Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം എഴുതി ചേര്ത്തു
No edit summary
(ചരിത്രം എഴുതി ചേര്ത്തു)
വരി 1: വരി 1:
{{prettyurl Govt. L .P .G .S .Prakkanam|}}
{{prettyurl Govt. L .P .G .S .Prakkanam|M T L P S OLIKKAL
}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ഗവ. എൽ .പി .ജി .എസ്. പ്രക്കാനം
| പേര്=എം.റ്റി.ൽ.പി സ്ക്കൂൾ ഓലിക്കൽ
| സ്ഥലപ്പേര്= പ്രക്കാനം
| സ്ഥലപ്പേര്= ഇലന്തൂർ
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=38424
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം=  
| സ്കൂൾ വിലാസം=  
| സ്കൂൾ വിലാസം=എം റ്റി ൽ പി  സ്ക്കൂൾ ഓലിക്കൽ
| പിൻ കോഡ്=  
പരിയാരം പി.ഓ
| സ്കൂൾ ഫോൺ=  
ഇലന്തൂർ
| സ്കൂൾ ഇമെയിൽ=  
| പിൻ കോഡ്=689643
| സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ ഫോൺ=0468 2362801
| ഉപ ജില്ല= അരീക്കോട്
| സ്കൂൾ ഇമെയിൽ=mtlpolikkal@gmail.com
| ഉപ ജില്ല= കോഴഞ്ചേരി
| ഭരണ വിഭാഗം= സർക്കാർ
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം=  
| സ്കൂൾ വിഭാഗം=L P
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=14
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=22
| വിദ്യാർത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=36
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=2
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=മിനി വറുഗീസ്            
| പ്രധാന അദ്ധ്യാപകൻ=           
| പി.ടി.ഏ. പ്രസിഡണ്ട്=ശിൽപ അനീഷ്            
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂൾ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= school-photo.png‎
| }}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്
ഓലിക്കൽ എം.റ്റി.എൽ.പി  സ്ക്കൂൾ 24 -10 -1107 -ൽ ഒന്നും രണ്ടും സ്റ്റാൻഡേർഡുകൾ ഉള്ള ഒരു അപൂർണ്ണ പ്രൈമറി സ്ക്കൂൾ ആയി സ്ഥാപിതമായി .1109 -ൽ മൂന്നാം സ്റ്റാൻഡേർഡും 1111 -ൽ നാലാം സ്റ്റാൻഡേർഡും അനുവദിച്ചു ഒരു പൂർണ്ണ പ്രൈമറി സ്ക്കൂൾ ആയി ഉയർന്നു വരികയും ചെയ്തു.
 
സ്ക്കൂൾ അനുവദിച്ചു കിട്ടുന്നതിലേക്ക് അതാതു കാലങ്ങളിൽ മാനേജർരന്മാരായി ഇരുന്നിട്ടുള്ള വന്ദ്യദിവ്യശ്രീമാന്മാരായ വി.റ്റി.ചാക്കോ കശീശ്ശാ,വി പി  മാമ്മൻ കശീശ്ശാ എന്നിവർ വളരെ പ്രയത്നിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ ഉള്ളവരാണ്.
 
അതാതു കാലങ്ങളിൽ നിയമിതരായിട്ടുള്ള അധ്യാപകരുടെയും സ്ഥലവാസികളുടെയും സഹകരണം കൊണ്ട് പ്രാരംഭകാലത്ത്‌ ഒരു ഷെഡിൽ സ്ക്കൂൾ  പ്രവർത്തനം ആരംഭിച്ചു.1962 -താൽക്കാലിക കെട്ടിടം മാറ്റി സ്ക്കൂൾ പുതുക്കിപ്പണിയുവാൻ സാധിച്ചു.കെട്ടിടം ഓട് ഇട്ട് തറ വാർത്തു ഭംഗിയാക്കുകയും ചെയ്തു.
 
ഓലിക്കൽ ചെറിയാൻ ഇന്റെയും ചെമ്പകത്തിനാൽ കൊച്ചിട്ടി മാമ്മന്റെയും പേരിൽ ഉള്ള 25 സെൻറ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
 
സ്ഥലവാസികളിൽ 95 % ഹിന്ദുക്കൾ ആണ്. അവരുടെ ഇടയിൽ ഈ സ്ക്കൂൾ സ്ഥാപിക്കുന്നതിന് കഠിനാദ്ധ്വാനം ചെയ്തിട്ടുള്ളവരിൽ പ്രധാനികൾ ആണ് ഓലിക്കൽ ശ്രീ. ചെറിയാനും ശ്രീ. കൊച്ചിട്ടി മാമനും പുള്ളോലിക്കൽ ശ്രീ. എബ്രഹാം ദാനമായി കൊടുത്തിട്ടുള്ള സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 83: വരി 89:
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.3374567,76.7388076|zoom=10}}
|}
|}


<!--visbot  verified-chils->
<!--visbot  verified-chils->-->[[വർഗ്ഗം:കോഴഞ്ചേരി ഉപജില്ല]]
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058860" എന്ന താളിൽനിന്ന് ശേഖരിച്ചത്