"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള (മൂലരൂപം കാണുക)
23:05, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2020→പ്രധാനദിനാചരണങ്ങൾ: .
(→പ്രധാനദിനാചരണങ്ങൾ: .) |
|||
വരി 88: | വരി 88: | ||
'''1-ലോക പരിസ്ഥിതി ദിനം. June 5''' | '''1-ലോക പരിസ്ഥിതി ദിനം. June 5''' | ||
വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്ന പ്രതിജ്ഞയോടുകൂടി June 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. | വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്ന പ്രതിജ്ഞയോടുകൂടി June 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾതല പ്രവർത്തനങ്ങൾ. | ||
a - വൃക്ഷതൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. | |||
a - വൃക്ഷതൈകൾ സ്കൂൾ | |||
പരിസരത്ത് നട്ടുപിടിപ്പിച്ചു. | |||
b- വൃക്ഷ മുത്തശ്ശിയെ ആദരിക്കുന്ന ചടങ്ങ് നടത്തി. | b- വൃക്ഷ മുത്തശ്ശിയെ ആദരിക്കുന്ന ചടങ്ങ് നടത്തി. | ||
വരി 100: | വരി 96: | ||
c-ആഗോള താപനത്തിന് കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറക്കുന്ന വിഷയത്തിൽ സെമിനാർ നടത്തി. | c-ആഗോള താപനത്തിന് കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറക്കുന്ന വിഷയത്തിൽ സെമിനാർ നടത്തി. | ||
d- പരിസ്ഥിതിപോസ്റ്ററുകൾ | d- പരിസ്ഥിതിപോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. | ||
കുട്ടികൾ തയ്യാറാക്കി. | |||
e - പരിസ്ഥിതി പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ എടുത്തു. | e - പരിസ്ഥിതി പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ എടുത്തു. | ||
വരി 108: | വരി 102: | ||
'''2-June 19 സംസ്ഥാന വായനാദിനം.''' | '''2-June 19 സംസ്ഥാന വായനാദിനം.''' | ||
June 19 മുതൽ 25 വരെ യുള്ള ഒരാഴ്ച വായന വാരമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാല സംഘത്തിൻ്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന | June 19 മുതൽ 25 വരെ യുള്ള ഒരാഴ്ച വായന വാരമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാല സംഘത്തിൻ്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവയിൽ നാരായണപണിക്കർ എന്ന പി എൻ പണിക്കരുടെ ചരമദിനമാണ് June 19 സ്കൂൾ തല പ്രവർത്തനങ്ങൾ. | ||
a - സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം നടത്തി. | |||
b- അക്ഷരമരം നിർമ്മിച്ചു. പ്രൈമ…പ്രൈമറി അപ്പർ പ്രൈമറി വിദ്യാർത്ഥികൾ അക്ഷരങ്ങളും വിവിധ വാക്കുകളം എഴുതിയാണ് അക്ഷരമരം നിർമ്മിച്ചത്. | |||
c-കവിതാ രചന, കഥാരചന, ഉപന്യാസം,ക്വിസ് മത്സരം എന്നിവ നടത്തി. | |||
d- വീടുകളിൽ ഹോം ലൈബ്രറി എന്ന പദ്ധതി നടപ്പിലാക്കി.. | |||
'''3 -June 26 ലഹരി വിരുദ്ധ ദിനം.''' | '''3 -June 26 ലഹരി വിരുദ്ധ ദിനം.''' | ||
സ്കൂൾ തല പ്രവർത്തനങ്ങൾ. | '''സ്കൂൾ തല പ്രവർത്തനങ്ങൾ.''' | ||
a - എക്സൈസുകാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. | a - എക്സൈസുകാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. | ||
വരി 166: | വരി 158: | ||
'''6- August 15''' | '''6- August 15''' | ||
സ്വാതന്ത്ര്യ ദിനം. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 1947-ൽ ഇന്ത്യ | സ്വാതന്ത്ര്യ ദിനം. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 1947-ൽ ഇന്ത്യ സ്വതന്ത്രരാഷ്ടമായതിൻ്റെmഓർമ്മയ്ക്കായ് ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. | ||
പതാക ഉയർത്തി.സ്കൂൾ അസംബ്ലി കൂടി. | a - രാവിലെ 8 -45 am-ന് സ്കൂൾ H M, Principal, PTAപ്രസിഡൻ്റ് എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.സ്കൂൾ അസംബ്ലി കൂടി. | ||
b- കുട്ടികൾ സ്വാതന്ത്ര്യ ദിന കുറിപ്പുകൾ തയ്യാറാക്കി. | b- കുട്ടികൾ സ്വാതന്ത്ര്യ ദിന കുറിപ്പുകൾ തയ്യാറാക്കി. | ||
വരി 184: | വരി 172: | ||
'''7- Sept: 5''' | '''7- Sept: 5''' | ||
ദേശീയ അദ്ധ്യാപകദിനം. പ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്വചിന്തകനും ആയിരുന്ന ഡോ: എസ് | ദേശീയ അദ്ധ്യാപകദിനം. പ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്വചിന്തകനും ആയിരുന്ന ഡോ: എസ് രാധാകൃഷ്ണൻ്റെ ജന്മ ദിനം ദേശീയ അദ്ധ്യാപകദിനമായി ആചരിക്കുന്നു. | ||
രാധാകൃഷ്ണൻ്റെ ജന്മ ദിനം ദേശീയ അദ്ധ്യാപകദിനമായി ആചരിക്കുന്നു. | |||
a - സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ മുൻ അദ്ധ്യാപകരെ ആദരിച്ചു. | a - സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ മുൻ അദ്ധ്യാപകരെ ആദരിച്ചു. |