Jump to content
സഹായം

"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:


= പ്രധാനദിനാചരണങ്ങൾ =
= പ്രധാനദിനാചരണങ്ങൾ =
'''1-ലോക പരിസ്ഥിതി ദിനം. June 5'''
വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്ന പ്രതിജ്ഞയോടുകൂടി June 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു.
സ്കൂൾതല പ്രവർത്തനങ്ങൾ.
a - വൃക്ഷതൈകൾ സ്കൂൾ
പരിസരത്ത് നട്ടുപിടിപ്പിച്ചു.
b- വൃക്ഷ മുത്തശ്ശിയെ ആദരിക്കുന്ന ചടങ്ങ് നടത്തി.
c-ആഗോള താപനത്തിന് കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറക്കുന്ന വിഷയത്തിൽ സെമിനാർ നടത്തി.
d- പരിസ്ഥിതിപോസ്റ്ററുകൾ
കുട്ടികൾ തയ്യാറാക്കി.
e - പരിസ്ഥിതി പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ എടുത്തു.
'''2-June 19 സംസ്ഥാന വായനാദിനം.'''
June 19 മുതൽ 25 വരെ യുള്ള ഒരാഴ്ച വായന വാരമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാല സംഘത്തിൻ്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന
പുതുവയിൽ നാരായണപണിക്കർ എന്ന പി എൻ പണിക്കരുടെ ചരമദിനമാണ് June 19
സ്കൂൾ തല പ്രവർത്തനങ്ങൾ.
a - സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം നടത്തി.
b- അക്ഷരമരം നിർമ്മിച്ചു.
പ്രൈമറി അപ്പർ പ്രൈമ…
'''3 -June 26 ലഹരി വിരുദ്ധ ദിനം.'''
സ്കൂൾ തല പ്രവർത്തനങ്ങൾ.
a - എക്സൈസുകാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു.
b- ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി റാലി സംഘടിപ്പിച്ചു.
c-ലഹരി വിരുദ്ധ സന്ദേശ
മാജിക് ഷോ നടത്തി..
'''4-July 21-ചന്ദ്രദിനം.'''
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി
യതിൻെറ് ഓർമ്മയ്ക്കായി July 21 ചന്ദ്രദിനമായി ആചരിക്കുന്നു.
a - ചന്ദ്രദിനകുറിപ്പുകൾ,
ആൽബം .കൊളാഷ് എന്നിവതയ്യാറാക്കി.
b- ക്വിസ് മത്സരങ്ങൾ നടത്തി.
c- space - ഉമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം
d- ബഹിരാകാശ സഞ്ചാരികളായി കുട്ടികൾ വേഷമിട്ടു.
'''5-August 6-ഹിരോഷിമദിനം'''
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ‌നാന്ദി കുറിച്ചു കൊണ്ട്ലോകത്ത് ആദ്യമായി
അമേരിക്ക, ജപ്പാനിലെഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്നു നാമകരണം ചെയ്ത അണുബോംബ്
വർഷിച്ച ആ കറുത്ത ദിനത്തെ ഓർമ്മപ്പെടുത്താനാണ് ഹിരോഷിമ ദിനം ആചരിക്കുന്നത്.
a - സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.
b- റാലി സംഘടിപ്പിച്ചു.
C- ക്വിസ് മത്സരങ്ങൾ നടത്തി.
d-കുട്ടികൾ പോസ്റ്റ്റുകൾ, കുറിപ്പുകൾ, ആൽബം എന്നിവ നിർമ്മിച്ചു.
'''6- August 15'''
സ്വാതന്ത്ര്യ ദിനം. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 1947-ൽ ഇന്ത്യ സ്വതന്ത്രരാഷ്ടമായതിൻ്റെ
ഓർമ്മയ്ക്കായ് ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.
a - രാവിലെ 8 -45 am-ന് സ്കൂൾ H M, Principal, PTAപ്രസിഡൻ്റ് എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ
പതാക ഉയർത്തി.സ്കൂൾ അസംബ്ലി കൂടി.
b- കുട്ടികൾ സ്വാതന്ത്ര്യ ദിന കുറിപ്പുകൾ തയ്യാറാക്കി.
c-നെഹ്റു,…ഗാന്ധിജി എന്നിവരായി കുട്ടികൾവേഷമിട്ടു.
d- പ്രസംഗ മത്സരം നടത്തിവിജയികളെ തിരഞ്ഞെടുത്തു.
e - ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
'''7- Sept: 5'''
ദേശീയ അദ്ധ്യാപകദിനം. പ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്വചിന്തകനും ആയിരുന്ന ഡോ: എസ്
രാധാകൃഷ്ണൻ്റെ ജന്മ ദിനം ദേശീയ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
a - സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ മുൻ അദ്ധ്യാപകരെ ആദരിച്ചു.
b- വിവിധ ക്ലാസുകളിലെ കുട്ടികൾ അദ്ധ്യാപകരായി ക്ലാസുകൾ കൈകാര്യംചെയ്തു.
'''8-Sept: 16'''
'''ഓസോൺ ദിനം.'''
a - ഓസോൺ പാളിയുടെ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ
b- കാർബണുകളുടെ അളവ് പരമാവധി കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ - ചർച്ച
c- പോസ്റ്ററുകൾ തയ്യാറാക്കി, ക്വിസ് മത്സരം നടത്തി.
'''9-Oct: 2'''
ഗാന്ധിജയന്തി ദിനം.നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.
a - അദ്ധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി.
b‌ - ഉപന്യാസ മത്സരം,ക്വിസ് മത്സ…മത്സരം എന്നിവ നടത്തി.
c-കുട്ടികൾ പ്രച്ഛന്ന വേഷ മത്സരം നടത്തി.
'''10-Nov: 1'''
കേരള പിറവി ദിനം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസം ഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റ് തീരുമാന പ്രകാരം മലയാളം പ്രധാന
ഭാഷയായ പ്രദേശങ്ങളെ യെല്ലാം കൂട്ടിചേർത്തു കൊണ്ട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു.
a - പ്രധാന അദ്ധ്യാപിക കുട്ടികൾക്ക് ആശംസകൾ നേർന്നു.
b- സ്കൂൾ മുറ്റത്ത് കേരളത്തിൻ്റ് ഭൂപടം വരച്ച് ചിരാത് തെളിയിച്ചു.
C - പ്രൈമറി ക്ലാസുകളിലെ കുട്ടികൾ പയറുവർഗ്ഗങ്ങൾ ഉപയോഗിച്ച് കേരളത്തിൻ്റ്മാപ്പ് തയ്യറാക്കി.
d-കൈയ്യെഴുത്തുമാസികകൾ തയ്യാറാക്കി.
e - ക്വിസ് മത്സരങ്ങൾ നടത്തി.
'''11-Nov: 14'''
ശിശുദിനം.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിൻ്റ് ജന്മദിനമാണ് നവംബർ 14, 1889 Nov: 14 നാണ് അദ്ദേഹം ജനിച്ചത്.
കുട്ടികളുടെ ചാച്ചാ നെഹ്രു ആയാതി നാലാണ് ഈ ദിനം ശിശുദിനമായി ആചരിക്കുന്നത്..
a - സ്കൂൾ തല കുട്ടികളുടെ നെഹ്രുവിനെ തിരഞ്ഞെടുത്തു.
b- കുട്ടികളുടെ നെഹ്രുവിൻ്റെ നേതൃത്ത്വത്തിൽ റാലി നടത്തി.
C - ക്വിസ് മത്സരം നടത്തി.
d-കുട്ടികൾക്ക് എല്ലാവർക്കും PTA യുടെ വകയായി പായസവിതരണം നടത്തി
'''12- Dec: 14'''
ഊർജസംരക്ഷണ ദിനം. ഊർജസംരക്ഷണത്തെ കുറിച്ചും ഊർജലഭ്യത ഊർജ വിനിയോഗം എന്നി വയെ കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഇത് സഹായിക്കുന്നു.
a - ഊർജക്ലബ്ബിൻ്റ് നേതൃത്വത്തിൽ ബോധ വൽക്കരണ ക്ലാസ് നടത്തി.
b- പോസ്റ്റർ രചനാ മത്സരം നടത്തി.
C - ചിത്രരചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തി.
d- കേന്ദ്ര ഊർജ വകുപ്പിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ഉപന്യാ സമത്സരങ്ങളിലും, ചിത്രരചനാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു.
'''13-Jan: 26'''
റിപ്പബ്ലിക്ക് ദിനം. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിൻ്റ് ഓർമ്മക്കായി ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി
ആചരിച്ചുവരുന്നു.
a - രാവിലെ 8 - 45 ന് H M, Principal, PTA, President എന്നിവരുടെ സാന്നിധ്യത്തിൽ പതാകഉയർത്തി.
b- HM റിപ്പബ്ലിക്ക് ദിനാശംസകൾ നൽകി.
C - കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു..


= മികവ് =
= മികവ് =
വരി 148: വരി 329:
            1962 - 66 കാലയളവിൽ ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി.
            1962 - 66 കാലയളവിൽ ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി.


[10:14 AM, 11/27/2020] Monaj Sir: ശ്രീ. എ. പത്മകുമാർ ( Ex. MLA )
*
*
*
*
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058830" എന്ന താളിൽനിന്ന് ശേഖരിച്ചത്