Jump to content
സഹായം

"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പങ്കു വഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1954ൽ ഈ സരസ്വതി ക്ഷേത്രത്തിൻറെ തിരുമുറ്റത്ത് ജനാവലിയെ അഭിസംബോധന ചെയ്തിട്ടുള്ളത് ഈ വിദ്യാലയത്തിൻറെ ഉത്കൃഷ്ടക്ക് മാറ്റുകൂട്ടുന്ന ഒരു മഹാസംഭവമാണ്.ഐശ്വര്യത്തിന് എൻറെ പാതയിൽ ഇതിൽ നാടിനെ കഴിഞ്ഞ 104 വർഷമായി നയിച്ച വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ സ്ഥാപനത്തിൻറെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ എത്രയോ പ്രഗത്ഭമതികളായ ആളുകൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സമൂഹത്തിൽ ഉൾപ്പെട്ടിരിക്കുന്നു.ജഡ്ജിമാർ, ഡോക്ടർമാർ, നിയമ സഭാ സാമാജികൻമാർ, വ്യവസായികൾ, പ്ലാനർ മാർ,പ്രൊഫസർമാർ,മതമേലധ്യക്ഷന്മാർ, വൈദികശ്രേഷ്ഠർ, തുടങ്ങിയ വിവിധ രംഗങ്ങളിൽ ശോഭിക്കുന്ന മഹാരഥന്മാർക്ക് ആത്മജ്ഞാനം നൽകിയ എം.എസ്.സ്കൂൾ ഔന്നത്യത്തിന് കൊടുമുടിയിൽ ഒരു മഹാപ്രസ്ഥാനമായി അനേകർക്ക് അറിവ് പകർന്നു കൊടുത്തുകൊണ്ട് നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയെ വാർത്തെടുത്തു കൊണ്ട് ഇന്നും ജ്വലിച്ചുയർന്ന നിൽക്കുന്നു.

== '''മാനേജ്മെന്റ്''' ==
<b>റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ്  മാനേജ്മെന്റ്.
<b>മാനേജർ : സാർ. സഖറിയ  സ്റ്റീഫൻ,മുണ്ടോട്ടക്കൽ
== '''പ്രധാന അദ്ധ്യാപകൻ''' ==
ശ്രീ.ബിനോയി.കെ.എബ്രാഹം

== മികവുകൾ ==
== മികവുകൾ ==
വരി 69: വരി 77:
** '''<u>''ജൂൺ 5'' ലോക പരിസ്ഥിതി ദിനം</u>'''
** '''<u>''ജൂൺ 5'' ലോക പരിസ്ഥിതി ദിനം</u>'''

പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ എബ്രഹാം, സയൻസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പ്രകൃതി സംരക്ഷണത്തിനും വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിനും ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകുകയും ആ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ വൃക്ഷത്തെ നടന്ന ചിത്രം അയച്ചു തരികയും അതിൻറെ ഓരോ വളർച്ചയും രേഖപ്പെടുത്തി എന്ന് ഉറപ്പു പറയുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരം, ഓൺലൈനായി നടത്തി. കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ഒരു   ബോധവൽക്കരണവും നടത്തി.
പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ എബ്രഹാം, സയൻസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പ്രകൃതി സംരക്ഷണത്തിനും വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിനും ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകുകയും ആ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ വൃക്ഷത്തെ നടന്ന ചിത്രം അയച്ചു തരികയും അതിൻറെ ഓരോ വളർച്ചയും രേഖപ്പെടുത്തി എന്ന് ഉറപ്പു പറയുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരം, ഓൺലൈനായി നടത്തി. കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ഒരു   ബോധവൽക്കരണവും നടത്തി.'''''<u>ജൂൺ 19 ലോക വായനാ ദിനം</u>'''''
 
** '''''<u>ജൂൺ 19 ലോക വായനാ ദിനം</u>'''''

കേരള ഗ്രന്ഥശാല സംഘത്തിൻറെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കരുടെ ജന്മദിനമാണ് ജൂൺ 19 1996 മുതൽ കേരള സർക്കാർ അദ്ദേഹത്തിൻറെ ജന്മദിനം വായനാദിനമായി ആചരിക്കുന്നു.അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും ആ ദിനം ആചരിച്ചു. ജൂൺ 19 മുതൽ 25 വരെയുള്ള കാലയളവിൽ വിവിധ ഇന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആയി സാധിച്ചു. രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ വായനാദിന പ്രസംഗം, വായനാദിന ക്വിസ്, വായനാദിന സന്ദേശം, ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ ,എന്നിവ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും നടത്താൻ സാധിച്ചു.കുട്ടികളോട് അവർ വായിച്ച് ബുക്കിനെ കുറിച്ച് വായനാകുറിപ്പ് എഴുതാനായി പറഞ്ഞു. വേറിട്ട മത്സരങ്ങൾ നടത്തുകയും വിജയികളായ വിദ്യാർഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു.വേറിട്ട ഇത്തരം പരിപാടികളിൽ കുട്ടികൾ പൂർണമായും പങ്കാളികളാക്കുകയും വായനയുടെ മഹത്വം മനസ്സിലാക്കുകയും ചെയ്തു.

വരി 154: വരി 160:

'''ലീഗൽ ലിറ്ററസി ക്ലബ്''' :  ബീന എലിസബത്ത്
'''ലീഗൽ ലിറ്ററസി ക്ലബ്''' :  ബീന എലിസബത്ത്
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==
റാന്നി കനാനായ സെൻറ് തോമസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1916 ആരംഭിച്ച എം എസ് ഹയർ സെക്കൻഡറി സ്കൂൾ പൊതു സമൂഹത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തിളക്കമാർന്ന വ്യക്തിമുദ്ര പതിപ്പിക്കുകയും കാലയവനികക്കുള്ളിൽ മറഞ്ഞവരുമായ ഒട്ടനവധി പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാക്ഷേത്രമാണ്. ഇന്ന് വിശ്രമ ജീവിതത്തിൽ ആയിരിക്കുന്ന വരും നിലവിൽ കർമ്മ പദത്തിൽ സജീവമായി നിൽക്കുന്നവരുമായ എംഎസ് എന്ന രണ്ട് അക്ഷരങ്ങൾ കൊണ്ടുമാത്രം പെരുമയുള്ള വിദ്യാലയത്തിന് ഉത്പന്നങ്ങളായവരുടെ പട്ടിക ആദരപൂർവ്വം ചേർക്കുന്നു.
* ശ്രീ വയലാ ഇടിക്കുള എക്സ്.
* എം.എൽ.എ
*റവ.ഡോ.ബിഷപ്പ് സാം മാത്യൂ.(ബിലീവേഴ്സ് ചർച്ച്)
*ഡോ.തോമസ് വറുഗീസ്-ഓങ്കോളജിസ്റ്റ്
*ഡോ.സാം ഫിലിപ്പ് (കോലഞ്ചേരി മെഡിക്കൽ കോളേജ്)
*ശ്രീമതി.സൂസൻ ഫിലിപ്പ്(എയർപോർട്ട് മാനേജർ-ബംഗളൂരു)
*ഡോ.പി.എ.തോമസ്,പുല്ലംപള്ളിൽ(പ്ലാസ്റ്റിക് സർജൻ)
*കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത എബ്രഹാം മോർ ക്ലീമീസ്
*ചക്രപാണി സാർ (മുൻ അധ്യാപകൻ) ജ്യോതിഷൻ
*സണ്ണി പനവേലിൽ എക്സ്. എം .എൽ.എ
*ജേക്കബ് സക്കറിയ എക്സ്. എം .എൽ.എ
*പ്രൊഫസർ കെ.എം ഉണ്ണിക്കുട്ടൻ (സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ)
*പി ഐ തോമസ് പഴയാറ്റ് (ആദ്യ വിദ്യാർത്ഥി)
*പോത്തൻ കോവൂർ മുൻ കമ്മ്യൂണിറ്റി പ്രവർത്തകൻ അധ്യാപകൻ
*സിഎൻ രാമകൃഷ്ണപിള്ള (മുൻ കമ്യൂണിറ്റി പ്രവർത്തകൻ), അധ്യാപകൻ
*ഡോ.യോഗി രാജ ( തിരുവനന്തപുരം റിട്ട. ഡെർമറ്റോളജിസ്റ്റ്)
*മധു കൊട്ടാരത്തിൽ(കാഥികൻ)
*പ്രൊഫസർ തോമസ് ഏലിക്കുട്ടി (പഞ്ചായത്ത് പ്രസിഡൻറ്)
*തോമസ് മാത്യു(സി.എഫ്.എ ചാർട്ടേർസ് ഹോൾഡർ) എച്ച്/ഓ സ്റ്റാർട്ടർജിക്ക് പ്ലാനിങ്, ബർജൻ ബാങ്ക്
*റോയി ജോസഫ്( സയൻ്റിസ്റ്റ്,എൻജിനീയർ  വി. എസ്. എസ്. സി  (ഐ.എസ്.ആർ.ഓ)തിരുവനന്തപുരം
*ആനി ജോൺ (പ്രിൻസിപ്പാൾ മൗലാന ആസാദ് പബ്ലിക് സ്കൂൾ വെഞ്ഞാറമൂട്)
*കെ ടി മാത്യു (ബിൽഡർ)
*ബിജോയ് എബ്രഹാം (അസോസിയേഷൻ പ്രൊഫസർ ആൻഡ് മെമ്പർ  ബോർഡ് ഓഫ് സ്റ്റഡീസ് ബാംഗ്ലൂർ യൂണിവേഴ്സിറ്റി)
*എം ഐ ജോസഫ് (ഉപ്പായി സാർ) റാന്നി സെൻറ് തോമസ് എച്ച്എസ്എസ് 25വർഷം എച്ച് എം റാന്നി സെൻറ് തോമസ് കോളേജ് സ്ഥാപക നേതാവ് അതിനായി മലയാള മനോരമ ദിനപത്രത്തിൽ ലേഖനം തയ്യാറാക്കി
*ആനി ജോൺ(ആർ പി ഓഫ് ഓൾ ഇന്ത്യ എഡ്യൂക്കേറ്റർസ് ഫോറം ആൻഡ് ഡൽഹി ടീച്ചർസ് ഫോറം)

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 172: വരി 211:
[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==മാനേജ്മെന്റ് ==
<b>റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ്  മാനേജ്മെന്റ്.

മാനേജർ : Sri.Zachariah Stephen ,മുണ്ട്കോട്ടക്കൽ</b>

ശ്ര.ബിനോയി.കെ.എബ്രാഹം

==പ്രധാന അദ്ധ്യാപികൻ==
/home/mshss/Desktop/IMG_20201125_180852.JPG
[[പ്രമാണം:38068 4.JPG|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
[[പ്രമാണം:38068 4.JPG|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
[[പ്രമാണം:38068 3.JPG|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
[[പ്രമാണം:38068 3.JPG|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
വരി 247: വരി 280:
|ബിനോയി കെ എബ്രാഹം
|ബിനോയി കെ എബ്രാഹം
|}
|}
 
*
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*റവ.ഡോ.ബിഷപ്പ് സാം മാത്യൂ.(ബിലീവേഴ്സ് ചർച്ച്)
 
*ഡോ.തോമസ് വറുഗീസ്-ഓങ്കോളജിസ്റ്റ്
 
*ഡോ.സാം ഫിലിപ്പ് (കോലഞ്ചേരി മെഡിക്കൽ കോളേജ്)
 
*ശ്രീമതി.സൂസൻ ഫിലിപ്പ്(എയർപോർട്ട് മാനേജർ-ബംഗളൂരു)
 
*ഡോ.യോഗിരാജ് (ത്വക് രോഗ വിദഗ്ധൻ)
*ഡോ.പി.എ.തോമസ്,പുല്ലംപള്ളിൽ(പ്ലാസ്റ്റിക് സർജൻ)

==<font color="blue"> ''' വഴികാട്ടി ''' </font>==
==<font color="blue"> ''' വഴികാട്ടി ''' </font>==
182

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058806" എന്ന താളിൽനിന്ന് ശേഖരിച്ചത്