"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.എച്ച്.എസ്.എസ്.റാന്നി (മൂലരൂപം കാണുക)
20:41, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 123: | വരി 123: | ||
=='''<u>ഭൗതികസൗകര്യങ്ങൾ</u>''' == | =='''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ | നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 20 ലാപ്ടോപ്പും, 16 യുഎസ്ബി സ്പീക്കർ ,ഡി എസ് എൽ ആർ ക്യാമറ ഒന്ന് ,43 ഇഞ്ച് ടിവി ഒന്ന് , എച്ച് ഡി വെബ് ക്യാമറ ഒന്ന്, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ക്ലാസ് റൂം നെറ്റ്‌വർക്ക് ,ഡിജിറ്റൽ ക്ലാസ് റൂം 17 ,പ്രൊജക്ടർ 17, വാട്ടർ ഫിൽട്ടർ 1,ലാപ്ടോപ്പ് 6 ,3 ഡെസ്ക് ടോപ്പ് ,69 ടോയ്ലറ്റ് ,7 ടോയ്‌ലറ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്പോൺസർഷിപ്പിൽ പത്തുലക്ഷം രൂപയുടെ. കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നുഎല്ലാ സജ്ജീകരണങ്ങളോടും കൂടിയ ബോട്ടണി ലാബ് സുവോളജി ലാബ് ,ഫിസിക്സ് ലാബ് ,കെമിസ്ട്രി ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ 10 ഡസ്ക് ടോപ്പും ,മൂന്ന് ലാപ്ടോപ്പുകളും ഉണ്ട്. ഇൻസിനറേറ്റർ രണ്ടും ഒരു സ്കൂൾ ബസ്സും അതും സ്കൂളിൻറെ സൗകര്യത്തിൽ പെടുന്നു. | ||
[[സ്കൂളിലെ പ്രധാന സൗകര്യങ്ങൾ]] | [[സ്കൂളിലെ പ്രധാന സൗകര്യങ്ങൾ]] | ||
== '''''<u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u>''''' == | |||
സ്കൂളിൻറെ 2020 2021 ലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് അവരുടെ അഭിരുചിക്കനുസരിച്ച് അവർക്കിഷ്ടമുള്ള ക്ലബ്ബിൽ ചേർന്ന് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഈ ക്ലബിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. യഥാവസരം കുട്ടികളുടെ കഴിവ് രക്ഷിതാക്കളെ അറിയിച്ച കുട്ടികളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമേകാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽ ഉൾപ്പെട്ടിരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. | |||
'''''<u>ക്ലബ്ബ് ചുമതലകൾ</u>''''' | |||
'''സയൻസ് ക്ലബ്''' : അനി മാത്യു | |||
'''സോഷ്യൽ സയൻസ് ക്ലബ്ബ് :''' മിനിമോൾ പുന്നൂസ് , റീന മാത്യു | |||
'''വിദ്യാരംഗം''' : ജിയ ജോസ്, സുനു റ്റി ചാക്കോ | |||
'''മാതക്സ് ക്ലബ് :'''ജോമോൾ എ സി , ബീന സഖറിയ | |||
'''ഐ ടി ക്ലബ്''' :ലീന മാത്യു | |||
'''വിമുക്തി ക്ലബ്''' : എൻ യു ജോയി | |||
'''ഹെൽത്ത് ക്ലബ് :''' അജി കുര്യാക്കോസ് | |||
'''ഈ റ്റി ക്ലബ് :''' ജെൻസി സി.റ്റി | |||
'''ലിറ്റററി ക്ലബ് :''' സ്മിതാ സഖറിയ | |||
'''എൻവിയോൺമെൻറ് ക്ലബ് :''' മിനിമോൾ പുന്നൂസ്, ലേഖ എം.ഡി | |||
'''സുരക്ഷാ ക്ലബ് :''' ജോമോൾ ഏ. സി , ബീന എലിസബത്ത് | |||
'''ലീഗൽ ലിറ്ററസി ക്ലബ്''' : ബീന എലിസബത്ത് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 139: | വരി 168: | ||
ഭാരത് സ്കൗട്ട് & ഗൈഡ് സ്കുളിൽ പ്രവർത്തിക്കുന്നു.2016-17അദ്ധൃയന വർഷത്തിൽ 4 കുട്ടികൾ രാജപുരസ്കാർ അവാർഡ് നേടി.സ്കൗട്ട് മാസ്റ്ററായി ശ്രീ രാഹുൽ സഖറിയായും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബിന്ദു ഏബ്രഹാമും പ്രവർത്തിക്കുന്നു. | ഭാരത് സ്കൗട്ട് & ഗൈഡ് സ്കുളിൽ പ്രവർത്തിക്കുന്നു.2016-17അദ്ധൃയന വർഷത്തിൽ 4 കുട്ടികൾ രാജപുരസ്കാർ അവാർഡ് നേടി.സ്കൗട്ട് മാസ്റ്ററായി ശ്രീ രാഹുൽ സഖറിയായും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബിന്ദു ഏബ്രഹാമും പ്രവർത്തിക്കുന്നു. | ||
സ്കൗട്ട് & ഗൈഡിലും കൂടി 32 കുട്ടികൾ വീതമുള്ള ഒരു നല്ല യൂണിറ്റ് ഈ സ്കുളിൽ പ്രവർത്തിക്കുന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ റാന്നി ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റായി ഈ സ്കുളിലെ യൂണിറ്റിനെ തിരഞ്ഞെടുത്തു.സ്കുൾ ഡിസിപ്ളിന്റ ഭാഗമായി കുട്ടികൾ റോഡ് വാർഡൻമാരായി സേവനം അനുഷ്ടിക്കുന്നു | സ്കൗട്ട് & ഗൈഡിലും കൂടി 32 കുട്ടികൾ വീതമുള്ള ഒരു നല്ല യൂണിറ്റ് ഈ സ്കുളിൽ പ്രവർത്തിക്കുന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ റാന്നി ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റായി ഈ സ്കുളിലെ യൂണിറ്റിനെ തിരഞ്ഞെടുത്തു.സ്കുൾ ഡിസിപ്ളിന്റ ഭാഗമായി കുട്ടികൾ റോഡ് വാർഡൻമാരായി സേവനം അനുഷ്ടിക്കുന്നു | ||
[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | [{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||