"സെന്റ് തോമസ് എച്ച്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:

==  '''ചരിത്രം''' ==
==  '''ചരിത്രം''' ==
സെന്റ് തോമസ് ഹൈസ്കൂൾ പഴവങ്ങാടി റാന്നി.' ചരിത്രം'......
'''സെന്റ് തോമസ് ഹൈസ്കൂൾ പഴവങ്ങാടി റാന്നി.'''

'''<nowiki/>' ചരിത്രം'......'''

എം.എസ്. മാനേജ്മെന്റിൽ  ഒരു ഗേൾസ് ഹൈസ്കൂൾ സ്ഥാപിക്കണമെന്ന മാനേജുമെന്റിന്റെ  ആഗ്രഹമാണ് 29- 5 -1949-ൽ റാന്നി സെൻറ് തോമസ് ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂളായി റാന്നി സെന്റ് തോമസ് ഹൈസ്കൂൾ പിറവിയെടുത്തത്.
എം.എസ്. മാനേജ്മെന്റിൽ  ഒരു ഗേൾസ് ഹൈസ്കൂൾ സ്ഥാപിക്കണമെന്ന മാനേജുമെന്റിന്റെ  ആഗ്രഹമാണ് 29- 5 -1949-ൽ റാന്നി സെൻറ് തോമസ് ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂളായി റാന്നി സെന്റ് തോമസ് ഹൈസ്കൂൾ പിറവിയെടുത്തത്.

1948-ൽ ശ്രീ. റ്റി. എം  വർഗീസ് വിദ്യാഭ്യാസമന്ത്രിയും ശ്രീ. ഏ. എൻ.തമ്പി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന സമയത്ത് ഈ സ്കൂളിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 1948- 49ൽ പ്രകൃതിരമണീയമായ ഈ കുന്നിൻ പുറത്ത് നയനമനോഹരമായ ഈ സ്കൂൾ കെട്ടിടം പണിയ  പ്പെടുകയുണ്ടായി. ഒരു പൊതുകാര്യ പ്രസക്തനും ധനാഢ്യനും ആയ ശ്രീ. എം. സി. കോര ഗണ്യമായ ഒരു തുക ഇടവകയ്ക്ക് കടമായി കൊടുത്തും  കെട്ടിടം പണിയുടെ ചുമതല ഏറ്റെടുത്ത് ഈ പ്രസ്ഥാനത്തെ വിജയിപ്പി ക്കുകയുണ്ടായി.
1948-ൽ ശ്രീ. റ്റി. എം  വർഗീസ് വിദ്യാഭ്യാസമന്ത്രിയും ശ്രീ. ഏ. എൻ.തമ്പി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന സമയത്ത് ഈ സ്കൂളിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 1948- 49ൽ പ്രകൃതിരമണീയമായ ഈ കുന്നിൻ പുറത്ത് നയനമനോഹരമായ ഈ സ്കൂൾ കെട്ടിടം പണിയ  പ്പെടുകയുണ്ടായി. ഒരു പൊതുകാര്യ പ്രസക്തനും ധനാഢ്യനും ആയ ശ്രീ. എം. സി. കോര മുണ്ടുകോട്ടക്കൽ ഗണ്യമായ ഒരു തുക ഇടവകയ്ക്ക് കടമായി കൊടുത്തും  കെട്ടിടം പണിയുടെ ചുമതല ഏറ്റെടുത്ത് ഈ പ്രസ്ഥാനത്തെ വിജയിപ്പി ക്കുകയുണ്ടായി.

1949 ശ്രീ. എൻ. കുഞ്ഞിരാമൻ വിദ്യാഭ്യാസ മന്ത്രിയും ഡോ. റ്റി. കോശി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന കാലത്ത് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിലും മാർ. ജൂലിയോസ് മെത്രാപ്പോലീത്ത, വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെയും സമുദായ നേതാക്കന്മാർ ഉൾപ്പെടെയുള്ള ഒരു    വൻപിച്ച സദസ്സിന്റെ സാന്നിധ്യത്തിലും കൂടിയ മഹായോഗത്തിൽ വച്ച് അന്നത്തെ റവന്യൂ മന്ത്രിയും തിരുകൊച്ചി സംയോജന കമ്മിറ്റി മെമ്പറുമായിരുന്ന അന്നത്തെ നമ്മുടെ ബഹുമാന്യനായ അധ്യക്ഷൻ. ശ്രീ. വി. ഒ

വരി 182: വരി 184:
[[പ്രമാണം:വാർഷികം7.JPG|200px|right|thumb|വാർഷികം]]

[[പ്രമാണം:വാർഷികം7.JPG|200px|right|thumb|വാർഷികം]]

[[പ്രമാണം:വാർഷികം8.JPG|200px|right|thumb|വാർഷികം]]

[[പ്രമാണം:വാർഷികം8.JPG|200px|right|thumb|വാർഷികം]]

വരി 215: വരി 218:
==[[പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]==
==[[പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]==
[[പ്രമാണം:പൊതു വിദ്യാഭാസ സംരക്ഷണ ദിനം.JPG|thumb|left|പൊതു വിദ്യാഭാസ സംരക്ഷണ ദിനം]]
[[പ്രമാണം:പൊതു വിദ്യാഭാസ സംരക്ഷണ ദിനം.JPG|thumb|left|പൊതു വിദ്യാഭാസ സംരക്ഷണ ദിനം]]
[[പ്രമാണം:5074.JPG|thumb|center|പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]''''''

[[പ്രമാണം:5074.JPG|thumb|center|പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]'''''''''

വരി 246: വരി 250:
* പുനലൂർ മുവാറ്റുപ്പുഴ റോഡിൽ  അരികിൽ സ്ഥിതിചെയ്യുന്നു.
* പുനലൂർ മുവാറ്റുപ്പുഴ റോഡിൽ  അരികിൽ സ്ഥിതിചെയ്യുന്നു.

259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058644" എന്ന താളിൽനിന്ന് ശേഖരിച്ചത്