Jump to content
സഹായം

"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 121: വരി 121:
സ്വാതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ഗംഭീര ആഘോഷപരിപാടികൾ ഓടുകൂടി സ്കൂളിൽ ഓൺലൈനായി ആചരിച്ചു. കുട്ടികളെ അത്രയേറെ സ്നേഹിച്ചിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമാണ് നമ്മൾ ശിശുദിനമായി ആഘോഷിക്കുന്നത് കുട്ടികൾ നമ്മുടെ രാജ്യത്തിൻറെ ഭാവിയുടെ വാഗ്ദാനങ്ങൾ ആണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത്. എം. എസ്. എച്ച് .എസ്. എസ് ഹെഡ് മാസ്റ്റർ ശ്രീ ബിനോയ് എബ്രഹാമിന് ആശംസയോടെ കൂടിയാണ് ശിശുദിനാഘോഷ പരിപാടി ആരംഭിച്ചത്. കുട്ടികൾ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ,എന്നീ ഭാഷകളിൽ പ്രസംഗം,ചാച്ചാജിയെ കുറിച്ച് കവിത എഴുതി അവതരണം, ദേശഭക്തിഗാനം, ചാച്ചാജിയുടെ വേഷമിട്ട ഫോട്ടോ, എന്നിവയും ഉണ്ടായിരുന്നു. കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം നിർവഹിക്കാനായി കഴിഞ്ഞു.

== <font color="blue"> '''ഭൗതികസൗകര്യങ്ങൾ ''' </font>== <font color="green">
==ഭൗതികസൗകര്യങ്ങൾ ==

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ  കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം    കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട്  റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.</font>
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ  കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം    കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട്  റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.
[[സ്കൂളിലെ പ്രധാന സൗകര്യങ്ങൾ]]
[[സ്കൂളിലെ പ്രധാന സൗകര്യങ്ങൾ]]

== <font color="blue"> '''  പാഠ്യേതര പ്രവർത്തനങ്ങൾ ''' </font> ==<font color="green">
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട് & ഗൈഡ്സ്.
*എൻ.സി.സി.
*എൻ.സി.സി.
വരി 134: വരി 134:
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
</font>
== <font color="green"> ''' സ്കൗട്ട് & ഗൈഡ്സ് ''' </font> == <font color="red">
സ്കൗട്ട് & ഗൈഡ്

                ഭാരത് സ്കൗട്ട് & ഗൈഡ് സ്കുളിൽ പ്രവർത്തിക്കുന്നു.2016-17അദ്ധൃയന വർഷത്തിൽ 4 കുട്ടികൾ രാജപുരസ്കാർ അവാർഡ് നേടി.സ്കൗട്ട് മാസ്റ്ററായി  ശ്രീ രാഹുൽ സഖറിയായും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബിന്ദു ഏബ്രഹാമും പ്രവർത്തിക്കുന്നു.
== സ്കൗട്ട് & ഗൈഡ്സ്==
 
ഭാരത് സ്കൗട്ട് & ഗൈഡ് സ്കുളിൽ പ്രവർത്തിക്കുന്നു.2016-17അദ്ധൃയന വർഷത്തിൽ 4 കുട്ടികൾ രാജപുരസ്കാർ അവാർഡ് നേടി.സ്കൗട്ട് മാസ്റ്ററായി  ശ്രീ രാഹുൽ സഖറിയായും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബിന്ദു ഏബ്രഹാമും പ്രവർത്തിക്കുന്നു.
                        
                                                                      സ്കൗട്ട് & ഗൈഡിലും കൂടി 32 കുട്ടികൾ വീതമുള്ള ഒരു നല്ല യൂണിറ്റ് ഈ  
സ്കൗട്ട് & ഗൈഡിലും കൂടി 32 കുട്ടികൾ വീതമുള്ള ഒരു നല്ല യൂണിറ്റ് ഈ സ്കുളിൽ പ്രവർത്തിക്കുന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ റാന്നി ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റായി  ഈ സ്കുളിലെ യൂണിറ്റിനെ തിരഞ്ഞെടുത്തു.സ്കുൾ ഡിസിപ്ളിന്റ ഭാഗമായി കുട്ടികൾ റോഡ് വാർഡൻമാരായി സേവനം അനുഷ്ടിക്കുന്നു.
 
സ്കുളിൽ പ്രവർത്തിക്കുന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ റാന്നി ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റായി  ഈ സ്കുളിലെ യൂണിറ്റിനെ തിരഞ്ഞെടുത്തു.സ്കുൾ ഡിസിപ്ളിന്റ ഭാഗമായി കുട്ടികൾ റോഡ് വാർഡൻമാരായി സേവനം അനുഷ്ടിക്കുന്നു.</font>
[[ചിത്രം:38068_5.jpg|thumb|150px|left|"സ്കൗട്ട് & ഗൈഡ്"|കണ്ണി=Special:FilePath/38068_5.jpg]]
[[ചിത്രം:38068_5.jpg|thumb|150px|left|"സ്കൗട്ട് & ഗൈഡ്"|കണ്ണി=Special:FilePath/38068_5.jpg]]
[[സ്കൂളിലെ വിവിധ ക്ലബ്ബുകൾ]]
[[സ്കൂളിലെ വിവിധ ക്ലബ്ബുകൾ]]
വരി 153: വരി 150:

ശ്ര.ബിനോയി.കെ.എബ്രാഹം
ശ്ര.ബിനോയി.കെ.എബ്രാഹം
==പ്രധാന അദ്ധ്യാപിക==
==പ്രധാന അദ്ധ്യാപിക==
<!--[[/home/mshss/Desktop/IMG_20201125_180852.JPGt|"പ്രധാന അദ്ധ്യാപകൻ"]]-->
<!--[[/home/mshss/Desktop/IMG_20201125_180852.JPGt|"പ്രധാന അദ്ധ്യാപകൻ"]]-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058601" എന്ന താളിൽനിന്ന് ശേഖരിച്ചത്