"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല (മൂലരൂപം കാണുക)
16:22, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020→അധ്യാപക അവാർഡുകൾ
(→കൃഷി.) |
|||
വരി 68: | വരി 68: | ||
=== '''കൃഷി.''' === | === '''കൃഷി.''' === | ||
കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉദ്പാദിക്കുന്നതിനായി കൃഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂൾ പരിസരത്ത് നല്ല രീതിയിൽ പച്ചക്കറിത്തോട്ടം കൃഷിചെയ്തു വരുന്നു. | കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉദ്പാദിക്കുന്നതിനായി കൃഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂൾ പരിസരത്ത് നല്ല രീതിയിൽ പച്ചക്കറിത്തോട്ടം കൃഷിചെയ്തു വരുന്നു. | ||
== അധ്യാപക അവാർഡുകൾ == | == അധ്യാപക അവാർഡുകൾ == | ||
വരി 97: | വരി 93: | ||
2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 ൽ നടന്ന സംസ്ഥാനബധിര കായിക മേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2018 ൽ പാലക്കാട്ട് വച്ച് നടന്ന ബധിര കായിക മേളയിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായി. 2019 ജനുവരി ചെന്നെയിൽ വച്ച് നടന്ന ദേശീയ ബധിര കായിക മേളയിൽ അഭി.ആർ-200 മീ. 4 x 100 മീ റിലേ , അഞ്ജന വി.എൻ - ജാവലിൻ ത്രോ എന്നിവർ സ്വർണ്ണo നേടി. 2019 നവംബർ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന ബധിര കായിക മേളയിൽ 35 കുട്ടികൾ പങ്കെടുത്തു. ഇതിൽ 9 സ്വർണ്ണം, 8 വെള്ളി, 6 വെങ്കലം എന്നിങ്ങനെ നേടി. 2019 ഡിസംബറിൽ കോഴിക്കോട്ടു വച്ചു നടന്ന ദേശീയ ബധിര കായിക മേളയിൽ 13 കായിക താരങ്ങൾ പങ്കെടുത്തു. 3 സ്വർണ്ണം, 6 വെള്ളി 7 വെങ്കലം എന്നിങ്ങ2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 നടന്ന ബധിര കായിക മേളയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.2018ലെ സംസ്ഥാന ബധിര കായികമേളയിൽ 105 പോയിന്റോടെ അതലറ്റിക്സിൽ നമ്മുടെ കുട്ടികൾ ചാമ്പ്യൻമാരായി.2018ലെ ദേശീയ ബധിര കായികമേളയിൽ അഭി ആർ 200മീറ്റർ,അഞ്ജന വി ആർ ജാവലിൻ ത്രോയിലും സ്വർണ്ണം നേടി.വെള്ളിമെഡൽ നേടിയവർ -അഭി ആർ (100 മീറ്റർ,4*100മീറ്റർറിലേ,), അമൃത ഡി (200മീറ്റർ),ആദർശ് അശോക് (ലോംഗ് ജംപ്),മുനവറ (ഷോട്ട് പുട്ട്), ആഷ ലാൽ (800മീറ്റർ),ഇമ്മാനുവേൽ( 200മീറ്റർ),ലിഷ ഷാജി (ലോംഗ് ജംപ്).വെള്ളിമെഡൽനേടിയവർ-ഷിനാസ് ഷാനവാസ് (ഹൈജംപ്),മരിയ ബോബൻ(ജാവലിൻ ത്രോ),സൂരജ് ആർ (ജാവലിൻ ത്രോ,).2019-ൽനടന്ന സംസ്ഥാന ബധിര കായികമേളയിൽനമ്മുടെ കുട്ടികൾ 9സ്വർണ്ണവും,8വെള്ളിയും,6വെങ്കലവും നേടി.2019ലെ ദേശീയ ബധിര കായികമേളയിൽ 3സ്വർണ്ണവും,6വെള്ളിയും,7വെങ്കലവും നേടി. | 2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 ൽ നടന്ന സംസ്ഥാനബധിര കായിക മേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2018 ൽ പാലക്കാട്ട് വച്ച് നടന്ന ബധിര കായിക മേളയിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായി. 2019 ജനുവരി ചെന്നെയിൽ വച്ച് നടന്ന ദേശീയ ബധിര കായിക മേളയിൽ അഭി.ആർ-200 മീ. 4 x 100 മീ റിലേ , അഞ്ജന വി.എൻ - ജാവലിൻ ത്രോ എന്നിവർ സ്വർണ്ണo നേടി. 2019 നവംബർ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന ബധിര കായിക മേളയിൽ 35 കുട്ടികൾ പങ്കെടുത്തു. ഇതിൽ 9 സ്വർണ്ണം, 8 വെള്ളി, 6 വെങ്കലം എന്നിങ്ങനെ നേടി. 2019 ഡിസംബറിൽ കോഴിക്കോട്ടു വച്ചു നടന്ന ദേശീയ ബധിര കായിക മേളയിൽ 13 കായിക താരങ്ങൾ പങ്കെടുത്തു. 3 സ്വർണ്ണം, 6 വെള്ളി 7 വെങ്കലം എന്നിങ്ങ2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 നടന്ന ബധിര കായിക മേളയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.2018ലെ സംസ്ഥാന ബധിര കായികമേളയിൽ 105 പോയിന്റോടെ അതലറ്റിക്സിൽ നമ്മുടെ കുട്ടികൾ ചാമ്പ്യൻമാരായി.2018ലെ ദേശീയ ബധിര കായികമേളയിൽ അഭി ആർ 200മീറ്റർ,അഞ്ജന വി ആർ ജാവലിൻ ത്രോയിലും സ്വർണ്ണം നേടി.വെള്ളിമെഡൽ നേടിയവർ -അഭി ആർ (100 മീറ്റർ,4*100മീറ്റർറിലേ,), അമൃത ഡി (200മീറ്റർ),ആദർശ് അശോക് (ലോംഗ് ജംപ്),മുനവറ (ഷോട്ട് പുട്ട്), ആഷ ലാൽ (800മീറ്റർ),ഇമ്മാനുവേൽ( 200മീറ്റർ),ലിഷ ഷാജി (ലോംഗ് ജംപ്).വെള്ളിമെഡൽനേടിയവർ-ഷിനാസ് ഷാനവാസ് (ഹൈജംപ്),മരിയ ബോബൻ(ജാവലിൻ ത്രോ),സൂരജ് ആർ (ജാവലിൻ ത്രോ,).2019-ൽനടന്ന സംസ്ഥാന ബധിര കായികമേളയിൽനമ്മുടെ കുട്ടികൾ 9സ്വർണ്ണവും,8വെള്ളിയും,6വെങ്കലവും നേടി.2019ലെ ദേശീയ ബധിര കായികമേളയിൽ 3സ്വർണ്ണവും,6വെള്ളിയും,7വെങ്കലവും നേടി. | ||
ടേബിൾ ടെന്നീസ് | '''ടേബിൾ ടെന്നീസ്''' | ||
2019-2020ൽ നടന്ന ബധിരടേബിൾ ടെന്നീസ് മത്സരത്തിൽ ജൂനിയർവിഭാഗത്തിൽഅദ്വൈദ് പരമേശ്,യദുകൃഷ്ണ,മണികണ്ഠൻ വി.എസ്,അർജുൻ എ എ എന്നിവർ ചാമ്പ്യൻമാർ ആയി. | 2019-2020ൽ നടന്ന ബധിരടേബിൾ ടെന്നീസ് മത്സരത്തിൽ ജൂനിയർവിഭാഗത്തിൽഅദ്വൈദ് പരമേശ്,യദുകൃഷ്ണ,മണികണ്ഠൻ വി.എസ്,അർജുൻ എ എ എന്നിവർ ചാമ്പ്യൻമാർ ആയി. | ||
ബധിര ചെസ്ചാമ്പ്യൻ ഷിപ്പ് | '''ബധിര ചെസ്ചാമ്പ്യൻ ഷിപ്പ്''' | ||
2019-2020ൽ നടന്ന ചെസ് മത്സരത്തിൽ സുവിൻ എസ് കുമാറിന് സംസ്ഥാനചാമ്പ്യൻ ഷിപ്പ് ലഭിച്ചു. | 2019-2020ൽ നടന്ന ചെസ് മത്സരത്തിൽ സുവിൻ എസ് കുമാറിന് സംസ്ഥാനചാമ്പ്യൻ ഷിപ്പ് ലഭിച്ചു. | ||
വരി 117: | വരി 113: | ||
മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നല്ലപാഠത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്നു. | മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നല്ലപാഠത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്നു. | ||
=== '''സീഡ് പ്രോഗ്രാം''' === | === '''സീഡ് പ്രോഗ്രാം''' === | ||
സീഡ്-(SEED-Students Empowerment for Education Development) | '''സീഡ്- (SEED-Students Empowerment for Education Development)''' | ||
വിദ്യാഭ്യാസശാക്തീകരണത്തിനായികുട്ടികളിൽഅന്തർലീനമായികിടക്കുന്നകഴിവുകളെവിവിധസാമൂഹികപ്രശ്നങ്ങളുമായുള്ളബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണപ്രവർത്തനങ്ങൾ,കാർഷീകപ്രവർത്തനങ്ങൾ,ഭക്ഷ്യവസ്തുസംരക്ഷണം,മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ 45 കുട്ടികൾഇതിൽപ്രവർത്തിക്കുന്നു.കോർഡിനേറ്ററായി ശ്രീമതി അച്ചാമ്മ ഡി ചുമതല വഹിച്ചു വരുന്നു. | വിദ്യാഭ്യാസശാക്തീകരണത്തിനായികുട്ടികളിൽഅന്തർലീനമായികിടക്കുന്നകഴിവുകളെവിവിധസാമൂഹികപ്രശ്നങ്ങളുമായുള്ളബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണപ്രവർത്തനങ്ങൾ,കാർഷീകപ്രവർത്തനങ്ങൾ,ഭക്ഷ്യവസ്തുസംരക്ഷണം,മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ 45 കുട്ടികൾഇതിൽപ്രവർത്തിക്കുന്നു.കോർഡിനേറ്ററായി ശ്രീമതി അച്ചാമ്മ ഡി ചുമതല വഹിച്ചു വരുന്നു. 2018 - 19 വർഷത്തിൽ certificate of commendation award ലഭിച്ചു. | ||
== ക്ലാസ് മാഗസിൻ. == | == ക്ലാസ് മാഗസിൻ. == |