"എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത് (മൂലരൂപം കാണുക)
15:38, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020char
(char) |
|||
വരി 39: | വരി 39: | ||
== <big><big>ചരിത്രം</big><big><big></big></big></big><big></big> == | == <big><big>ചരിത്രം</big><big><big></big></big></big><big></big> == | ||
പത്തനംതിട്ട | പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഊന്നുകൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈവിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ് ഓർത്തഡോക്സ് പളളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കുടമായി ആരംഭിച്ചു.ഇത് കച്ചിറ കുടുംബത്തിന്റെ സ്ഥലമായിരുന്നു. ഇവിടെ പള്ളി പണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണി ചാക്കോ എന്ന മഹത് വ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്ന വ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങി കെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു.ആദ്യ മാനേജർ കച്ചിറ മാണി ചാക്കോ ആയിരുന്നു. അദ്ദേഹത്തിൻഠെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി.ഏലിയാമ്മ ചാക്കോയുടെ മരണശേഷം മകൻ കെ.സി.ജോൺ മാനേജരായി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്ഠഠർ കൂടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം മകൻ റ്റിറ്റി ജോൺസ് ആണ് ഇപ്പോഴത്തെ മാനേജർ.കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്. 1965വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 32കുട്ടികൾ പഠനം നടത്തുന്നു.മൂന്ന് അധ്യാപകരാണുള്ളത്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുളളത്. | ||
ഇത് | |||