Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/Read More...... എന്ന താൾ ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/History എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
No edit summary
വരി 6: വരി 6:
സ്‍ത്രീ സമൂഹത്തിന് നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്ന ഏറ്റവും ഉദാത്തമായ ദർശനമാണ് ബാലികാമഠം സ്കൂളിന്റെ രൂപീകരണത്തിന് കാരണമായത്.  ഇംഗ്ലീഷ് വിദ്യാഭ്യാസം ലിബറൽ ചിന്തകളിലേക്ക് ആണ് സമൂഹത്തെ ആകമാനം നയിച്ചത്. ഈ ലിബറൽ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായ വിജ്ഞാന പ്രസരണം സമൂഹത്തിലെ എല്ലാ തുറകളിലും എത്തുകയും അതുവഴി ഉണ്ടായ സാമൂഹ്യ മാറ്റം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുകയും ചെയ്തു.

[[പ്രമാണം:vanitha.jpg|thumb|300px|center|''ബാലികാമഠത്തിലെ പ്രധമ വനിതകൾ - മിസ്. ബ്രൂക്സ്മിത്ത് , മിസ്. ഹോംസ്]]

'''കണ്ടത്തിൽ ശ്രീ വർഗ്ഗീസ് മാപ്പിളയുടെ ദാർശനിക ചിന്തകളും,  ബാലികാമഠത്തിന്റെ ആരംഭവും'''

== കണ്ടത്തിൽ ശ്രീ വർഗ്ഗീസ് മാപ്പിളയുടെ ദാർശനിക ചിന്തകളും,  ബാലികാമഠത്തിന്റെ ആരംഭവും ==
ഏതൊരു പ്രസ്ഥാനവും രൂപപ്പെടുന്നത് ഒരു വ്യക്തിയുടെയോ ചില വ്യക്തികളുടെയോ മനസ്സുകളിലും ചിന്തകളിലും ആയിരിക്കും.  ഇത്തരം ചിന്തകളെ രൂപപ്പെടുത്തുന്നതിൽ അവർ ജീവിക്കുന്ന ആനുകാലിക സാമൂഹിക ജീവിതത്തിലെ സാഹചര്യങ്ങൾ പ്രസക്തവുമാണ്. സജീവമായ പത്രപ്രവർത്തനത്തിലൂടെ  സാമൂഹിക ജീവിതത്തോട് സംവദിച്ച ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള വിദ്യാഭ്യാസരംഗത്തെ തന്റെ ദാർശനികതയുടെ വെളിപ്പെടുത്തലിനായി ഉപയോഗപ്പെടുത്തി എന്നത് ഒരു സ്വാഭാവിക  പരിണാമമാണെയെന്നത് അദ്ദേഹത്തിന്റെ ജീവിതത്തെ വിലയിരുത്തുമ്പോൾ ബോധ്യപ്പെടുന്നതാണ്. അക്ഷരങ്ങളെയും അറിവിനെയും സ്നേഹിക്കുകയും പകർന്നു നൽകുകയും ചെയ്യുന്നതാണ് ജീവിതത്തിന്റെ അർത്ഥം എന്ന് മനസ്സിലാക്കുന്നവർ പ്രവർത്തിക്കുന്ന മേഖലകളാണ് പത്രപ്രവർത്തന രംഗവും, വിദ്യാഭ്യാസരംഗവും.  ഇവ രണ്ടും ഒരു പോലെ പ്രോജ്വലമായി പ്രതിഫലിച്ച ജീവിത ദർശനത്തിന് ഉടമയായിരുന്നു ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള. ശ്രീ. കണ്ടത്തിൽ വറുഗീസ് മാപ്പിള ഒരു പെൺ പള്ളിക്കുടം സ്ഥാപിക്കുന്നതിന് തന്റെ കുടുംബസ്വത്തിന്റെ  ഭാഗമായിരുന്ന 81/2 ഏക്കർ വരുന്ന ഒരു ചെറുകുന്ന് ദാനമായി നൽകി.  അതിൽ അനിതരസാധാരണമായ രൂപകൽപനയിൽ ഒരു കെട്ടിടവും നിർമിച്ചു.

ഇംഗ്ലണ്ടിൽ നിന്നും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഉതകുന്ന അധ്യാപകരെ കൊണ്ടുവന്ന് മധ്യതിരുവിതാംകൂറിലെ സ്ത്രീസമൂഹത്തിന് ഉയർന്ന സ്വതന്ത്ര വിദ്യാഭ്യാസം നൽകണമെന്ന ദർശനത്തോടെ 1904 ൽ കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള ബാലികാമഠം സ്കൂൾ തിരുമൂലപുരത്ത് സ്ഥാപിക്കുകയുണ്ടായി. സ്‍കൂൾ കെട്ടിടത്തിന്റെ പ്രധാനഭാഗം പൂർത്തിയാക്കിയതിനുശേഷം മലയാള സാഹിത്യത്തിൽ എന്നെന്നും ഓർമിക്കുന്ന കേരളവർമ്മ  വലിയകോയിത്തമ്പുരാനാൽ ഉദ്ഘാടനം ചെയ്യപ്പെട്ട് , പ്രവർത്തനം സമാരംഭിച്ചു . എന്നാൽ 1904 ജൂലൈ 6-ാം തീയതി ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള ദിവംഗതനാവുകയും പ്രാരംഭ ദശയിലുളള സ്കൂൾ പ്രവർത്തനങ്ങൾ സജീവമാക്കാൻ കഴിയാതെയും വന്നു.  തന്റെ പിതാവ് കൊളുത്തിയ ഈ സംഗതമായ പ്രവർത്തി ഇല്ലാതാവാൻ പാടില്ല എന്ന് അദ്ദേഹത്തിന്റെ പുത്രൻ ശ്രീ. കെ വി ഈപ്പൻ ചിന്തിച്ചുറപ്പിച്ചതിനെത്തുടർന്ന്  അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്‍കൂൾ ആരംഭിക്കുന്നതിനായി മിസ് ഹോംസും , മിസ് ബ്രൂക്സ്മിത്തും 1920 മാർച്ച് മാസത്തിൽ തിരുമൂലപുരത്ത് എത്തി.  വർഷാരംഭത്തിൽ തന്നെ സ്കൂൾ തുടങ്ങുവാൻ തക്കവണ്ണം ശ്രീ കെ വി ഈപ്പൻ സ്കൂളിനെ സജ്ജീകരിച്ചു.  ഉദ്ഘാടനത്തിനായി അന്നത്തെ മദ്രാസ് ഗവർണറായിരുന്ന ലോഡ് വില്ലിംങ്ങ് ടണ്ണിനെ ക്ഷണിക്കുകയും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ലേഡി വില്ലിങ്ങ്ടൺ 1920 ഒക്ടോബർ 24-ാം തീയതി വിജയദശമി നാളിൽ  [[ഉദ്ഘാടനം]] നിർവഹിക്കുകയും മിസ്സ് ഹോംസിനെ പ്രഥമാധ്യാപികയായി നിയമിക്കുകയും ചെയ്തു. മിസ്സ് ഹോംസിന്റെ മേൽനോട്ടം എല്ലാ പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്നു. മിസ്സ് ഹോംസ് പ്രിൻസിപ്പലായി നാലുവർഷം അനുകരണീയ സേവനമനുഷ്ഠിച്ചു.  അതിനുശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയി. രണ്ടു മദാമ്മമാരെയും ഇവിടുത്തെ രീതികളുമായി  പരിചയപ്പെടുത്തുന്നതിനുംം മറ്റും ഇലഞ്ഞിക്കൽ ജോൺ വക്കീലിന്റെ മകൽ ശ്രീമതി അച്ചാമ്മ ജോൺ സന്നദ്ധയായി - സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ധനമന്ത്രിയായിരുന്ന ഡോ. ജോൺ മത്തായുടെ സഹധർമ്മിണി - ശ്രീമതി അച്ചാമ്മ ജോൺ സ്‍കൂളിൽ താമതിക്കാനും സന്നദ്ധയായി.  ആ മഹതിയോട് ബാലികാമഠം ഏറെ കടപ്പെട്ടിരിക്കുന്നു.  മലയാള മനോരമ കുടുംബത്തിന്റെ എല്ലാ വിധ സഹായവും സ്ഥാപനകാലം മുതൽ സ്‍കൂളിനും മദാമ്മമാർക്കും ലഭിച്ചു.  റാന്നി പെരുനാട് ബഥനി ആശ്രമത്തിലെ വൈദികരം സന്യാസിനികളും അന്നും ഇന്നും ബാലികാമഠം കുട്ടികൾക്ക് മാർഗ്ഗ ദർശികളായി പ്രവർത്തിക്കുന്നു.  ആശ്രമ സുപ്പീരിയർ സ്‍കൂൾ ഭരണ സമിതിയിലെ Ex – office അംഗമാണ്.

നാലു വർഷത്തിന് ശേഷം മിസ് ഹോംസ് തിരികെ പോയി. മിസ്. ബ്രൂക്സ്മിത്ത് നേതൃത്വം ഏറ്റെടുത്തു.  ആദ്യകാലത്ത് ഇത് പൂർണ്ണമായും ഒരു റെസിഡൻഷ്യൽ സ്‍കൂളായിരുന്നു.  അദ്ധ്യാപികമാരും സ്‍കൂളിൽ തന്നെ താമസിച്ചിരുന്നു.  എല്ലവരും അവിവാഹിതർ - ഒരു കൂട്ടുകുടുംബം - നല്ല തന്റേടമുള്ള ഒരു നേതാവിനോടൊത്ത് പ്രവർത്തിക്കുന്ന അനുയായികൾക്ക് സുരക്ഷിത ബോധത്തോടെ തങ്ങളുടെ ചുമലതകൾ നിറവേറ്റുവാൻ സാധിക്കും. അവർ പലപ്പോഴായി രേഖപ്പെടുത്തിയ സംഭവങ്ങൾ അതു തെളിയിക്കുന്നു.

സ്‍കൂളിന്റെ അടിസ്ഥാനസൗകര്യങ്ങൾ ഏറെക്കുറെ ഒരുക്കി, 1925 മെയ് 27-ന്  നിത്യതയിലേക്ക് ചേർക്കപ്പെടും മുൻപ്  ശ്രീ. കെ വി ഈപ്പൻ സ്‍കൂളിന്റെ എല്ലാ ചുമതലകളും പ്രഥാമാധ്യാപികയായ മിസ് ബ്രൂക്സ്മിത്തിനെ ഭരമേൽപ്പിച്ചു. മിസ് ഹോംസിന് ഒപ്പം തിരുമൂലപുരത്ത് എത്തിച്ചേർന്ന് 32 സംവത്സരക്കാലം പ്രഥമാധ്യാപികയായും മാനേജറായും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച വനിതയാണ് മിസ്സ് ബ്രൂക്സ്മിത്ത്.  ബഹുമുഖ പ്രതിഭയായിരുന്ന  ബ്രൂക്സ്മിത്ത്  Sewing guild എന്ന പ്രസ്ഥാനത്തിന്, തോലശേരിയിൽ  തിരിതെളിച്ചു. മഹാത്മാ ഗാന്ധിയുടെ ദർശനം ഈ വിഷയത്തിൽ മദാമ്മയേയും സ്വാധീനിച്ചിരുന്നു എന്ന് തോന്നുന്ന വിധത്തിൽ ബാലികാമഠത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഓരോ പെൺകുട്ടിയും ഓരോ  കൈത്തൊഴിലിൽ എങ്കിലും പ്രാവണ്യം നേടണം എന്ന നിഷ്കർഷ മദാമ്മ വച്ചു പുലർത്തിയിരുന്നു.  ഇന്നും ബാലികാമഠം ആ ദർശനം ഉൾകൊണ്ടു തന്നെ മുന്നോട്ടു പോകുന്നു.  ഇംഗ്ലീഷ് ഭാഷാ അധ്യാപനത്തിന്റെ ആധികാരിക വക്താവായി അംഗീകരിക്കപ്പെട്ട മദാമ്മ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിലും അംഗമായിരുന്നു.  മദാമ്മയുടെ ഇംഗ്ലീഷ് ഗ്രാമർ ബുക്കുകളും, വർക്കുകളും അധ്യാപകർക്കും വിദ്യാർഥികൾക്കും വളരെ പ്രയോജനപ്പെട്ടു.
1920 മെയ്‍മാസത്തിൽ 50 ബോർഡേഴ്സുമായി  ആരംഭിച്ച പെൺകുട്ടികളുടെ ഈ മിഡിൽ സ്കൂൾ വളർന്ന് ഹൈസ്‍കൂളായി. വ്യക്തി, കുടുംബം, സമൂഹം എന്നീ മൂന്നു മേഖലയിൽ ഒരു സ്ത്രീയ്‍ക്കുണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ച് മദാമ്മ കുട്ടികളെ അഭ്യസിപ്പിച്ചു. ക്രമേണ സ്‍കൂളിൽ എല്ലവരും അവരെ "മമ്മി" എന്നു വിളിക്കുവാൻ തുടങ്ങി. അക്കാലത്തെ സ്‍കൂൾ വാർഷികവും, യുവജനോൽസവങ്ങളും ഒക്കെ മദാമ്മയുടെ കലാപാടവവും സംഘടന മികവും നേതൃത്വഗുണവും തെളിയിക്കുന്നവയായിരുന്നു.  ഒരു വർഷം “speech day” എങ്കിൽ അടുത്ത വർഷം "sale day” നടത്തി വന്നു.  രണ്ടിലും കലാപരിപാടികൾക്കും അവസരം നൽകിയിരുന്നു.  “speech day” യിൽ പ്രഗൽഭരായ പ്രഭാഷകരെ കേൾക്കുവാൻ കുട്ടികൾക്ക്  അവസരം ലഭിച്ചു.  “Sale day”-ൽ മദാമ്മ തന്നെ തയ്ച്ചുണ്ടാക്കിയ തുണികളായിരുന്നു വില്പനയ്ക്കു വച്ചിരുന്നത്. നല്ല നിറവും ഭംഗിയുമുല്ല ക്കോസ് സ്റ്റിച്ച് ഡിസൈനുകൾ തുന്നിച്ചേർത്ത് ബെഡ് ഷീറ്റ്, ടേബിൾ ക്ലോത്ത്, കുഷ്യൻ കവർ എന്നിവ. സെയിലിൽ ചെറിയ തുകലാഭവും ലഭിച്ചിരുന്നു.  മിക്കവാറും എല്ലാ തുണികലും വിര്രു പോകുും, ശേഷിച്ചവ അധ്യാപികമാർ വിലയ്ക്ക് വാങ്ങും. മദാമ്മ തയ്യാറാക്കുന്ന ചെറുനാടകങ്ങൾ കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചിരുന്നു. (ഇംഗ്ലീഷും, മലയാളവും).

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058134" എന്ന താളിൽനിന്ന് ശേഖരിച്ചത്