Jump to content

"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(37036 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1057661 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 37: വരി 37:
തിരുവല്ല നഗരത്തിൽ നിന്ന് 14 കിലോമീറ്റർ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ വിവേകാനന്ദ ഹൈസ് സ്കൂൾ'''.  '''പുല്ലാട്  ഹൈസ് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യൻ 1921-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2016-'17 സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈ ജംപിൽ( സബ് ജൂനിയർ) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വർണ്ണ മെഡൽ നേടി
 
[[പ്രമാണം:37036-bharath3.jpg|thumb|center]]
 
=== <u>ഹൈടെക് സ്കൂൾ പദ്ധതി</u> ===
'''പൊ'''തുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ ക്ലാസ് മുറികൾ ഹൈടെക് ആക്കുന്ന പദ്ധതിയുടെ പൂർത്തീകരണത്തിന്റെ സംസ്ഥാനതല ഔപചാരിക പ്രഖ്യാപനം 2020 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ  പിണറായി വിജയൻ ഒാൺലൈനായി നടത്തി. അതുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂൾ തല പ്രഖ്യാപനം സ്കൂൾ പിടിഎ പ്രസിഡണ്ട് കെ ജി അശോകന്റെ അധ്യക്ഷതയിൽ കോയിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ മോൻസി കിഴക്കേടത്ത് നിർവഹിച്ചു .തദവസരത്തിൽ കോയിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷിബു കുന്നപ്പുഴ ,അനിൽ കുമാർ പി ജി എന്നിവർആശംസകൾ അറിയിച്ചു. പ്രസ്തുത ചടങ്ങ് കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് ആയിരുന്നു നടന്നത്.ഹെഡ്മാസ്റ്റർ ശ്രീ എസ് രമേഷ് സ്വാഗതവും,അദ്ധ്യാപകൻ ശ്രീ കെ ലാൽജി കുമാർ നന്ദിയും പറ‍ഞ്ഞു.
 
====== 2016-'17 സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈ ജംപിൽ( സബ് ജൂനിയർ) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വർണ്ണ മെഡൽ നേടി ======
[[പ്രമാണം:37036-bharath3.jpg|thumb|center|
 
]]

== ചരിത്രം ==
== ചരിത്രം ==
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058080" എന്ന താളിൽനിന്ന് ശേഖരിച്ചത്