emailconfirmed, റോന്തു ചുറ്റുന്നവർ
142
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
SPC യുടെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്.ക്യാമ്പുകളിലും മറ്റ് പ്രവർത്തി ദിവസങ്ങളിലും കുട്ടികളുടെ പ്രവർത്തനങ്ങൾ കാണാനും അവരെ പ്രോത്സാഹിപ്പിക്കാനുമായി രക്ഷകർത്താക്കളുമുണ്ടാകും.കുട്ടികൾക്കായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്യാനും അവർക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാനും എല്ലാം അവർ മത്സരിക്കുന്നു.സ്കൂൾ തലത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും SPC യൂണിറ്റ് തങ്ങളുടെ സാന്നിധ്യമറിയിക്കാറുണ്ട്.സ്കൂളിന്റെ സുരക്ഷയും സംരക്ഷണവും തങ്ങളുടെ കൂടി കടമയായി കേഡറ്റ്സ് കരുതിപ്പോരുന്നു. | SPC യുടെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്.ക്യാമ്പുകളിലും മറ്റ് പ്രവർത്തി ദിവസങ്ങളിലും കുട്ടികളുടെ പ്രവർത്തനങ്ങൾ കാണാനും അവരെ പ്രോത്സാഹിപ്പിക്കാനുമായി രക്ഷകർത്താക്കളുമുണ്ടാകും.കുട്ടികൾക്കായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്യാനും അവർക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാനും എല്ലാം അവർ മത്സരിക്കുന്നു.സ്കൂൾ തലത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും SPC യൂണിറ്റ് തങ്ങളുടെ സാന്നിധ്യമറിയിക്കാറുണ്ട്.സ്കൂളിന്റെ സുരക്ഷയും സംരക്ഷണവും തങ്ങളുടെ കൂടി കടമയായി കേഡറ്റ്സ് കരുതിപ്പോരുന്നു. | ||
പോലീസ് സ്റ്റേഷനുമായി നല്ല ഒരു ആത്മബന്ധം കുട്ടികൾക്കുണ്ട്.നാട്ടുകാരൻ കൂടിയായ ഡ്രിൽ ഇൻസ്‌ട്രക്ടർ സൂരജ് സി മാത്യുവിന്റെ സേവനം എപ്പോൾ വേണമെങ്കിലും സ്കൂളിന് ലഭ്യമാണ്.കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും PSLO യുടെ നേതൃത്വത്തിൽ സ്റ്റേഷൻ പ്രവർത്തനങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്.ഒക്ടോബർ ആദ്യവാരം സേവനവാരത്തിന്റെ ഭാഗമായി സ്കൂളിനോടൊപ്പം പോലീസ് സ്റ്റേഷനും പരിസരവും കേഡറ്റ്സ് ശുചീകരിക്കാറുണ്ട്.സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്റ്റേഷനിൽ അറിയിക്കുകയും പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്യാറുണ്ട്.സ്കൂളിൽ SPC വന്നതോടെ കുട്ടികളിൽ പൊതുവെ അച്ചടക്കവും ആത്മനിയന്ത്രണവും വർധിച്ചിട്ടുണ്ട്.പോലീസിനെ കൂടാതെ എക്‌സൈസ്,ഫോറസ്റ്റ്,ഫയർഫോഴ്‌സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ പരിചയപ്പെടുന്നതിനും അവരുടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി. |