"സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല (മൂലരൂപം കാണുക)
14:52, 26 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2020ചരിത്രം
(മാനേജർ) |
(ചരിത്രം) |
||
വരി 51: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
.റവ | പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ ഭാഗമായ തുകലശ്ശേരി കുന്നിൻ ചരിവിലാണ് സി.എം.എസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്.നാടിനെ ആധുനിക കാലഘട്ടത്തിലേക്ക് നയിക്കുവാൻ നേതൃത്വം നൽകിയ സരസ്വതീക്ഷേത്രമായിരുന്നു സി.എം.എസ് ഹൈസ്ക്കൂൾ തിരുവല്ല.സാധാരണക്കാരന് വിദ്യ വിലക്കപ്പെട്ട കാലത്ത് ,ജാതിമതഭേദമെന്യേ ഏവർക്കും വിദ്യാഭ്യാസത്തിന് അവസരം നൽകിയ ഈ സ്ഥാപനം നിലവിൽ വന്നത് 1848 ലാണ്.സ്നേഹത്തിന്റെയും ത്യാഗത്തിൻറെയും മൂർത്തീഭാവമായിരുന്ന റവ.ജോൺഹോക്സ് വർത്ത് എന്ന സി.എം.എസ് മിഷനറിയായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. | ||
1894 ൽ മലയാളം മിഡിൽസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം പിന്നീട് 1968 ൽ ഹൈസ്ക്കൂളായി അംഗീകരിക്കപ്പെട്ടു.അന്നത്തെ നിയമസഭാംഗമായിരുന്ന ശ്രീ.ഇ.ജോൺ ജേക്കബിന്റെയും റവ.പി.എം.ജോർജ്ജ്, റവ.സി.ഐ. ഏബ്രഹാം എന്നീ ഇടവകവികാരിമാരുടെയും സഭാംഗങ്ങളുടെയും ശക്തമായ പരിശ്രമം ഇതിനുപിന്നിൽ ഉണ്ടായിരുന്നു. | |||
ആദരണീയരായ മാളിയേക്കൽ റാഹുർ മാത്തൻ ,വില്യട്ടത്ത് പരമേശ്വരൻ, ഇട്ട്യേര ഈപ്പൻ,മുല്ലമംഗലത്ത് ചാക്കോ ആശാൻ, മാളിയേക്കൽ കുര്യൻ ആശാൻ, കവിയൂർ അമ്പാട്ട് എം.പി.ഫിലിപ്പ്,ചേനത്ര സി.കെ കോശി ആശാൻ എന്നിവർ ഈ സ്ഥാപനത്തിലെ പ്രഗത്ഭരായ ആദ്യകാല അദ്ധ്യാപകരായിരുന്നു. | |||
ആദരണീയരായ കണ്ടത്തിൽ വർഗീസ് ഈപ്പൻ, മലയാളമനോരമ സ്ഥാപകനും പത്രാധിപരുമായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിള,കോവൂർ ഐപ്പ് മജിസ്ട്രേറ്റ് ,കോവൂർ തോമാ കത്തനാർ, റാവുസാഹിബ് ജി.സഖറിയ, രാജമന്ത്രപ്രവീണ കെ.മാത്തൻ തുടങ്ങിയവർ ഈ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥിപരമ്പരകളിൽ പെടുന്നവരാണ്. | |||
ഇടക്കാലത്ത് ഇതിന്റെ പ്രഭാവത്തിന് അല്പം മങ്ങലുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലാണ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |