Jump to content
സഹായം

English Login float HELP

"എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 5: വരി 5:
പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഊർജ്ജ ക്ലബ്, തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങളും ശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി നടത്തുന്നു.
പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഊർജ്ജ ക്ലബ്, തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങളും ശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി നടത്തുന്നു.
==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുവാൻ ഉതകുന്ന ഒരു സംവാദങ്ങൾ, ശാസ്ത്ര ക്വിസുകൾ, വിവിധ പ്രസന്റേഷനുകൾ, ശാസ്ത്രപ്രദർശനങ്ങൾ, ലഘുപരീക്ഷണഭങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ, പോസ്റ്റർ രചനാ മൽസരങ്ങൾ, ഉപന്യാസ മൽസരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.
==ലോക പരിസ്ഥിതി ദിനം ജൂൺ 5==
==ലോക പരിസ്ഥിതി ദിനം ജൂൺ 5==
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റേയും, പരസ്ഥിതി ക്ലബിന്റേയും ആഭിമുഖ്യത്തിൽ ചെയ്യുന്നു. വനം വകുപ്പിന്റെ സഹകർണത്തോടെ വൃക്ഷ തൈ വിതരണം, പൂന്തോട്ട സംരക്ഷണം, ലഘുസന്ദേശം , റാലി, പോസ്റ്റർ പ്രദർശനം, പെയിംന്റിഗ് മൽസരം, സ്ലയിഡ് പ്രസന്റേഷൻ, ക്വിസ് മൽസരം, വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലായെങ്കിലും സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.
==ലോക രക്തദാന ദിനം  ജൂൺ 14==
==ലോക രക്തദാന ദിനം  ജൂൺ 14==
രക്തദാനത്തിന്റെ മാഹാത്മ്യവും ആവശ്യകതയും കുട്ടികളിൽ എത്തിക്കുവാൻ വേണ്ടി വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെയ്യുന്നു. ലഘുസന്ദേശം ഹെഡ്മിസ്ട്രസ് നൽകി, 'രക്തദാനം മഹാദാനം' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ രചനാ മൽസരം നടത്തി.
==ഹിരോഷിമാ ദിനം ആഗസ്റ്റ് 6, നാഗസാക്കി ദിനം ആഗസ്റ്റ് 9==  
==ഹിരോഷിമാ ദിനം ആഗസ്റ്റ് 6, നാഗസാക്കി ദിനം ആഗസ്റ്റ് 9==  
==ഓസോൺ ദിനം സെപ്റ്റംബർ 16==
==ഓസോൺ ദിനം സെപ്റ്റംബർ 16==
വരി 12: വരി 18:
==ലോക കൈകഴുകൽ ദിനം ഒക്ടോബർ 15==
==ലോക കൈകഴുകൽ ദിനം ഒക്ടോബർ 15==
==സി വി രാമൻ ജന്മ ദിനം നവംബർ 7==
==സി വി രാമൻ ജന്മ ദിനം നവംബർ 7==
‍  ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ‍ംഘടിപ്പിച്ചു. കുട്ടികളുടെ ശാസ്ത്രാഭിരുചിവളർത്തുവാൻ ഉതകുന്ന  സംവാദങ്ങൾ‍ നടക്കാറുണ്ട് .ശാസ്ത്ര ക്വിസ് , ഉപന്യസ മൽസരം നടത്തി(ശാസ്ത്രവും സമൂഹവും). ശാസ്ത്ര പുരോഗതി മനസ്സിലാക്കുന്ന ഒരു പെൻസിൽ ഡ്രോങ് മൽസരം നടത്തി. സി വി രാമൻ പതിപ്പ് നിർമ്മിച്ചു, പ്രസന്റേഷൻ (സി വി രാമന്റെയും മാഡം ക്യൂറിയുടെയും ഉദ്ധരണികൾ), സി വി രാമന്റെയും മാഡം ക്യൂറിയുടെയും ജീവചരിത്ര വീഡിയോ പ്രദർശിപ്പിച്ചു. പരീക്ഷണങ്ങൾ :വീഡിയോ പ്രദർശനം എന്നിവ നടത്തി.
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057707" എന്ന താളിൽനിന്ന് ശേഖരിച്ചത്