Jump to content
സഹായം

"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(charithram)
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
കരയോഗം വക നായർ സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ ഇൽ (മലയാള മാസം )ആരംഭിച്ചതാണ് കാട്ടൂർ എൻ എസ് എസ് സ്കൂൾ .അന്ന് അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു .യാതൊരു വിധ വിദ്യാഭ്യാസ സംവിധാനങ്ങളും ഇല്ലാതിരുന്ന അക്കാലത്തു എല്ലാ ജാതി മതസ്ഥരുടെയും പൂർണ സഹകരണത്തോടെയായിരുന്നു സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടു പോയിരുന്നത് .
കരയോഗം വക നായർ സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ ഇൽ (മലയാള മാസം )ആരംഭിച്ചതാണ് കാട്ടൂർ എൻ എസ് എസ് സ്കൂൾ .അന്ന് അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു .യാതൊരു വിധ വിദ്യാഭ്യാസ സംവിധാനങ്ങളും ഇല്ലാതിരുന്ന അക്കാലത്തു എല്ലാ ജാതി മതസ്ഥരുടെയും പൂർണ സഹകരണത്തോടെയായിരുന്നു സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടു പോയിരുന്നത് .സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാൽ നായർ സഹകരണ സംഘത്തിന് ഭരണം തുടർന്ന് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ ഉള്ള നായർ സർവീസ് സൊസൈറ്റി സ്കൂളിന്റെ ഭരണം ഏറ്റെടൂത്തതു .അന്ന് മുതൽ അത് ഹൈ സ്കൂളായി ഉയർത്തപ്പെടും ചെയ്തു .കുട്ടികളുടെ ബാഹുല്യം നിമിത്തം അന്ന് ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്‌ളാസ്സുകൾ നടത്തിയിരുന്നത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057626" എന്ന താളിൽനിന്ന് ശേഖരിച്ചത്