"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി (മൂലരൂപം കാണുക)
21:41, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 225: | വരി 225: | ||
=='''മികവുകൾ'''== | =='''മികവുകൾ'''== | ||
പാഠ്യപാഠ്യേതര വിഷയങ്ങളിൽ കാരംവേലി എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് നേടിയെടുത്ത | |||
മികവുകൾ അഭിമാനാർഹം തന്നെയാണ്.കഴിഞ്ഞ 8 വർഷമായി എസ്.എസ്.എൽ.സി.പരീക്ഷയിൽ | |||
100 % വിജയം എന്നത് അതിൽ ഒന്ന് മാത്രം.ചിട്ടയായ പഠന പ്രവർത്തനങ്ങളും അധ്യാപക | |||
രക്ഷകർത്യ സമിതിയുടെ സമയോജിതമായ ഇടപെടലുകളും ഈ തിളക്കത്തിന് ആക്കം കൂട്ടി. 2019- | |||
2020 അധ്യയന വർഷത്തിൽ ആദിത്യ മനോജ്, ആര്യ അനിൽ ,ഗ്ലാഡി കെ ഗിരീഷ്, അമൽ പ്രസാദ് | |||
എന്നീ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.നിർദ്ദിഷ്ട ടൈംടേബിൾ പ്രകാരം നൽകി | |||
വന്ന സ്പെഷ്യൽ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു എന്ന് പരീക്ഷാ ഫലം | |||
തെളിയിച്ചു. | |||
പഠനപ്രവർത്തന ത്തോടൊപ്പം തന്നെ കലാ, കായിക, ശാസ്ത്ര മേഖലകളിലും മികവാർന്ന നേട്ടം | |||
കൈവരിയ്ക്കാൻ സ്‌കൂളിനു സാധിച്ചു. | |||
സ്‌കൂൾ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സബ് ജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളിൽ | |||
പങ്കെടുപ്പിക്കുവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.സംസ്ഥാന സ്കൂൾ | |||
കലോൽസവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ആദിത്യ മനോജ് കരസ്ഥമാക്കിയ വിജയം ഇതിന് | |||
തെളിവാണ്. | |||
സംസ്ഥാന പ്രവർത്തി പരിചയമേളയിൽ ബുക്ക് ബെൈൻഡിംങ് മത്സരത്തിൽ നിതിൻ 4 | |||
ഗ്രേഡ് കരസ്ഥമാക്കിയതും തിളക്കമാർന്ന വിജയം തന്നെയാണ്.സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന | |||
വിവിധ ക്ലബുകൾ അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് | |||
നടത്തി വരുന്നത്. ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ്, വിദ്യാരംഗം കലാ സാഹിത്യ വേദി, | |||
ആർട്സ് ക്ലബ്, സ്പോർട്സ് ക്ലബ്, സോഷ്യൽ ഫോറസ്ട്രി ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്, ഹിന്ദി ക്ലബ്, ഇംഗ്ലീഷ് ക്ലബ്, തുടങ്ങിയ വിവിധ ക്ലബുകൾ തനതായ | |||
പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വിദ്യാർത്ഥികളെ മികവിലേക്ക് നയിക്കുന്നു. | |||
ലഹരി വിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്സ് ചിന്തനീയവും ഏറെ | |||
പ്രയോജനപ്രതവുമായിരുന്നു. ഭിന്നശേഷി കുട്ടികൾക്കായി റിസോഴ്‌സ് പേഴ്‌സനെ ഉൾപ്പെടുത്തി | |||
സ്‌കൂൾ ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങൾ ഈ മികവിന് ഒരു പൊൻപ്രഭയാണ്. എല്ലാ | |||
കുട്ടികൾക്കും സർക്കാർ ആസൂത്രണം ചെയ്ത ഓൺലൈൻ ക്ലാസ്സ് കാണാനുള്ള സാകര്യം | |||
ഇല്ലാതിരുന്ന സാഹചര്യത്തിൽ മൊബൈൽ ഫോണും, ടെലിവിഷനും നൽകി കൊണ്ട് അധ്യാപകരും | |||
പൂർവ്വ വിദ്യാർത്ഥികളും പരിമിതികളെ അതിജീവിയ്ക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കി. | |||
=='''അനുഭവ കുറിപ്പുകൾ'''== | =='''അനുഭവ കുറിപ്പുകൾ'''== |