Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 213: വരി 213:


=='''സർഗ്ഗവിദ്യാലയം '''==
=='''സർഗ്ഗവിദ്യാലയം '''==
കുട്ടികളിൽ മാനസിക ഉല്ലാസം വളർത്തുവാനും സർഗ്ഗവാസനകൾ ഉണർത്തുവാനും ലക്ഷ്യമിട്ട്‌
എല്ലാവരെയും ഉൾപ്പെടുത്തി ആഴ്ചയിൽ ഒരിക്കൽ സർഗ്ഗവേള നടത്തപ്പെടുന്നു . കുട്ടികളിൽ ഒളിഞ്ഞു
കിടക്കുന്ന കഴിവുകൾ പ്രകടമാക്കുവാൻ ഈ വേദി വിനിയോഗിക്കുന്നു. ലളിതഗാനം, കാവ്യാലാപനം,
ചിത്രരചന, കഥാരചന, നാടൻപ്പാട്ട്‌, തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു. വർഷങ്ങളായി സഞ്ജില്ലാ
കലോത്സവങ്ങളിലും ജില്ലാ കലോത്സവങ്ങളിലും സംസ്ഥാനകലോത്സവങ്ങളിലും പങ്കെടുക്കുകയും
Aഗ്രേഡ്‌ കരസ്ഥമാക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ്‌ കവിതാ ലാപനത്തിൽ മൂന്നു വർഷങ്ങളായി
കുമാരി ആദിത്യ മനോജ്‌ തുടർച്ചയായി ജില്ലാ തലത്തിലും 2018-ൽ സംസ്ഥാന തലത്തിൽ Aഗ്രേഡും
കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ മൂന്ന്‌ വർഷങ്ങളായി ഇംഗ്ലീഷ്‌ ഉപന്യാസത്തിലും ജില്ലാ തലത്തിൽ
പുരസ്കാരങ്ങൾ നേടുകയുണ്ടായി.


=='''മികവുകൾ'''==
=='''മികവുകൾ'''==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057583" എന്ന താളിൽനിന്ന് ശേഖരിച്ചത്