Jump to content

"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49: വരി 49:
1931 ൽ  ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1951 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.ഹൈസ്കൂൾ ആയി സ്കൂളിനെ ഉയർത്തിയതിൽ മുഖ്യ പങ്കു വഹിച്ചവരാണ്  കുറ്റി ക്കയം എസ് .തോമസ് , മൂലമണ്ണിൽ നൈനാൻ ,കൊട്ടാരത്തിൽ ഗോപാലകൃഷ്ണപിള്ള എന്നിവർ .ആദ്യകാല മാനേജർ ആയിരുന്ന ശ്രീ വേലുപ്പിള്ള സ്കൂൾ തുടങ്ങുന്നത് വെള്ളാള സഹകരണ സംഘത്തിന്റെ പേരിലാണ് .എന്നാൽ ഹൈസ്കൂൾ ആയതിനു ശേഷം സ്കൂൾ നടത്തിപ്പ് ദുഷ്കരമായതിനെ  തുടർന്ന് സംഘം അത് കൊട്ടാരത്തിൽ കുടുംബത്തെ ഏൽപ്പിച്ചു.തുടർന്ന് ശ്രീ ഗോപാലകൃഷ്ണ പിള്ള മാനേജർ ആയി.അതിനു ശേഷം ശ്രീ .ജി ബാലകൃഷ്ണപിള്ള ,ശ്രീ സോമനാഥപിള്ള എന്നിവർ മാനേജര്മാരായി .സ്കൂൾ ആരാഭിച്ചിട്ട് 89 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല. പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ് വിദ്യാലയമാണ് ഇത്.

== '''ഭൗതികസൗകര്യങ്ങൾ ''' ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും യു.പി ക്ക് 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സർക്കാരിന്റെ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭിച്ച ഉപകരണങ്ങളും സ്മാർട്ട് ക്ലാസ്റൂമുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും പഠന പ്രക്രിയ സുഗമവും ആധുനികവുമാക്കുന്നു .

==ഹൈടെക് പ്രഖ്യാപനം ==
==ഹൈടെക് പ്രഖ്യാപനം ==
ഹൈസ്കൂൾ റാന്നി പെരുനാട്ടിലെ [[സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.

93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057259" എന്ന താളിൽനിന്ന് ശേഖരിച്ചത്