Jump to content
സഹായം

"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


==എന്റെ ഗ്രാമം==
==എന്റെ ഗ്രാമം==
പരിപാവനമായ ആയ പമ്പയുടെ യുടെ തലോടലേറ്റ് പുളകം അണിയുന്ന കോഴഞ്ചേരി ക്ക് തിലകക്കുറി പോലെ ശോഭിക്കുന്നതാണ് ഈ സരസ്വതി വിദ്യാലയം. കോഴഞ്ചേരി എന്ന പദത്തിന്റെ ഉത്ഭവം കോവിലൻ മാ രുമായി ബന്ധപ്പെട്ടിരിക്കുന്നു. പഴയകാലത്തെ അതിശക്ത വിഭാഗമായ കോവിലൻ മാർ ഇവിടെയാണ് താവളമടിച്ചിരുന്ന തെന്നും അതിലൂടെ ഈ സ്ഥലത്തിന് കോവിലൻ ചേരി എന്ന പേർ വന്നു.കാലാന്തരത്തിൽ കോവിലൻ ചേരിക്ക് രൂപമാറ്റം സംഭവിച്ച് കോഴഞ്ചേരി ആയി മാറി എന്നതാണ് ഒരു അഭിപ്രായം
ഹരിതാഭയാർന്നതും , പ്രകൃതി കനിഞ്ഞനുഗ്രഹിച്ച തുമായ ഈ ചെറു ഗ്രാമത്തിന് സുന്ദരമായ സ്ഥലം എന്നർത്ഥമുള്ള 'കൊഴുമഞ്ചേരി' എന്നായിരുന്നു .തമിഴ് ഭാഷയിൽ 'കൊഴു' എന്ന വാക്കിന് സുന്ദരം എന്നർത്ഥമുണ്ട് .അങ്ങനെ സുന്ദര സ്ഥലമായതമിഴിലെ  'കൊഴു മഞ്ചേരി'ഈ ഗ്രാമത്തിന്റെ പേർർ ആകുകയും കാലാന്തരത്തിൽ അത് കോഴഞ്ചേരി ആയി മാറുകയും ചെയ്തു എന്നതാണ് മറ്റൊരഭിപ്രായം
കോഴഞ്ചേരി യുടെ ചരിത്രം പമ്പ നദിയുടെ ചരിത്രം കൂടിയാണ്സഹ്യ സാനുക്കളിൽ  നിന്ന് ഉദയം കൊണ്ട പമ്പാനദി അതിൻറെ പ്രയാണം ആരംഭിക്കുന്നതിനുമുമ്പ്കലിയുഗവരദനായ ധർമ്മശാസ്താവിന്റെ തൃപ്പാദ പൂജ നടത്തുന്നു എന്നതാണ് സങ്കല്പം.നീളത്തിന്റെ  അടിസ്ഥാനത്തിൽ മൂന്നാമത്തെ നദിയാണ്പമ്പ ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ 125 വർഷങ്ങൾ പിന്നിട്ട മാരാമൺ കൺവെൻഷനെ പറ്റി സ്മരിക്കാതെ കോഴഞ്ചേരി യെ പറ്റിയുള്ള ഒരു വിവരണവും പൂർത്തിയാവുക ഇല്ല
തിരുവിതാംകൂറിൽ നടന്ന നിവർത്തന പ്രക്ഷോഭണത്തിന്റെ ഭാഗമായി ശ്രീ ചിത്ര തിരുനാൾ മഹാരാജാവിന്റെ  ഭരണത്തെയും അതിനു ചുക്കാൻ പിടിച്ചിരുന്ന ദിവാൻ സി. പി രാമസ്വാമി അയ്യരേയും നിശിതമായി വിമർശിച്ചുകൊണ്ട് 1935 മെയ് നാലിന് സി. കേശവൻ കോഴഞ്ചേരിയിൽ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തെ സി .കേശവന്റെ 'കോഴഞ്ചേരി പ്രസംഗം' എന്ന പേരിൽ അറിയപ്പെടുന്നു.  നാനാത്വത്തിലെഏകത്വമാണ് കോഴഞ്ചേരി യുടെ മുഖമുദ്ര പുരാതനകാലം മുതൽക്കേ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇവിടെ ഏകോദര സഹോദരഭാവേന ജീവിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കോഴേഞ്ചേരി സെന്റ് തോമസ് മർത്തോമ്മാ ഇടവകയുടെ ഉടമസ്ഥാവകാശമുള്ള  മുന്നേ മുക്കാൽ ഏക്കർ ഭുമിയിൽ, പുതിയതും പഴയതുമായ 5 കെട്ടിടങ്ങളിലായി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. ഓഡിറ്റോറിയം , സയൻസ് ഐ ടി ലാബുകൾ, പാചകപ്പുര, 5 റ്റോയിലറ്റുകൾ, 2 കിണറുകൾ, രണ്ട് സ്ക്ൾ ബസ് എന്നിങ്ങനെ ഭൗതീക സൗകര്യങ്ങളുണ്ട്.
കോഴേഞ്ചേരി സെന്റ് തോമസ് മർത്തോമ്മാ ഇടവകയുടെ ഉടമസ്ഥാവകാശമുള്ള  മുന്നേ മുക്കാൽ ഏക്കർ ഭുമിയിൽ, പുതിയതും പഴയതുമായ 5 കെട്ടിടങ്ങളിലായി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. ഓഡിറ്റോറിയം , സയൻസ് ഐ ടി ലാബുകൾ, പാചകപ്പുര, 5 റ്റോയിലറ്റുകൾ, 2 കിണറുകൾ, രണ്ട് സ്ക്ൾ ബസ് എന്നിങ്ങനെ ഭൗതീക സൗകര്യങ്ങളുണ്ട്.
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057001" എന്ന താളിൽനിന്ന് ശേഖരിച്ചത്