Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് കിസ്സിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സ്കുൾ വിവരം)
No edit summary
വരി 55: വരി 55:
ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. '''19 ലാപ്ടോപ്പുകളും 9 പ്രൊജക്റ്റ് പ്രൊജക്ടറുകളും അടക്കം സ്കൂളിന് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട് .ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് .സയൻസ് ലാബ് ,ലൈബ്രറി,പല വിഷയത്തിലുള്ള ക്ലബ്ബുകൾ എന്നിവ സ്കൂളിലുണ്ട്.'''കലാ സാഹിത്യ പ്രവർത്തനങ്ങൾ,സ്പോർട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവർത്തനങ്ങളും സ്കൂളിൽ സജീവമാണ്.     

== സ്കൂൾ മികവ് ==

== '''<small>തുടർച്ചയായി എട്ടുവർഷമായി എസ്എസ്എൽസി റിസൾട്ട് 100% നേടിക്കൊണ്ടിരിക്കുന്നു. സയൻസ് ലാബ്, ലൈബ്രറി , പല വിഷയത്തിലുള്ള ക്ലബ്ബുകൾ, കലാസാഹിത്യ പ്രവർത്തനങ്ങൾ , സ്പോർട്സ് ,ഗെയിംസ് ,മറ്റ് ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്കൂൾ സജീവമാണ് .സംസ്ഥാന ,ദേശീയ മത്സരങ്ങളിൽ സ്പോർട്സ് വിഭാഗത്തിൽ പലതവണ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാൻ സാധിച്ചു .2016- 17 വർഷം സ്പോർട്സിൽ ജില്ലാ റണ്ണർ അപ് ആകുകയും തുടർച്ചയായി അഞ്ചു വർഷം സബ്ബ് ജില്ലാ റണ്ണർ അപ് ആകാനും  സ്കൂളിന് കഴിഞ്ഞു . സ്കൂളിൻറെ മുറ്റത്ത് ഉള്ള വിശാലമായ കൃഷി വിശാലമായ സ്ഥലത്ത് പച്ചക്കറി ,വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിവരുന്നു.എസ്എസ്എൽസി കുട്ടികൾക്ക് രാത്രികാല ക്ലാസുകൾ നടത്താറുണ്ട്. വാർഷിക ആഘോഷങ്ങളിലും മറ്റ് പ്രധാന അവസരങ്ങളിലും കുട്ടികളുടെ കലാപരിപാടികൾ നടത്തിവരാറുണ്ട്.</small>''' ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 69: വരി 71:
*  '''സ്പോർട്സ് ക്ലബ്,'''  
*  '''സ്പോർട്സ് ക്ലബ്,'''  
* '''സുരക്ഷാ ക്ലബ്ബ്'''  
* '''സുരക്ഷാ ക്ലബ്ബ്'''  
.  ദിനാചര ണങ്ങൾ
 
.  സ്കൂൾ കൃഷിത്തോട്ടം
== '''ദിനാചരണം''' ==
.  കായിക പരിശീലനം
'''പരിസ്ഥിതി ദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, വായനാദിനം, ചാന്ദ്രദിനം, അധ്യാപക ദിനം, ഗാന്ധിജയന്തി ,ശിശുദിനം, പഠനോത്സവം ,കർഷകദിനാചരണം ,ഓണാഘോഷം, ക്രിസ്മസ് ആഘോഷം'''
.  സാമൂഹ്യ സേവന പ്രവർത്തനങ്ങൾ

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056918" എന്ന താളിൽനിന്ന് ശേഖരിച്ചത്