"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല (മൂലരൂപം കാണുക)
15:38, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 ൽ നടന്ന സംസ്ഥാനബധിര കായിക മേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2018 ൽ പാലക്കാട്ട് വച്ച് നടന്ന ബധിര കായിക മേളയിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായി. 2019 ജനുവരി ചെന്നെയിൽ വച്ച് നടന്ന ദേശീയ ബധിര കായിക മേളയിൽ അഭി.ആർ-200 മീ. 4 x 100 മീ റിലേ , അഞ്ജന വി.എൻ - ജാവലിൻ ത്രോ എന്നിവർ) |
No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം | == ചരിത്രം | ||
'''സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുംമായി ക്രൈസ്തവ ദർശനത്തോടും കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആഭ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂർ രാജപ്രമുഹൻ ശ്രീചിത്തിരത്തിരന്നാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേ.ഷണൽ ഹയർ .സെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാണ്.''' | '''സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുംമായി ക്രൈസ്തവ ദർശനത്തോടും കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആഭ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂർ രാജപ്രമുഹൻ ശ്രീചിത്തിരത്തിരന്നാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേ.ഷണൽ ഹയർ .സെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാണ്.''' | ||
<nowiki>[[37801_/home/csi/Desktop/hisy wik2.jpeg]]</nowiki> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |