"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല (മൂലരൂപം കാണുക)
11:53, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2020→'സ്കൗട്ട് & ഗൈഡ്സ്.'
(ജിജി) |
|||
വരി 50: | വരി 50: | ||
ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളുടേപത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു. | ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളുടേപത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു. | ||
ഈ സ്കൂളിലെ ഗൈഡുകൾ രാജ്യപുരസ്കാർ രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു. | ഈ സ്കൂളിലെ ഗൈഡുകൾ രാജ്യപുരസ്കാർ രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു. | ||
* | * ഇന്ത്യയിലെ ബധിരർക്കു വേണ്ടിയുള്ള ആദ്യ ഗൈഡ് കമ്പനിയായ 55 - മത് ഹെലൻ കെല്ലർ ഗൈഡ് കമ്പനി 19-11-1991 ൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ തുടക്കം മുതൽ ശ്രീമതി. ലൈസാമ്മ വി. കോര ഗൈഡ് ക്യാപ്റ്റനായി സേവനം ചെയ്തിരുന്നു. 2000 ൽ , രാഷ്ട്രപതി ഗൈഡ് അവാർഡിന് ആദ്യമായി അർഹരായവർ അഞ്ജു മോൾ എസ് , ഗീത. ജി. പണിക്കർ എന്നിവരാണ്. തുടർന്ന് ഇതുവരെ 35 ഓളം കുട്ടികൾ രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരായിട്ടുണ്ട്.അതുപോലെ 60 കുട്ടികൾക്ക് രാജ്യ പുരസ്കാർ അവാർഡും ലഭിച്ചു. 2012-ൽ സാനിറ്റേഷൻ പ്രമോഷൻ പ്രോഗ്രാം മത്സരത്തിൽ ഡി.പി.ഐയുടെ പ്രശംസാപത്രം നേടി.2013 ൽ നടന്ന പ്രൈമിനിസ്റ്റർ ഷീൽഡ് മത്സരത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒന്നാം സ്ഥാനം നേടി. ഇതേ വർഷം തന്നെ സംസ്ഥാന തലത്തിൽ നടന്ന കിച്ചൺ ഗാർഡൻ പ്രോജക്ട് മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.2014 ലെ സംസ്ഥാനതല കാമ്പൂരിയിൽ ബെസ്റ്റ് ഫെർഫോമൻസ് ട്രോഫി വിദ്യാഭ്യാസമന്ത്രിയിൽ നിന്നും സ്വീകരിച്ചു.2018 ൽ തിരുവനന്തപുരത്തു വച്ചു നടന്ന വികാലാംഗ ഒളിമ്പിക്സിൽ വോളന്റിയേഴ്സ് ആയി നമ്മുടെ 18 ഗൈഡ്സ് പങ്കെടുത്തു. 2018-ൽ മൈസൂരിൽ വച്ചു നടന്ന ജാമ്പൂരിയിൽ അമൃത ഡി, ഫാത്തിമ വി.എസ്. എന്നീ ഗൈഡുകൾക്ക് സ്കിലോരമ ,ട്രക്കിംഗ്, ഗാഡ്ജറ്റ് മേക്കിംഗ് എന്നിവയ്ക്ക് ബെസ്റ്റ് പെർഫോമർ സർട്ടിഫിക്കേറ്റ് ലഭിച്ചു. 55 മത് ഹെലൻ കെല്ലർ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ലൈസാമ്മ വി കോരയ്ക്ക് ഈ മേഖലയിൽ ലഭിച്ച അവാർഡുകൾ 2004-ലോംഗ് സർവീസ് അവാർഡ് 2013-ഏഷ്യ - പസഫിക്ക് ഇന്റർനാഷണൽ അവാർഡ് 2014- ഭാരത സ്കൗട്ട്സ് ആന്റ് ഗൈഡ്സ് മെഡൽ ഓഫ് മെറിറ്റ് അവാർഡ് 2014-ൽ അധ്യാപക സേവനത്തിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ ഭാരത സ്കൗട്ട് സ് ആന്റ് ഗൈഡ്സ് ദേശീയ അധ്യാപക പരിശീലകയായും തിരുവല്ല ഡിസ്ട്രിക്ട് ട്രയിനിംഗ് കമ്മീഷണർ ആയും പ്രവർത്തിക്കുന്നു. 2014 നു ശേഷം ശ്രീമതി ഡി അച്ചാമ്മ ഗൈഡ്സ് ക്യാപ്റ്റനായി പ്രവർത്തിച്ചു വരുന്നു. '' | ||
==== ബാന്റ്."' ==== | ==== ബാന്റ്."' ==== | ||
* നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു. | * നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു. |