"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി (മൂലരൂപം കാണുക)
21:29, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2020→ചരിത്രം
വരി 53: | വരി 53: | ||
സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റി യും അതിൻറെ പ്രാധാന്യത്തെപ്പറ്റിയും പലരും ചിന്തിച്ചിട്ടില്ലാ തിരുന്ന ഒരു കാലഘട്ടത്തിൽ അതായത് 90 വർഷങ്ങൾക്കു മുമ്പ് പെൺകുട്ടികൾക്ക് മാത്രമായി 1929 ൽ സെൻ മേരീസ് ഗേൾസ് ഹൈസ്കൂൾ ദിവ്യ ശ്രീ കെ.റ്റി തോമസ് കശ്ശീശ സ്ഥാപിച്ചു.കിഴക്കൻ പ്രദേശത്തെ ആദ്യത്തെ പെൺപള്ളിക്കൂടമായി വളർന്നുവന്ന ഈ വിദ്യാലയം അനേകം മൈൽചുറ്റളവിൽ വസിച്ചിരുന്ന വരുടെ വിദ്യാഭ്യാസകാര്യത്തിൽ ഒരു ആശാ കേന്ദ്രം തന്നെയായിരുന്നു ഈ വിദ്യാലയം. 128വിദ്യാർഥിനികളും 7 അധ്യാപികമാരും ഉള്ള ഒരു മിഡിൽ സ്കൂൾ ആയാണ് 1921 ഇത് പ്രവർത്തനം ആരംഭിച്ചത് പ്രഥമ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ ഏലി ഈപ്പൻ സ്കൂൾ അച്ചടക്കത്തിലും അധ്യായനത്തിലും ഉന്നത നിലവാരം പുലർത്തുന്ന തിന് ആവശ്യമായ നേതൃത്വം നൽകി. 1941-ൽ ഒരു പൂർണ്ണ ഹൈസ്കൂളായി തീർന്നു. | സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റി യും അതിൻറെ പ്രാധാന്യത്തെപ്പറ്റിയും പലരും ചിന്തിച്ചിട്ടില്ലാ തിരുന്ന ഒരു കാലഘട്ടത്തിൽ അതായത് 90 വർഷങ്ങൾക്കു മുമ്പ് പെൺകുട്ടികൾക്ക് മാത്രമായി 1929 ൽ സെൻ മേരീസ് ഗേൾസ് ഹൈസ്കൂൾ ദിവ്യ ശ്രീ കെ.റ്റി തോമസ് കശ്ശീശ സ്ഥാപിച്ചു.കിഴക്കൻ പ്രദേശത്തെ ആദ്യത്തെ പെൺപള്ളിക്കൂടമായി വളർന്നുവന്ന ഈ വിദ്യാലയം അനേകം മൈൽചുറ്റളവിൽ വസിച്ചിരുന്ന വരുടെ വിദ്യാഭ്യാസകാര്യത്തിൽ ഒരു ആശാ കേന്ദ്രം തന്നെയായിരുന്നു ഈ വിദ്യാലയം. 128വിദ്യാർഥിനികളും 7 അധ്യാപികമാരും ഉള്ള ഒരു മിഡിൽ സ്കൂൾ ആയാണ് 1921 ഇത് പ്രവർത്തനം ആരംഭിച്ചത് പ്രഥമ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ ഏലി ഈപ്പൻ സ്കൂൾ അച്ചടക്കത്തിലും അധ്യായനത്തിലും ഉന്നത നിലവാരം പുലർത്തുന്ന തിന് ആവശ്യമായ നേതൃത്വം നൽകി. 1941-ൽ ഒരു പൂർണ്ണ ഹൈസ്കൂളായി തീർന്നു. | ||
ഈ സരസ്വതി മന്ദിരത്തെ പ്രശസ്തിയിലേക്ക് നയിക്കുന്നതിന് തങ്ങളുടെതായ സംഭാവനകൾ കാലാകാലങ്ങളിൽ അദ്ധ്യാപകരും പ്രഥമാധ്യാപകരുമായിരുന്ന ഏവരും നൽകിയിട്ടുണ്ട് .ദീർഘ വർഷങ്ങൾഹെഡ്മിസ്ട്രസ്സ് ആയിരുന്ന സംസ്ഥാന, ദേശീയ അവാർഡുകൾക്ക് അർഹയായ ശ്രീമതി റെയ്ച്ചൽ കെ തോമസ് സുപ്രധാനമായ പങ്കു ഇതിന് | |||
വഹിച്ചിട്ടുണ്ട് | |||
കോഴഞ്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും പൊതുജനങ്ങളുടെ പരിലാളനയിൽ വളർന്ന ഈ മഹൽ സ്ഥാപനം പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂൾ എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു .മാർത്തോമ സഭയിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്ഥാപിച്ച രണ്ടാമത്തെ വിദ്യാലയമാണ് സെന്റ് മേരിസ് ഹൈസ്കൂൾ . ഈ സ്കൂളിലെ അധ്യാപികമാർ ആദർശ മതികളായിരുന്നു . ഈ വിദ്യാലയത്തിൽ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർത്ഥിനികൾ അധ്യയനം നടത്തിപ്പോരുന്നു.ഈ സരസ്വതി വിദ്യാലയത്തിൽ നിന്ന് പോയിട്ടുള്ള ഡോക്ടർമാർ പ്രൊഫസർമാർ എൻജിനീയർമാർ അധ്യാപികമാർ മറ്റു വിഭാഗങ്ങളിലെ ജോലിക്കാർ മുതലായവർ ഈ കാലയളവിനുള്ളിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വിരാജിക്കുന്നു. | |||
നാൾക്കുനാൾ ഐശ്വര്യ പൂർണ്ണതയോടെ ഈ മഹത് സ്ഥാപനം പരിലസിക്കുവാൻ സർവ്വശക്തൻ സഹായിക്കുന്നു.എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും പെൺകുട്ടികൾക്കായി നടത്തുന്ന ഈ സ്കൂൾ അതിന്റെ ദൗത്യം നിറവേറ്റി മതിയാവൂ. ഔദ്യോഗിക ജീവിതത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതോടൊപ്പം തന്നെ എല്ലാ സ്ത്രീകളും കുടുംബ നായികമാരും അമ്മമാരും കൂടിയാണ് ഇതിൻറെ പ്രാധാന്യം ഉൾക്കൊണ്ട് സ്വഭാവശുദ്ധിയുള്ളവരും, വിശ്വസ്തരും , അച്ചടക്കം, അധ്വാനശീലം എന്നിവയുള്ളവരുമായ ഒരു തലമുറയെ കുടുംബത്തിനും സമൂഹത്തിനും പ്രധാനം ചെയ്തു എന്നതാണ് ഈ സ്കൂളിൻറെ ലക്ഷ്യം | |||
==എന്റെ ഗ്രാമം== | ==എന്റെ ഗ്രാമം== |