Jump to content
സഹായം

"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51: വരി 51:
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരഭുമിയായ കോഴഞ്ചേരിയിൽ 1929 ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.പള്ളികളോട് ചേർന്ന് പള്ളിക്കുടങ്ങൾ സ്ഥാപിക്കുകയും സമുഹത്തിന് വിദ്യാഭ്യാസത്തിലുടെ വെളിച്ചം നൽകുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. അഭിവന്ദ്യ കെ.റ്റി.തോമസ്സ് കശീശ ഈ സ്കു്ൾ സ്ഥാതപിച്ചത്. കോഴഞ്ചേരി മാർത്തോമ്മാ ഇടവകയുടെ രക്ഷകർത്തൃത്വത്തിലാണ് ഈ സ്കു്ൾ പ്രവർത്തിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമായ ഈ സ്ക്ല്ൾ 1941 ൽ ഹൈസ്ക്കുളായി ഉയർത്തപ്പെട്ടു.

കോഴഞ്ചേരി എന്ന സ്ഥലത്തെ പറ്റി പറയുമ്പോൾ ദിവ്യശ്രീ കെ ടി തോമസ് കശ്ശീശായെ ആദ്യമായി ആരും ഓർത്തുപോകും .കോഴഞ്ചേരിഇന്ന് ഈ നിലയിൽ വികസിക്കുവാൻ കാരണഭൂതനായ ഏക വ്യക്തി ബഹുമാനപ്പെട്ട കുറുന്തോട്ടിക്ക് അച്ചൻ തന്നെയാണ്. തൻറെ ദീർഘവീക്ഷണവും , ബുദ്ധി സാമർത്ഥ്യവും, കാര്യപ്രാപ്തിയും സമുദായ സ്നേഹവും , ധീരതയും, കോഴഞ്ചേരി യുടെ വികസനത്തിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാഭ്യാസ കേന്ദ്രമാക്കി വളർത്തിക്കൊണ്ടുവരുന്നതിനും സാമ്പത്തിക അതിപ്രസരത്തിന്റെ കേന്ദ്രം ആക്കി തീർക്കുവാനും അച്ചൻറെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഇന്നുള്ള കോഴഞ്ചേരി പള്ളിയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന വെന്നിപ്ര മലയിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത്   
    സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റി യും  അതിൻറെ പ്രാധാന്യത്തെപ്പറ്റിയും പലരും ചിന്തിച്ചിട്ടില്ലാ തിരുന്ന ഒരു കാലഘട്ടത്തിൽ അതായത് 90 വർഷങ്ങൾക്കു മുമ്പ്  പെൺകുട്ടികൾക്ക് മാത്രമായി 1929 ൽ സെൻ മേരീസ് ഗേൾസ് ഹൈസ്കൂൾ ദിവ്യ ശ്രീ കെ.റ്റി തോമസ് കശ്ശീശ സ്ഥാപിച്ചു.കിഴക്കൻ പ്രദേശത്തെ ആദ്യത്തെ പെൺപള്ളിക്കൂടമായി വളർന്നുവന്ന ഈ വിദ്യാലയം അനേകം മൈൽചുറ്റളവിൽ വസിച്ചിരുന്ന വരുടെ വിദ്യാഭ്യാസകാര്യത്തിൽ ഒരു ആശാ കേന്ദ്രം തന്നെയായിരുന്നു ഈ വിദ്യാലയം. 128വിദ്യാർഥിനികളും 7 അധ്യാപികമാരും ഉള്ള ഒരു മിഡിൽ സ്കൂൾ ആയാണ് 1921 ഇത് പ്രവർത്തനം ആരംഭിച്ചത് പ്രഥമ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ ഏലി ഈപ്പൻ സ്കൂൾ അച്ചടക്കത്തിലും അധ്യായനത്തിലും ഉന്നത നിലവാരം പുലർത്തുന്ന തിന് ആവശ്യമായ നേതൃത്വം നൽകി. 1941-ൽ ഒരു പൂർണ്ണ ഹൈസ്കൂളായി തീർന്നു.
==എന്റെ ഗ്രാമം==
==എന്റെ ഗ്രാമം==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056499" എന്ന താളിൽനിന്ന് ശേഖരിച്ചത്