Jump to content
സഹായം


"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.)
വരി 49: വരി 49:
ലോക പ്രസിദ്ധവും പൈതൃക ബിംബങ്ങളിൽ ഒന്നുമായ ആറന്മുള കണ്ണാടിയുടെ പരമ്പരാഗത നിർമാണശാലകൾസ്കൂളിനു സമീപമായികാണാം.
ലോക പ്രസിദ്ധവും പൈതൃക ബിംബങ്ങളിൽ ഒന്നുമായ ആറന്മുള കണ്ണാടിയുടെ പരമ്പരാഗത നിർമാണശാലകൾസ്കൂളിനു സമീപമായികാണാം.


ആറന്മുള പൈതൃക തിരുശേഷിപ്പുകളുടെ അടയാളപ്പെടുത്തലുകളായ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗവിഗ്രഹങ്ങളും നാഗത്തറയും സ്കൂൾ മൈതാനത്ത് ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിച്ചു പോരുന്നു.ആറന്മുള കൊട്ടാരം വകയായി പെൺകുട്ടി കളുടെ വിദ്യാഭ്യാസത്തിന്1893ൽ പ്രൈമറി സ്കൂളായിസ്ഥാപിച്ച ഈ വിദ്യാലയം
ആറന്മുള പൈതൃക തിരുശേഷിപ്പുകളുടെ അടയാളപ്പെടുത്തലുകളായ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗവിഗ്രഹങ്ങളും നാഗത്തറയും സ്കൂൾ മൈതാനത്ത് ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിച്ചു പോരുന്നു.


1947 ൽഅപ്പർപ്രൈമറി സ്കൂളായും 1968 ൽഹൈസ്കൂളായും 1990 ൽ വൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു..
ആറന്മുള കൊട്ടാരം വകയായി പെൺകുട്ടി കളുടെ വിദ്യാഭ്യാസത്തിന്1893ൽ പ്രൈമറി സ്കൂളായിസ്ഥാപിച്ച ഈ വിദ്യാലയം1947 ൽഅപ്പർപ്രൈമറി സ്കൂളായും 1968 ൽഹൈസ്കൂളായും 1990 ൽ വൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു..


ഇപ്പോൾ ഗവൺമെൻ്റ്ഉടമസ്ഥതയിലുള്ള സ്കൂളിൻ്റ്പ്രവേശനകവാടം
ഇപ്പോൾ ഗവൺമെൻ്റ്ഉടമസ്ഥതയിലുള്ള സ്കൂളിൻ്റ്പ്രവേശനകവാടം
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055576" എന്ന താളിൽനിന്ന് ശേഖരിച്ചത്