"സെന്റ്രൽ എം എസ്സ് എൽ പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്രൽ എം എസ്സ് എൽ പി എസ്സ് തെള്ളിയൂർ (മൂലരൂപം കാണുക)
20:57, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2020→ഭൗതികസാഹചര്യങ്ങൾ
(ചെ.) (→മികവുകൾ) |
(ചെ.) (→ഭൗതികസാഹചര്യങ്ങൾ) |
||
വരി 41: | വരി 41: | ||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
സ്കൂളിന്റെ കെട്ടിടങ്ങൾ പഴയരീതിയിൽ ഉള്ളവയാണ് ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ് മുറികളും ഒരു ഓഫീസ് മുറി കൂടാതെ കുട്ടികൾക്ക് ആഹാരം പാചകം ചെയ്യുന്നതിന് ഒരു അടുക്കള, കുട്ടികൾക്ക് ശുചി മുറികളുമുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
ഈ സ്കൂളിലെ കുട്ടികൾ അക്കാദമികമായി ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി മികവ് പുലർത്തുന്നു.മത്സര പരീക്ഷകളിൽ മിക്ക കുട്ടികളും ഉന്നത നിലവാരം കാഴ്ച വെച്ചിട്ടുണ്ട്.രചനാമത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവാർന്ന ഗ്രേഡ് നേടിയിട്ടുണ്ട്.ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുത്തു മികച്ച നിലവാരം കരസ്ഥമാക്കിയിട്ടുണ്ട്.അതുപോലെ കലാ മത്സരങ്ങളിലും ഉയർന്ന നിലവാരം പുലർത്തിയിട്ടുണ്ട്.പഠനോല്സവങ്ങൾ സംഘടിപ്പിച്ചതിലൂടെ ഓരോ കുട്ടികളുടെയും അക്കാദമിക മികവുകൾ സമൂഹ മധ്യത്തിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞു.ഇതു കൂടാതെ കുട്ടികളുടെ വിവിധ സർഗാത്മക വാസനകൾ സ്കൂൾ മാഗസിനുകളിലൂടെ പ്രദർശിപ്പിക്കുന്നു.ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു. | ഈ സ്കൂളിലെ കുട്ടികൾ അക്കാദമികമായി ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി മികവ് പുലർത്തുന്നു.മത്സര പരീക്ഷകളിൽ മിക്ക കുട്ടികളും ഉന്നത നിലവാരം കാഴ്ച വെച്ചിട്ടുണ്ട്.രചനാമത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവാർന്ന ഗ്രേഡ് നേടിയിട്ടുണ്ട്.ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുത്തു മികച്ച നിലവാരം കരസ്ഥമാക്കിയിട്ടുണ്ട്.അതുപോലെ കലാ മത്സരങ്ങളിലും ഉയർന്ന നിലവാരം പുലർത്തിയിട്ടുണ്ട്.പഠനോല്സവങ്ങൾ സംഘടിപ്പിച്ചതിലൂടെ ഓരോ കുട്ടികളുടെയും അക്കാദമിക മികവുകൾ സമൂഹ മധ്യത്തിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞു.ഇതു കൂടാതെ കുട്ടികളുടെ വിവിധ സർഗാത്മക വാസനകൾ സ്കൂൾ മാഗസിനുകളിലൂടെ പ്രദർശിപ്പിക്കുന്നു.ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു. |