Jump to content
സഹായം

"ഗവ. യു.പി. എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,514 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 നവംബർ 2020
വരി 31: വരി 31:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . പന്തളം മുനിസിപ്പാലിറ്റിയുടെ 8-ാം ഡിവിഷനിൽ എം സി റോഡിന്റെ അരികിലായി സ്ഥിതി ചെയ്യുന്നു .കുളനട ,കടയ്ക്കാട് ,തോന്നല്ലൂർ പ്രദേശങ്ങളിൽ നിന്നുമാണ് കുട്ടികൾ ഇവിടെയെത്തുന്നത് .
1872-ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ചു .40 വർഷം അഞ്ചാം ക്ലാസുവരെയുള്ള പെൺപള്ളിക്കൂടമായി പ്രവർത്തിച്ചു.1912 -ൽ മിക്സ‍ഡ് സ്കൂളായി .ആദ്യകാലങ്ങളിൽ പത്തു കിലോമീറ്റർ ദൂരെ നിന്നുപോലും കുട്ടികളെത്തിയിരുന്നു.പന്തളത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ല്ലാം പിന്നീട് സ്ഥാപിക്കപ്പെട്ടവയാണ് .പരിസരവാസികളായ പ്രഭുകുടുംബങ്ങൾ സംഭാവനചെയ്ത സ്ഥലത്ത് നാട്ടുകാരുടെ മുഴുവൻ സഹകനണത്തോടെയാണ് സ്കൂൾ പടുത്തുയർത്തിയത് .സാമ്പത്തിക വർഗ വർണ വ്യത്യാസ മില്ലാതെ ഇവിടെ വന്നുചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉന്നതമായ സാമൂഹ്യസമത്വത്തിൽ ഈ സ്കൂളിൽനിന്നും വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നു.

1950നും 60നും ഇടയിൽ ഈ വിദ്യാലയത്തിൽ 1700 കുട്ടികളും 42 അധ്യാപകരും ഉണ്ടായിരുന്നു.സംഗീതം ,ചിത്രമെഴുത്ത് ,തയ്യൽ,ക്രാഫ്റ്റ് ,കായികം എന്നീവിഷയങ്ങളും പഠിപ്പിച്ചിരുന്നു .പ്രശസ്ത കാർട്ടൂണിസ്റ്റ് പികെ മന്ത്രി ഈസ്കൂളിലെ അധ്യാപകനായിരുന്നു. ഇന്ന് ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പല ബഹുമുഖ പ്രതിഭകളും ഇവിടുത്തെെ പൂർവ വിദ്യാർത്ഥികളാണ്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . പന്തളം മുനിസിപ്പാലിറ്റിയുടെ 8-ാം ഡിവിഷനിൽ എം സി റോഡിന്റെ അരികിലായി സ്ഥിതി ചെയ്യുന്നു .കുളനട ,കടയ്ക്കാട് ,തോന്നല്ലൂർ പ്രദേശങ്ങളിൽ നിന്നുമാണ് കുട്ടികൾ ഇവിടെയെത്തുന്നത് .

1872-ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ചു .40 വർഷം അഞ്ചാം ക്ലാസുവരെയുള്ള പെൺപള്ളിക്കൂടമായി പ്രവർത്തിച്ചു.1912 -ൽ മിക്സ‍ഡ് സ്കൂളായി .ആദ്യകാലങ്ങളിൽ പത്തു കിലോമീറ്റർ ദൂരെ നിന്നുപോലും കുട്ടികളെത്തിയിരുന്നു.പന്തളത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ല്ലാം പിന്നീട് സ്ഥാപിക്കപ്പെട്ടവയാണ് .പരിസരവാസികളായ പ്രഭുകുടുംബങ്ങൾ സംഭാവനചെയ്ത സ്ഥലത്ത് നാട്ടുകാരുടെ മുഴുവൻ സഹകനണത്തോടെയാണ് സ്കൂൾ പടുത്തുയർത്തിയത് .സാമ്പത്തിക വർഗ വർണ വ്യത്യാസ മില്ലാതെ ഇവിടെ വന്നുചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉന്നതമായ സാമൂഹ്യസമത്വത്തിൽ ഈ സ്കൂളിൽനിന്നും വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നു.

1950നും 60നും ഇടയിൽ ഈ വിദ്യാലയത്തിൽ 1700 കുട്ടികളും 42 അധ്യാപകരും ഉണ്ടായിരുന്നു.സംഗീതം ,ചിത്രമെഴുത്ത് ,തയ്യൽ,ക്രാഫ്റ്റ് ,കായികം എന്നീവിഷയങ്ങളും പഠിപ്പിച്ചിരുന്നു .പ്രശസ്ത കാർട്ടൂണിസ്റ്റ് പികെ മന്ത്രി ഈസ്കൂളിലെ അധ്യാപകനായിരുന്നു. ഇന്ന് ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പല ബഹുമുഖ പ്രതിഭകളും ഇവിടുത്തെെ പൂർവ വിദ്യാർത്ഥികളാണ്.

'''<u>മികവുകൾ</u>'''
== ഭൗതികസൗകര്യങ്ങൾ ==
ആവശ്യത്തിനു ക്ലാസ്റൂമുകൾ ,ലാബ്,ലൈബ്രറി,എന്നിവ സ്കൂളിലുണ്ട്.
 
'''<u>ഗണിതലാബ്</u>'''
 
ഈ വിദ്യാലയത്തിൽ ഒരു മികച്ച ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാക്ലാസിലേയ്ക്കും വേണ്ട പഠനോപകരണങ്ങൾ ഈ ലാബിൽ തയ്യാറാക്കിയിട്ടുണ്ട്.
 
'''<u>ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ്</u>'''
 
ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര പഠനം ആസ്വാദ്യകരമാക്കാൻ തക്ക വിധത്തിൽ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര ലാബ് പ്രവർത്തിക്കുന്നു.
 
'''<u>ജൈവ വൈവിധ്യ പാർക്ക്</u>'''

ശാസ്ത്ര -സാമൂഹായശാസ്ത്ര-ക്വിസ് മത്സരങ്ങൾ ,കലാ -കായിക മത്സരങ്ങൾ എന്നിവയിലെല്ലാം മികച്ച പ്രകടനം ഇവിടത്തെ പ്രതിഭകൾ കാഴ്ചവയ്ക്കാറുണ്ട് .
സ്കൂൾ പരിസരം ഒരു പാഠപുസ്തകം എന്ന ലക്ഷ്യത്തെ മുൻനിർത്തി ഒരു ജൈവ വൈവിധ്യ പാർക്ക് ഇവിടെ പ്രവർത്തിക്കുന്നു.

ഗണിത ലാബ്
'''<u>ടോയിലറ്റ് സൗകര്യം</u>'''

സ്കൂളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയിലറ്റുകളുണ്ട് .എല്ലാ ടോയിലറ്റുകളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട് .കൂടാതെ അ‍ഡാപ്റ്റഡ് ടോയിലറ്റുകൾ,സാനിട്ട്റി സൗകര്യതോടുകൂടിയുള്ള ടോയിലറ്റുകൾ എന്നിവയുമുണ്ട്.

==ചരിത്രം==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055201" എന്ന താളിൽനിന്ന് ശേഖരിച്ചത്