emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '1914-1915'''വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാലയം '''1948''' ൽ സർക്കാർ ഏറ്റെടുക്കുകയും 1968ൽ '''യു പി സ്കൂൾ''' ആയി ഉയർത്തുകയും ചെയ്തു. പത്തനംത്തിട്ടജില്ലയിൽ, ശബരിമല '''ശ്രീ അയ്യപ്പൻറെ''' ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച '''പന്തളത്ത്''', ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. പൈതൃകവും പാരമ്പര്യത്തനിമയും നില നിർത്തുവാൻ ഇന്നത്തെ അമരക്കാരൻ സംസ്ഥാന അദ്ധ്യാപക അവാർഡിനൊപ്പം ദേശീയ അദ്ധ്യാപക അവാർഡും ഈ തിരുമുറ്റത്തെത്തിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ. | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 65: | വരി 62: | ||
പ്രത്യേകതകൾ | |||
*സമ്പൂർണ്ണഡിജിറ്റൽ ക്ലാസ്സ്റൂമുകൾ | *സമ്പൂർണ്ണഡിജിറ്റൽ ക്ലാസ്സ്റൂമുകൾ | ||
*കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് പ്രത്യേകം ക്ലാസുകൾ | *കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് പ്രത്യേകം ക്ലാസുകൾ |