Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

== <font color=red><font size=5>'''<big>ഹെൽത്ത് ക്ലബ്ബ്</big>'''==

വരി 10: വരി 8:
   [[ പ്രമാണം:  Ammhealthclub.jpg |200px|thumb|left| ലോക പ്രമേഹദിനാഘോഷം]]  ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.  

  ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം എസ്. ഐ .ടി .സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു.   
  ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം എസ്. ഐ .ടി .സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു.  പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.എൻ സി സി കുട്ടികൾ,, ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ സ്റ്റുഡന്റസ് ഡോക്ടഴ്സ് തുടങ്ങിയവർ ക്ലാസ്സുകളിൽ പങ്കെടുത്തു.  സ്കൂൾ ചെയർമാൻ  സഹദ് മോൻ പി. എസ്‌ ക്ലാസ്സുകളെക്കുറിച്ചുള്ള ഫീഡ് ബാക്കുകൾ നടത്തി

പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.
എൻ സി സി കുട്ടികൾ,, ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ സ്റ്റുഡന്റസ് ഡോക്ടഴ്സ് തുടങ്ങിയവർ ക്ലാസ്സുകളിൽ പങ്കെടുത്തു.  സ്കൂൾ ചെയർമാൻ  സഹദ് മോൻ പി. എസ്‌ ക്ലാസ്സുകളെക്കുറിച്ചുള്ള ഫീഡ് ബാക്കുകൾ നടത്തി

== ആർ.കെ.എസ്.കെ. (രാഷ്ട്രീയ.കിഷോർ. സ്വസ്ഥ്യ കാര്യക്രം)==

വരി 20: വരി 16:
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്താണെന്നുവെച്ചാൽ കൗമാരക്കാർക്കിടയിലുള്ള ലഹരി  ഉപയോഗം മരുന്നിന്റെ ഇല്ലാതാക്കുക എന്നതാണ് . ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ സ്കൂളുകളിൽനിന്നും പഠനത്തിലും മറ്റു കാര്യങ്ങളിലും പ്രഗൽഭരായ 4 യു പി വിദ്യാർത്ഥികളെയും 4 ഹൈ സ്കൂൾ വിദ്യാർത്ഥികളെയും അതാത് സ്കൂളുകളിലെ സയൻസ് ടീച്ചർമാർ തിരഞ്ഞെടുത്തു . സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 4 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് നൽകി ഈ ട്രെയിനിങ് ക്യാമ്പ് കഴിഞ്ഞപ്പോൾ അവർക്കു ഒരു സർട്ടിഫിക്കറ്റും അവരുടെ ഭാഗത്തുനിന്നുള്ള ഒരു സമ്മാനവും ഉണ്ടണ്ടായിരുന്നു അതിനു ശേഷം 1 ദിവസം എല്ലാ കുട്ടികളെയും വിളിച്ചു വരുത്തി അവരുടെ പ്രവർത്തനത്തെ വിലയിരുത്തുകയുണ്ടായി . അതിനുശേഷം സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ്മാർക്ക് ഡോക്ടർസ് കോട്ടുകൾ നൽകുകയുണ്ടായി .സ്റ്റുഡന്റ് ഡോക്ടർ കേഡറ്റുമാർ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു .

== ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ ==
 
==ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ ==

[[പ്രമാണം: IMG-20190110-WA0030.jpg|200px|thumb|left|  ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 10 /01 /2019  യിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നടന്ന നേത്ര പരിശോധന ക്യാമ്പിന്റെ വിവിധ രംഗങ്ങൾ  

11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053096" എന്ന താളിൽനിന്ന് ശേഖരിച്ചത്