Jump to content

"സി.ആർ.എച്ച്.എസ് വലിയതോവാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
= <strong>2019-20 സവിശേഷപ്രവർത്തനങ്ങൾ  പ്രവർത്തനങ്ങൾ </strong> =

==<strong><font size=5>[[*2019-20 അധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ സവിശേഷപ്രവർത്തനങ്ങൾ]] </font>==

==<font color="#BA43B6"><font size=6>**എജ്യു ഫെസ്റ്റ് 2020**</font>==
==<font color="#BA43B6"><font size=6>എജ്യു ഫെസ്റ്റ് 2020</font>==
<p align=justify><font size=4 color=navy blue>

എജ്യു ഫെസ്റ്റ് 2020-  '''ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2020 ജനുവരി 6 ന് സ്കൂളിൽ എജ്യു ഫെസ്റ്റ് 2020 എന്ന പേരിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി.  സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ്  മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ , കാർഷികോത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....

==<font color="#BA43B6"><font size=6>****സ്കൂൾ പത്രം,കലണ്ടർ2020**</font>==
==<font color="#BA43B6"><font size=6>സ്കൂൾ പത്രം,കലണ്ടർ2020</font>==
<font size=4 color=navy blue>
<font size=4 color=navy blue>
11 വർഷമായി സ്കൂൾ പത്രവും 2 വർഷമായി കലണ്ടറും തയ്യാറാക്കി വരുന്നു.

വരി 16: വരി 16:
[[പ്രമാണം:30014 CAL 1.jpg|ലഘുചിത്രം|നടുവിൽ|CALENDAR]]

==<font color="#BA43B6"><font size=6>***ലൈബ്രറി നവീകരണം***</font>==
==<font color="#BA43B6"><font size=6>ലൈബ്രറി നവീകരണം</font>==
<font size=4 color=navy blue>
<font size=4 color=navy blue>
കുട്ടികളിൽ വായനശീലം വളർത്താനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു.

വരി 42: വരി 42:
<font size=4 color=navy blue>
<font size=4 color=navy blue>
സ്കൂളിലെ ഒരു  നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു

**സഹപാഠിക്കൊരു വീട് **

==<font color="#BA43B6"><font size=6>സഹപാഠിക്കൊരു വീട്</font>==
<font size=4 color=navy blue>
2019-2020 അദ്ധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന പ്രോജക്ട് ആണ് സഹപാഠിക്കൊരു വീട് പദ്ധതി. അതുവഴി ഈ സ്കൂളിലെ ഒരു നിർദ്ധന വിദ്ധ്യാർത്ഥിയുടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി ഈ സ്കൂളിലെ എല്ലാവരും അക്ഷീണം പരിശ്രമിക്കുന്നു.അതിനായി വിവിധ മാർഗങ്ങളിലൂടെ ഫണ്ട് കണ്ടെത്തുന്നു.

വരി 63: വരി 65:
***ഏപ്രിൽ മാസത്തിൽ ഭവന നിർമ്മാണം പൂർത്തിയായി-----സ്കൂൾ മാനേജർ റവ,ഫാദർ തോമസ് തെക്കേമുറി വീട് വെഞ്ചരിച്ചു------ബഹുമാനപ്പെട്ട വൈദ്യുത വകുപ്പുമന്ത്രി എം എം മണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു----

**അലാറം **
 
==<font color="#BA43B6"><font size=6>അലാറം </font>==
<font size=4 color=navy blue>
പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ  നടത്തിയ പ്രാദേശിക  പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി ആശയവിവിനിമയം ,ലഹരിവിരുദ്ധ നാടകകങ്ങളുടെ അവതരണം എന്നിവയാൽ വ്യത്യസ്തമായിരുന്നു അലാറം

1,799

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051921" എന്ന താളിൽനിന്ന് ശേഖരിച്ചത്