Jump to content
സഹായം

"സി.ആർ.എച്ച്.എസ് വലിയതോവാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 166: വരി 166:
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി.

== ചിത്രശാല ==
 
= <strong><font color="BLUE">ചിത്രശാല </font></strong> =
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]

വരി 173: വരി 174:
= <strong><font color="BLUE"> അക്കാദമിക പ്രവർത്തനങ്ങൾ2019</font></strong> =

**അക്ഷരക്കളരികൾ **
==<font color="#BA43B6"><font size=6>അക്ഷരക്കളരികൾ </font>==
<font size=4 color=navy blue>
  * '''ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പോരായ്മകൾ പരിഹരിക്കാൻ  സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി  അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.'''

** സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ **
 
==<font color="#BA43B6"><font size=6>സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ </font>==
<font size=4 color=navy blue>
  *  ''''എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒരു മണിക്കുർ നേരം  നടത്തുന്ന  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളിൽ കുട്ടികൾ ഏറെ താല്പര്യത്തേടെ പങ്കെടുക്കുന്നു'''  

** ഹലോ ഇംഗ്ലീഷ്  
==<font color="#BA43B6"><font size=6>  ഹലോ ഇംഗ്ലീഷ് </font>==
<font size=4 color=navy blue>
  *  '''ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നത്.''''

**പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ**
==<font color="#BA43B6"><font size=6>പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ </font>==
<font size=4 color=navy blue>
   * '''എല്ലാ ദിവസവും പത്രത്തിൽ വരുന്ന പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ നടത്തുന്നു. മാസാവസാനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.'''''''   

പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ

**മാസാന്ത്യപരീക്ഷകൾ**
==<font color="#BA43B6"><font size=6>മാസാന്ത്യപരീക്ഷകൾ </font>==
<font size=4 color=navy blue>
   *  '''എല്ലാ മാസത്തിന്റെയും അവസാനം പരീക്ഷകൾ നടത്തുകയും ഫലം രക്ഷിതാക്കളുമായി  പങ്കുവയ്ക്കുകയും ചെയ്യുന്നു.'''''''  

**ടാലന്റ് ഡിസ്പേ ബോർഡുകൾ**
 
==<font color="#BA43B6"><font size=6>  ടാലന്റ് ഡിസ്പേ ബോർഡുകൾ</font>==
<font size=4 color=navy blue>
  ''കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ ബഹിർസ്ഫുരണങ്ങളായി മാറുകയാണ് ടാലന്റ് ഡിസ്പ്ലേ ബോർഡുകൾ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സന്ദേശങ്ങളും ഈ ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.'''

==<font color="#BA43B6"><font size=6> പ്രൊഫിഷ്യൻസി പ്രൈസുകൾ</font>==
** പ്രൊഫിഷ്യൻസി പ്രൈസുകൾ**
<font size=4 color=navy blue>
  * '''* * 1 മുതൽ 10 വരെ ക്ലാസ്സികളിൽ പഠിക്കുന്ന കുട്ടികൾക്ക് പാദ,അർദ്ധവാർഷിക പരീക്ഷയിലെ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും പ്രൊഫിഷ്യൻസി പ്രൈസുകൾ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നു.

1,799

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053388" എന്ന താളിൽനിന്ന് ശേഖരിച്ചത്