Jump to content
സഹായം

"ഉപയോക്താവിന്റെ സംവാദം:033056" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
(→‎തലക്കെട്ടുകൾ മാറ്റണം: പുതിയ ഉപവിഭാഗം)
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 15:16, 23 നവംബർ 2016 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 15:16, 23 നവംബർ 2016 (IST)
== തലക്കെട്ടുകൾ മാറ്റണം ==
താങ്കളുടെ സ്കൂളുമായി ബന്ധപ്പെട്ട് ചില താളുകളുടെ തലക്കെട്ടുകൾ താഴെ പറയുന്ന രീതിയിലേക്ക് മാറ്റുന്നു:
:1)[[സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം]] -> സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം - സ്കൂളിന്റെ ഇവിടത്തെ പ്രധാന താളിലും പ്രധാന താളിലെ "ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019 ട്രോഫി"യിലും [[സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities|Activities]] താളിലെ പത്രക്കുറിപ്പിലും കാണുന്ന പേരിൽ "എഫ്രേംസ്" എന്ന പദമാണ് ഉപയോഗിച്ചത്. ആയതിനാൽ സ്‌കൂളിന്റെ പ്രധാന താളിലും അനുബന്ധ എല്ലാ താളുകളും "സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്നായിരിക്കും സ്‌കൂളിന്റെ പേര്.
:2)[[സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്]]  -> സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽ കൈറ്റ്സ് - സർട്ടിഫിക്കേറ്റിലെല്ലാം കാണുന്ന പേരിൽ "ലിറ്റിൽ" കഴിഞ്ഞ് സ്പേസ് കഴിഞ്ഞാണ് "കൈറ്റ്സ്" കൊടുത്തിരിക്കുന്നത്. 
:3)[[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056ഗാലറി (2019)]]  -> സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽ കൈറ്റ്സ്/ഗാലറി 2019 - സ്കൂളിന്റെ ഭാഗമായിട്ടുള്ള ഒന്നായതിനാൽ സ്കൂളിന്റെ ഉപതാളായി ചേർക്കണം.
:4)[[ലിറ്റിൽകൈറ്റ്സ് LK/2018/33056 2019 പ്രവർത്തനങ്ങൾ]]  ->  സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽ കൈറ്റ്സ്/2019 പ്രവർത്തനങ്ങൾ - മുകളിലെ അതേ കാരണം.
:5)[[സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം''''ഹയർ സെക്കന്ററി അദ്ധ്യാപകർ'''']]  -> സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ഹയർ സെക്കന്ററി അദ്ധ്യാപകർ
:മുകളിൽ പറഞ്ഞ മാറ്റങ്ങളിൽ എതിർപ്പുണ്ടെങ്കിൽ ദയവായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 08:42, 26 ഒക്ടോബർ 2020 (UTC)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051569" എന്ന താളിൽനിന്ന് ശേഖരിച്ചത്