"എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി (മൂലരൂപം കാണുക)
15:51, 23 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 59: | വരി 59: | ||
1964 വർഷത്തിൽ കിഴക്കും മുറി എന്ന പ്രദേശത്ത് സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കിഴക്കും മുറി കല്ലുങ്കൽ, വെൺ പാല എന്നീ പ്രദേശങ്ങളിലെ സാധാരണ കുടുംബങ്ങളിൽ നിന്നും എത്തുന്ന കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകി പഠന പാഠ്യേതര വിഷയങ്ങളിൽ തിരുവല്ല സബ് ജില്ലയിൽ മികച്ച നിലവാരം പുലർത്തി പ്രവർത്തിക്കുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഓരോ തലമുറയേയും മികവാർന്ന രീതിയിൽ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിന്റെ മികവായി കാണുന്നു | 1964 വർഷത്തിൽ കിഴക്കും മുറി എന്ന പ്രദേശത്ത് സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കിഴക്കും മുറി കല്ലുങ്കൽ, വെൺ പാല എന്നീ പ്രദേശങ്ങളിലെ സാധാരണ കുടുംബങ്ങളിൽ നിന്നും എത്തുന്ന കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകി പഠന പാഠ്യേതര വിഷയങ്ങളിൽ തിരുവല്ല സബ് ജില്ലയിൽ മികച്ച നിലവാരം പുലർത്തി പ്രവർത്തിക്കുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഓരോ തലമുറയേയും മികവാർന്ന രീതിയിൽ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിന്റെ മികവായി കാണുന്നു | ||
സമൂഹ പങ്കാളിത്തത്തോടെ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്താറുണ്ട് പ്രവേശനോത്സവം മുതൽ സ്കൂൾ വാർഷികോത്സവം വരെ നാടിന്റെ ഉത്സവങ്ങളായി നടത്തുവാൻ കഴിയുന്നു സബ് ജില്ലാ തലത്തിൽ നടത്തപ്പെടുന്ന എല്ലാ പരീക്ഷകളിലും മേളകളിലും കലോത്സവങ്ങളിലും കുട്ടികളെ വിജയകരമായി നല്ല പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിക്കുന്ന അധ്യാപകർ ഈ സ്ഥാപനത്തിന്റെ മാറ്റുകൂട്ടുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെട്ട എല്ലാ മികവു പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കഴിഞ്ഞു ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ഓരോ അക്കാദമിക പ്രവർത്തനവും രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിയുന്നതാണ് ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്ക്കൂളിന്റെ മികവും വിജയവും പൂർണമായും മലയാളം മീഡിയത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ കൂടുതൽ കുട്ടികളെ എത്തിക്കുവാനുള്ള ശ്രമം തുടരുന്നു | സമൂഹ പങ്കാളിത്തത്തോടെ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്താറുണ്ട് പ്രവേശനോത്സവം മുതൽ സ്കൂൾ വാർഷികോത്സവം വരെ നാടിന്റെ ഉത്സവങ്ങളായി നടത്തുവാൻ കഴിയുന്നു സബ് ജില്ലാ തലത്തിൽ നടത്തപ്പെടുന്ന എല്ലാ പരീക്ഷകളിലും മേളകളിലും കലോത്സവങ്ങളിലും കുട്ടികളെ വിജയകരമായി നല്ല പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിക്കുന്ന അധ്യാപകർ ഈ സ്ഥാപനത്തിന്റെ മാറ്റുകൂട്ടുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെട്ട എല്ലാ മികവു പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കഴിഞ്ഞു ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ഓരോ അക്കാദമിക പ്രവർത്തനവും രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിയുന്നതാണ് ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്ക്കൂളിന്റെ മികവും വിജയവും പൂർണമായും മലയാളം മീഡിയത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ കൂടുതൽ കുട്ടികളെ എത്തിക്കുവാനുള്ള ശ്രമം തുടരുന്നു | ||
[[ സർഗവിദ്യാലയം എസ്.എസ് കെ പ്രോജക്ട്]] | |||
2019 ഒക്ടോബർ മാസത്തിൽ സർഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗണിത ജാലകം പ്രോജക്ടിന് ജില്ലാ തലത്തിൽ അംഗീകാരം ലഭിക്കുകയും ഒക്ടോബർ 25 ന് ഗണിത ജാലകം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം തിരുവല്ല ബി.പി. ഒ ശ്രീ രാകേഷ് സാർ നിർവ്വഹിച്ചു BRC ട്രെയിനേഴ്സ് ഡയറ്റ് ഫാക്കൽറ്റി രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു 3,4 ക്ലാസുകളിലെ 16 കുട്ടികൾ ഗണിത ജാലകത്തിൽ പങ്കാളികളായി ഒക്ടോബർ മുതൽ ജനുവരി വരെയുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കി 25/10/19 ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു സർഗ വിദ്യാലയം പദ്ധതിയുടെ നടത്തിപ്പിനായി പതിനായിരം രൂപ ഫണ്ട് ലഭിച്ചു. ഫെബ്രുവരിയിൽ പ്രോജക്ടിന്റെ ഡോക്യുമെന്റേഷൻ അവതരണം ജില്ലാ തലത്തിൽ തിരുവല്ല ഡയറ്റിൽ അവതരണം നടത്തി ഏവരുടേയും പ്രശംസ ഏറ്റുവാങ്ങിയത് പ്രവർത്തന മികവിന് അംഗീകാരമായി | |||
പ്രവർത്തന കലണ്ടർ(ഒക്ടോബർ_ ജനുവരി)_____________________ | |||
* നീതിസ്റ്റോർ കുട്ടികളുടെ കട | |||
* ഹോണസ്റ്റി ഷോപ്പ് | |||
* പ്രീ ടെസ്റ്റ് | |||
*ഗണിത ഗാനങ്ങൾ | |||
* കുസൃതി കണക്കുകൾ | |||
* കുട്ടികൾ കടയിലേക്ക് | |||
* ചില്ലറയാക്കാം | |||
* കൂട്ടങ്ങളാക്കാം | |||
*നോട്ടെണ്ണൽ മത്സരം | |||
* സങ്കലന പട്ടിക രൂപീകരണം | |||
* കടസന്ദർശനം | |||
* ബിൽ തുക കണ്ടെത്തൽ | |||
* ബിൽ തയ്യാറാക്കൽ | |||
* നാടൻ കളികളും ഗണിതവും | |||
* പട്ടിക ചൊല്ലൽ മത്സരം | |||
* പട്ടിക ചാർട്ടിൽ എഴുതൽ | |||
* പഠനോപകരണ നിർമ്മാണം ശില്പശാല | |||
* പ്രഗത്ഭരുടെ ക്ലാസുകൾ | |||
* ഗണിത മാഗസിൻ | |||
* വർക് ഷീറ്റ് നിർമ്മാണം | |||
* സൂപ്പർ മാർക്കറ്റ് സന്ദർശനം | |||
* വ്യത്യസ്ത തരം ബിൽ പരിചയപ്പെടൽ | |||
* ബാങ്ക് കളി | |||
* കാഷ് രജിസ്റ്റർ തയ്യാറാക്കൽ | |||
* പോസ്റ്റ് ടെസ്റ്റ് | |||
* ഗണിത പ്രദർശനം | |||
* ഗണിത പ്രോജക്ട് സമാപനം | |||
* പ്രോജക്ട് ജില്ലാതല അവതരണം | |||
_____________________________ | |||
സ്കൂൾ മികവു പ്രവർത്തനങ്ങൾ | സ്കൂൾ മികവു പ്രവർത്തനങ്ങൾ | ||
*ദിനാചരണങ്ങൾ | *ദിനാചരണങ്ങൾ |