Jump to content
സഹായം

"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:


=== ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന വിധം ===
=== ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന വിധം ===
താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. സൈഡ്ബാറിലെ ഉപകരണശേഖരം, ഉപകരണങ്ങൾ എന്നീ വിഭാഗങ്ങളിൽ നിന്നും അപ് ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയ്യാം.
* '''അപ്‍ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'''.
** അപ്‍ലോഡ് ചെയ്യുന്ന ഉപയോക്താവിന് പകർപ്പവകാശമുള്ള ചിത്രങ്ങൾ മാത്രമേ അപ്‍ലോഡ് ചെയ്യാവൂ.
** സ്കൂളിൽ നടക്കുന്ന വിവിധപരിപാടികളുടെ ചിത്രങ്ങൾ ചേർക്കുമ്പോൾ പ്രാതിനിധ്യസ്വഭാവമുള്ള മികച്ച ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക.
** അപ്‍ലോഡ്ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക.
** അപ്‍ലോഡ് വിസാർഡ് ഉപയോഗിച്ച് കണ്ടമാനം ചിത്രങ്ങൾ ഒരുമിച്ച് അപ്‍ലോഡ് ചെയ്യാതിരിക്കുക.
** ഇന്റർനെറ്റിൽനിന്നും ഡൗൺലോഡ്ചെയ്ത ചിത്രങ്ങൾ (മറ്റുവ്യക്തികൾക്ക് പകർപ്പവകാശമുള്ളവ. പകർപ്പവകാശത്തെക്കുറിച്ച് കൃത്യമായ സൂചനകളില്ലാത്തവ) ഒരുകാരണവശാലും സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യരുത്.
<nowiki>
<nowiki>
താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. സൈഡ്ബാറിലെ ഉപകരണശേഖരം, ഉപകരണങ്ങൾ എന്നീ വിഭാഗങ്ങളിൽ നിന്നും അപ് ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ    ലേഖന ങ്ങളിൽ ചേർക്കുവാൻ  
ഇത്തരത്തിൽ സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ    ലേഖനങ്ങളിൽ ചേർക്കുവാൻ  
[[ചിത്രം:ഫയലിന്റെ_പേര്‌.jpg]],  
[[ചിത്രം:ഫയലിന്റെ_പേര്‌.jpg]],  
[[ചിത്രം:ഫയലിന്റെ_പേര്‌.png|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]]  
[[ചിത്രം:ഫയലിന്റെ_പേര്‌.png|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]]  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1049897" എന്ന താളിൽനിന്ന് ശേഖരിച്ചത്