Jump to content
സഹായം

"എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 97: വരി 97:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനം ജൂൺ 5 വിപുലമായി അധ്യാപകരും കുട്ടികളും ചേർന്ന് ആചരിക്കുന്നു. സ്കൂൾ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഒരു പാഠപുസ്തകം ആയി മാറുന്നു വൈവിധ്യമാർന്ന നിരവധി സസ്യജാലങ്ങൾ ഇവിടെയുണ്ട് തികച്ചും ഹരിതാഭമായ അന്തരീക്ഷം കുട്ടികൾക്കും  
*പരിസ്ഥിതി ദിനം ജൂൺ 5 വിപുലമായി അധ്യാപകരും കുട്ടികളും ചേർന്ന് ആചരിക്കുന്നു. സ്കൂൾ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഒരു പാഠപുസ്തകം ആയി മാറുന്നു വൈവിധ്യമാർന്ന നിരവധി സസ്യജാലങ്ങൾ ഇവിടെയുണ്ട് തികച്ചും ഹരിതാഭമായ അന്തരീക്ഷം കുട്ടികൾക്കും  
അധ്യാപകർക്കും ഒരുപോലെ സന്തോഷം നൽകുന്നു. പരിസ്ഥിതി ഗാനങ്ങൾ പാടിയും ചിത്രം വരച്ചും പോസ്റ്ററുകൾ നിർമ്മിച്ചും
അധ്യാപകർക്കും ഒരുപോലെ സന്തോഷം നൽകുന്നു. പരിസ്ഥിതി ഗാനങ്ങൾ പാടിയും ചിത്രം വരച്ചും പോസ്റ്ററുകൾ നിർമ്മിച്ചും
ചെടികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ദിനാചരണം. ഹരിതോത്സവമായി. മാറുന്നു
ചെടികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ദിനാചരണം. ഹരിതോത്സവമായി. മാറുന്നു
ജൂൺ 19 വായനാദിനം. ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചും വായനാശാലകൾ സന്ദർശിച്ചും പ്രമുഖരുടെ ക്ലാസുകൾ നൽകിയും വായനാ ദിനം വായനോത്സവമാക്കുന്നു എല്ലാ വർഷവും
*ജൂൺ 19 വായനാദിനം. ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചും വായനാശാലകൾ സന്ദർശിച്ചും പ്രമുഖരുടെ ക്ലാസുകൾ നൽകിയും വായനാ ദിനം വായനോത്സവമാക്കുന്നു എല്ലാ വർഷവും
ജൂൺ 21 യോഗാ ദിനം
*ജൂൺ 21 യോഗാ ദിനം
കഴിഞ്ഞ രണ്ടു വർഷക്കാലമായി പ്രഥമാധ്യാപിക സംഗീത ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി വരുന്നു േന ദിനത്തിൽ പ്രത്യേക യോഗ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു
കഴിഞ്ഞ രണ്ടു വർഷക്കാലമായി പ്രഥമാധ്യാപിക സംഗീത ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി വരുന്നു േന ദിനത്തിൽ പ്രത്യേക യോഗ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു
ജൂലൈ 21, ചാന്ദ്രദിനം. ക്വിസ് , പോസ്റ്റർ, പതിപ്പുകൾ Ict സാധ്യത ഉപയോഗപ്പെടുത്തി. വീഡിയോ പ്രദർശനം നടത്താറുണ്ട്
*ജൂലൈ 21, ചാന്ദ്രദിനം. ക്വിസ് , പോസ്റ്റർ, പതിപ്പുകൾ Ict സാധ്യത ഉപയോഗപ്പെടുത്തി. വീഡിയോ പ്രദർശനം നടത്താറുണ്ട്
ആഗസ്റ്റ് - 15 സ്വാതന്ത്ര്യ ദിനം സ്ക്കൂൾ ഏറ്റെടുത്ത് നടത്തുന്ന ഏറ്റവും പ്രധാന ദിനാചരണമാണിത് സ്വാതന്ത്ര്യ ദിന റാലി വർണാഭമായി നടത്തിവരുന്നു. കുട്ടികളിൽ ദേശഭക്തിയും ദേശസ്നേഹവും വളർത്തിയെടുക്കാൻ ദിനാചരണം സഹായിക്കുന്നു.
*ആഗസ്റ്റ് - 15 സ്വാതന്ത്ര്യ ദിനം സ്ക്കൂൾ ഏറ്റെടുത്ത് നടത്തുന്ന ഏറ്റവും പ്രധാന ദിനാചരണമാണിത് സ്വാതന്ത്ര്യ ദിന റാലി വർണാഭമായി നടത്തിവരുന്നു. കുട്ടികളിൽ ദേശഭക്തിയും ദേശസ്നേഹവും വളർത്തിയെടുക്കാൻ ദിനാചരണം സഹായിക്കുന്നു.
ദേശീയോത്സവമായ ഓണം സമുചിതമായി ആഘോഷിക്കുന്നു. ഓണാഘോഷത്തിലു ഓണ സദ്യയിലും രക്ഷിതാക്കളും പങ്കെടുക്കുന്നു. പൂർവ അധ്യാപകരും. വിദ്യാർത്ഥികളും അന്ന് സ്ക്കൂളിൽ എത്തി കുട്ടികളോടൊപ്പം ആഘോഷത്തിൽ പങ്കു ചേരുന്നു എന്നതാണ് ആ ദിനത്തിന്റെ പ്രത്യേകത
*ദേശീയോത്സവമായ ഓണം സമുചിതമായി ആഘോഷിക്കുന്നു. ഓണാഘോഷത്തിലു ഓണ സദ്യയിലും രക്ഷിതാക്കളും പങ്കെടുക്കുന്നു. പൂർവ അധ്യാപകരും. വിദ്യാർത്ഥികളും അന്ന് സ്ക്കൂളിൽ എത്തി കുട്ടികളോടൊപ്പം ആഘോഷത്തിൽ പങ്കു ചേരുന്നു എന്നതാണ് ആ ദിനത്തിന്റെ പ്രത്യേകത
ഒക്ടോബർ 2 ഗാന്ധിജയന്തി
*ഒക്ടോബർ 2 ഗാന്ധിജയന്തി
സേവനവാരമായി അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് ആചരിക്കുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന െവവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു
സേവനവാരമായി അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് ആചരിക്കുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന െവവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു


നവംബർ 1 കേരളപ്പിറവിദിനം എല്ലാവർഷവും വ്യത്യസ്തമായി ആഘോഷിക്കുന്നു. കുട്ടികൾ കേരളീയ വസ്ത്രങ്ങൾ അണിഞ്ഞ് കേരളത്തിന്റെ സാമൂഹ്യ സാംസ്കരിക ചരിത്രം അറിയുവാൻ പ്രയോജനെടുത്തുന്നു
*നവംബർ 1 കേരളപ്പിറവിദിനം എല്ലാവർഷവും വ്യത്യസ്തമായി ആഘോഷിക്കുന്നു. കുട്ടികൾ കേരളീയ വസ്ത്രങ്ങൾ അണിഞ്ഞ് കേരളത്തിന്റെ സാമൂഹ്യ സാംസ്കരിക ചരിത്രം അറിയുവാൻ പ്രയോജനെടുത്തുന്നു




നവംബർ 14 ശിശുദിനം ജവാഹർലാൽ നെഹ്റുവിനെ കുട്ടികൾക്ക് മനസിലാക്കുവാൻ പ്രയോജനപെടുത്തുന്നു
*നവംബർ 14 ശിശുദിനം ജവാഹർലാൽ നെഹ്റുവിനെ കുട്ടികൾക്ക് മനസിലാക്കുവാൻ പ്രയോജനപെടുത്തുന്നു


ക്രിസ്തുമസ് .യേശുവിന്റെ ജൻമദിനം. കുട്ടികൾ ആഘോഷമാക്കുന്നു
*ക്രിസ്തുമസ് .യേശുവിന്റെ ജൻമദിനം. കുട്ടികൾ ആഘോഷമാക്കുന്നു


ജനുവരി 1 പുതുവത്സര ദിനം 26 റിപ്പബ്ലിക് ദിനം ജനുവരി 30 രക്തസാക്ഷിദിനം ഇവയെല്ലാം വളരെ വിപുലമായി ആചരിക്കുന്നു.
*ജനുവരി 1 പുതുവത്സര ദിനം 26 റിപ്പബ്ലിക് ദിനം ജനുവരി 30 രക്തസാക്ഷിദിനം ഇവയെല്ലാം വളരെ വിപുലമായി ആചരിക്കുന്നു.
കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വളർച്ചക്ക് ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു.
കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വളർച്ചക്ക് ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1048672" എന്ന താളിൽനിന്ന് ശേഖരിച്ചത്