Jump to content
സഹായം

"എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
edite
No edit summary
(ചെ.) (edite)
വരി 47: വരി 47:
1964 വർഷത്തിൽ കിഴക്കും മുറി എന്ന പ്രദേശത്ത് സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കിഴക്കും മുറി കല്ലുങ്കൽ, വെൺ പാല എന്നീ പ്രദേശങ്ങളിലെ സാധാരണ കുടുംബങ്ങളിൽ നിന്നും എത്തുന്ന കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകി പഠന പാഠ്യേതര വിഷയങ്ങളിൽ തിരുവല്ല സബ് ജില്ലയിൽ മികച്ച നിലവാരം പുലർത്തി പ്രവർത്തിക്കുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഓരോ തലമുറയേയും മികവാർന്ന രീതിയിൽ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിന്റെ മികവായി കാണുന്നു

സമൂഹ പങ്കാളിത്തത്തോടെ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്താറുണ്ട് പ്രവേശനോത്സവം മുതൽ സ്കൂൾ വാർഷികോത്സവം വരെ നാടിന്റെ ഉത്സവങ്ങളായി നടത്തുവാൻ കഴിയുന്നു സബ് ജില്ലാ തലത്തിൽ നടത്തപ്പെടുന്ന എല്ലാ പരീക്ഷകളിലും മേളകളിലും കലോത്സവങ്ങളിലും കുട്ടികളെ വിജയകരമായി നല്ല പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിക്കുന്ന അധ്യാപകർ ഈ സ്ഥാപനത്തിന്റെ മാറ്റുകൂട്ടുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെട്ട എല്ലാ മികവു പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കഴിഞ്ഞു ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ഓരോ അക്കാദമിക പ്രവർത്തനവും രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിയുന്നതാണ് ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്ക്കൂളിന്റെ മികവും വിജയവും പൂർണമായും മലയാളം മീഡിയത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ കൂടുതൽ കുട്ടികളെ എത്തിക്കുവാനുള്ള ശ്രമം തുടരുന്നു

              പ്രീ പ്രൈമറി വിഭാഗം
ഈ വിദ്യാലയത്തിനോട് ചേർന്ന് 2008  മുതൽ പി.റ്റി.എ യുടെ നേതൃത്വത്തിൽ
LKG  UKG ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്
രണ്ടധ്യാപകരെയും PTA നിയമിച്ചിട്ടുണ്ട്
സ്ക്കൂൾ പരിസരത്തുള്ള കുട്ടികൾ ഇവിടെ പഠിക്കുവാനായി എത്തുന്നു Pre primary
പഠനത്തിനു ശേഷം കുട്ടികൾ ഒന്നാം ക്ലാസിലേക്ക് ചേരുന്നു എന്നത് സ്ക്കൂളിന്റെ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾ തത്പരരാണ് എന്നതിന്റെ തെളിവാണ് ഈ വർഷം ukg ക്ലാസിൽ നിന്ന് 9 കുട്ടികൾ ഒന്നിലേക്ക് പ്രവേശനം നേടി. ഇപ്പോൾ 20 കുട്ടികൾ Pre primary ക്ലാസുകളിൽ പഠനം നടത്തുന്നു. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും നഴ്സറി വിഭാഗം കുട്ടികളും ,അധ്യാപകരും, രക്ഷിതാക്കളും
വളരെ നല്ല രീതിയിൽ സഹകരിച്ച് സ്ക്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു

259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1046136" എന്ന താളിൽനിന്ന് ശേഖരിച്ചത്