Jump to content
സഹായം

"ജി.എൽ.പി.എസ്. താനിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{Infobox School
|സ്ഥലപ്പേര്=താനിക്കുന്ന്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20303
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060300201
|സ്ഥാപിതദിവസം=13
|സ്ഥാപിതമാസം=August
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=താനിക്കുന്ന് സർക്കാർ എൽ പി സ്ക്കൂൾ പി ഒ കാട്ടുകുളം സൗത്ത്
|പോസ്റ്റോഫീസ്=കാട്ടുകുളം സൗത്ത്
|പിൻ കോഡ്=679514
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=hmglpsthanikkunnu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചെർ‌പ്പുളശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
|ഭരണവിഭാഗം=പൊതുവിദ്യഭ്യാസവകുപ്പ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=മലയാളം
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=LP
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന.പി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രമോഹനൻ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ. കെ
|സ്കൂൾ ചിത്രം=20303-profile 1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


{{Infobox AEOSchool
==ചരിത്രം ==
| സ്ഥലപ്പേര്= ചെർപ്പുളശ്ശേരി
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 20303
| സ്ഥാപിതവർഷം= 1928
| സ്കൂൾ വിലാസം= പി.ഒ.കാട്ടുകുളം സൗത്ത്
| പിൻ കോഡ്= 679514
| സ്കൂൾ ഫോൺ=  ഇല്ല
| സ്കൂൾ ഇമെയിൽ=  hmglpsthanikkunnu@gmail.com
| സ്കൂൾ വെബ് സൈറ്റ്= ഇല്ല
| ഉപ ജില്ല= ചെർപ്പുളശ്ശേരി
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= ---
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=57     
| പെൺകുട്ടികളുടെ എണ്ണം= 63
| വിദ്യാർത്ഥികളുടെ എണ്ണം=  120
| അദ്ധ്യാപകരുടെ എണ്ണം=  ആറ് 
| പ്രധാന അദ്ധ്യാപകൻ=  പരമേശ്വരൻ.ഇ.എസ്
[[ചിത്രം:Headmaster.png|150px]]
| പി.ടി.ഏ. പ്രസിഡണ്ട്=ഉണ്ണിക്കൃഷ്ണൻ         
| സ്കൂൾ ചിത്രം= 20303.jpg


}}
കിഴക്ക്പശ്ചിമഘട്ട മലനിരകളിൽ നിന്നും ഇറങ്ങിവരുന്ന കുന്തിപ്പുഴ കുളിരണിയിക്കുന്ന വെളളിനേഴി, ശ്രീകൃഷ്ണപുരം  ഗ്രാമപഞ്ചായത്തുകൾ. ഇവയ്ക്കരികിലായി തൃക്കടീരി,അമ്പലപ്പാറ കടമ്പഴിപ്പുറം പഞ്ചായത്തുകൾ അതിരുപങ്കിടുന്ന പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് .ഇതിൽ വടക്കുകിഴക്കായി താനിക്കുന്ന്. ചേലട്ടക്കുന്ന്, മോഴക്കുന്ന്, കഴനിക്കുന്ന്, ചേരാംകുന്ന് തുടങ്ങിയ കുന്നുകൾക്കരികിലായി ചേലട്ടക്കുളം വെമ്മരക്കുളം ചക്കനാത്തുകുളം ചേരാംകുളം എന്നീ ജലസ്രോതസ്സുകളാൽ  ഹരിതാഭാക്കുന്ന താനിക്കുന്നുഗ്രാമം. മംഗലാംകുന്ന്, പൂക്കോട്ടുകാവ്, കടമ്പൂർ, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്ന് കാൽനടയായി വന്നു ചേരാവുന്ന സ്ഥലം. കർഷകതൊഴിലാളികളും നിർമാണ തൊഴിലാളികളും ആയ ഇവിടത്തെ ജനങ്ങൾ തങ്ങളുടെ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനാശ്രയിക്കുന്നതും  ഏക സർക്കാർ സ്ഥാപനവുമായ താനിക്കുന്ന് സർക്കാർ എൽ പി സ്ക്കൂൾ. [[ജി.എൽ.പി.എസ്. താനിക്കുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]]
 
==ചരിത്രം ==
താനിക്കുന്ന് സക്കൂൾ-അല്പം ചരിത്രം
              കിഴക്ക്പശ്ചിമഘട്ട മലനിരകളിൽ നിന്നും ഇറങ്ങിവരുന്ന കുന്തിപ്പുഴ കുളിരണിയിക്കുന്ന വെളളിനേഴി, ശ്രീകൃഷ്ണപുരം  ഗ്രാമപഞ്ചായത്തുകൾ. ഇവയ്ക്കരികിലായി തൃക്കടീരി,അമ്പലപ്പാറ കടമ്പഴിപ്പുറം പഞ്ചായത്തുകൾ അതിരുപങ്കിടുന്ന പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് .ഇതിൽ വടക്കുകിഴക്കായി താനിക്കുന്ന്. ചേലട്ടക്കുന്ന്, മോഴക്കുന്ന്, കഴനിക്കുന്ന്, ചേരാംകുന്ന് തുടങ്ങിയ കുന്നുകൾക്കരികിലായി ചേലട്ടക്കുളം വെമ്മരക്കുളം ചക്കനാത്തുകുളം ചേരാംകുളം എന്നീ ജലസ്രോതസ്സുകളാൽ  ഹരിതാഭാക്കുന്ന താനിക്കുന്നുഗ്രാമം. മംഗലാംകുന്ന്, പൂക്കോട്ടുകാവ്, കടമ്പൂർ, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്ന് കാൽനടയായി വന്നു ചേരാവുന്ന സ്ഥലം. കർഷകതൊഴിലാളികളും നിർമാണ തൊഴിലാളികളും ആയ ഇവിടത്തെ ജനങ്ങൾ തങ്ങളുടെ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനാശ്രയിക്കുന്നതും  ഏക സർക്കാർ സ്ഥാപനവുമായ താനിക്കുന്ന് സർക്കാർ എൽ പി സ്ക്കൂൾ.
        കയനാട്ടിൽ ചോഴിയുടെ കിഴക്കുഭാഗത്തെ പറമ്പിൽ പാറപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചു. ചേരാംകളത്തിൽ കോപ്പൻനായർമാസ്റ്റർ തന്റെ മരുമകൻ പദ്മനാഭൻനായരെ എഴുത്തിനിരുത്തിയത് ഇവിടെയാണ്. കുടിപ്പളളിക്കൂടം ആരംഭിച്ചത് എന്ന് എന്നതിന് രേഖകളില്ല. എന്നാൽ 1928ആഗസ്റ്റ് 13ന് കുട്ടികളുടെ ഹാജർപ്പട്ടികയിൽ  ഹാജർ രേഖപ്പെടുത്തിയതായി കണ്ടത്തിയിട്ടുണ്ട്. പാറപ്പുറത്തു തുടങ്ങിയ വിദ്യാലയം പിന്നീട് രുഗ്മിണിസദനം എന്നറിയപ്പെടുന്ന  ചെട്ടിത്തൊടിയിലേക്കും ,പനയൂർ കുന്നത്തുവീട്ടുകാരുടെ വാടകകെട്ടിടം സൗകര്യപ്പെട്ടപ്പോൾ ശങ്കർനിവാസ് എന്നറിയപ്പെടുന്ന പുതിയ സ്ഥലത്തേക്കും മാറി. ൽ വാടക കെട്ടിടം ഒഴിയേണ്ടി വന്നപ്പോൾ കാട്ടുകുളം വാര്യത്തെ ദേവീസദനത്തിലെത്തി.
          ഒരു വിദ്യാലയം നിർമിക്കാനാവശ്യമായ സർക്കാർ വക സ്വന്തമായ സ്ഥലം ഇല്ലാത്തതായിരുന്നു ഈ ഓട്ടത്തിനെല്ലാം കാരണം. 1970 ൽ അന്നത്തെ പ്രഥമാധ്യാപികായ ശ്രീമതി സിടി കാർത്യായനി ടീച്ചർ സ്വന്തം ചെലവിൽ സ്ഥലം വാങ്ങിച്ച് അന്നത്തെ ഗവർണർ ശ്രീ  ഭഗവന്ത്സഹായിക്ക് തീറെഴുതി കൊടുത്തു. 1972 ൽ പുതിയസ്ഥലത്ത് പുതിയ കെട്ടിടമായി. അധ്യാപകരും രക്ഷിതാക്കളും ചേർന്നുളളകൂട്ടായ്മ ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. അളർക്കൻ നമ്പൂതിരി,ഗോവിന്ദൻകുട്ടി മാസ്റ്റർ,അച്ചുതൻനായർ, വാതംകൊല്ലി ബാലകൃഷ്ണഗുപ്തൻ, പി വി മാധവവാര്യർ, എഇഒ ഉണ്ണികൃഷ്ണവാര്യർ എന്നിവരെല്ലാം സ്ക്കൂളിന്റെ നിലനിൽപിനായി പ്രത്യേകം പ്രവർത്തിച്ചവരാണ്. ചെരക്കാട്ടിലെ ഗോവിന്ദൻകുട്ട്യാര്മാഷ്, പൂക്കോട്ടെ ശങ്കരൻനായര്മാഷ്, പാട്ടാളക്കുണ്ടിലെ ശങ്കരൻമാഷ്, നരിയെ വെടിവെച്ച കൃഷ്ണൻകുട്ടിനായർ, പത്തായപ്പുരയിലെ കാർത്യായനി ടീച്ചർ എന്നിവരെല്ലാം ഇപ്പോഴും ജനമനസ്സുകളിലുണ്ട്. ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 51: വരി 80:
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]


== മുൻ സാരഥികൾ ==
== [[മുൻ അധ്യാപകർ|മുൻ]] സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻകാല അദ്ധ്യാപകർ 1928-2021 :'''
{| class="wikitable"
|+
!നമ്പർ
!പേര്
!നമ്പർ
!പേര്
!നമ്പർ
!പേര്
|-
|
|1928
|34
|പി രാമൻകുട്ടിമേനോൻ
|69
|കെ രാമകൃഷ്ണൻ      HM
|-
|1
|കോപ്പൻമാസ്റ്റർ            HM
|35
|നാണിക്കുട്ടിഅമ്മ
|70
|കെ പ്രമീള            EEH
|-
|2
|കെ കല്യാണിപ്പട്ടത്തിയാർ
|36
|ഗോപാലൻനായർ പി
|71
|സുമ                    EEH
|-
|3
|കെ ചമ്മുണ്ണി അമ്മ
|37
|യു പി രാമകൃഷ്ണൻനായർ
|72
|ഉഷ ടി
|-
|4
|പാറുക്കുട്ടിഅമ്മ
|38
|പി മണിയൻ
|73
|പി വി കല്യാണിക്കുട്ടി    HM
|-
|5
|ദേവകി അമ്മ
|39
|പി സി ശങ്കുണ്ണി          HM
|74
|എം പി ഗോവിന്ദൻകുട്ടി HM
|-
|6
|കെ കാളിഅമ്മ
|40
|യം ബാലകൃഷ്ണൻ
|75
|വി ടി സീതാലക്ഷ്മി      HM
|-
|7
|എൻ കൃഷ്ണൻ നായർ
|41
|സി ടി ബാലകൃഷ്ണൻ PTCM
|76
|വി രമാദേവി              HM
|-
|8
|ടി നാരായണി അമ്മ
|42
|കെ രാമകൃഷ്ണൻ
|77
|വി ലീലാദേവി            HM
|-
|9
|സി ലക്ഷ്മിപട്ടത്തിയാർ
|43
|എ എം ശാസ്ത്രശർമ്മൻ HM
|78
|ബിന്ദു കെ കെ
|-
|
|1948
|44
|കെ സേതുമാധവൻ
|79
|വി കെ വാസുദേവൻ PTCM
|-
|10
|സി ഗോവിന്ദൻകുട്ടിനായർ HM
|45
|എസ് കുഞ്ചു
|80
|ടി മോഹനൻ
|-
|11
|സി കെ കൃഷ്ണൻനായർ
|46
|സൈതലവി        PTCM
|
|2004
|-
|12
|യു പി ഗോപാലൻനായർ
|47
|സി ടി കാർത്യായനി  HM
|81
|കെ വി ശങ്കരൻ‍            HM
|-
|13
|കെ ശങ്കരൻനായർ
|48
|ബാലകൃഷ്ണൻ പി പി
|82
|കെ മാലതി            PTCM
|-
|14
|വി ശങ്കുണ്ണിമേനോൻ
|49
|പി ശങ്കരൻനായർ
|83
|ബിന്ദു കെ കെ
|-
|15
|പി സുഭദ്ര
|50
|ചന്ദ്രദാസ് കെ ടി
|84
|സജിത          Preprimary
|-
|16
|എം പി നാരായണൻനായർ
|51
|സി ശങ്കരൻ
|85
|ദീപമോൾ      Preprimary
|-
|17
|ഇ പി ചന്ദ്രശേഖരൻനായർ
|52
|എം സി വാസുദേവൻ
|86
|സുജ പി          Preprimary
|-
|18
|എ പി കൃഷ്ണൻകുട്ടിനായർ
|53
|വി ബിപാത്തുമ്മ      EEH
|87
|ഉഷ എ പി      Preprimary
|-
|19
|പി അച്ചയുതനെഴുത്തച്ഛൻ
|54
|മിനി എ എസ്      EEH
|88
|ചന്ദ്രിക            Preprimary
|-
|20
|യു ശങ്കരൻനായർ
|55
|അമ്മിണി കെ കെ
|89
|നിമിഷദാസ്    Preprimary
|-
|21
|സി ഗോപാലൻനായർ
|56
|അമ്മിണി കെ പി      EEH
|90
|കെ ലത                    EEH
|-
|22
|എം ജാനകി
|57
|ദേവസേന എം എൻ EEH
|91
|ബിന്ദു പി                    HTV
|-
|23
|കെ ശങ്കരൻ നായർ      HM
|58
|ദീപ വി പി
|92
|സുധ എസ് കെ
|-
|24
|സി ടി കാർത്യായനി
|59
|കെ വി ശങ്കരൻ
|93
|എൻ ആർ ഷീബ        DW
|-
|25
|സി ഗോവിന്ദൻകുട്ടിനായർ
|60
|സികെ ബേബി        EEH
|94
|ശ്രീജ എസ്
|-
|26
|പി കുഞ്ചുണ്ണിഗുപ്തൻ
|61
|കൃഷ്ണൻ വി യു    EEH
|95
|ദീപ കെ ആർ          DW
|-
|27
|കെ തങ്കമ്മു
|62
|ദേവയാനി വി  EEH
|96
|പ്രേമകുമാരി കെ കെ HM
|-
|28
|പി രാധ
|63
|ശശിധരൻ എപി
|97
|ജലജ സി പി          HM
|-
|29
|സി ജാനകി              1963
|64
|പരമേശ്വരൻ ഇഎസ്
|98
|രമ്യ സി                    DW
|-
|30
|സി ടി  കാർത്യായനി      HM
|65
|ഗോപാലൻ കെ  PTCM
|99
|മംഗള                      HTV
|-
|31
|വി ശങ്കരൻനായർ
|66
|രാധാരുഗ്മിണി ടി
|100
|ധന്യ എ ആർ
|-
|32
|പി വി മാധവവാര്യർ
|67
|സി കമലം  1993  HM
|101
|പരമേശ്വരൻ ഇ എസ് HM
|-
|33
|പി രാധ
|68
|എസ് വി ശങ്കരൻകുട്ടി  HM
|102
|പ്രിയ സി കെ
|}
#
#
#
#
വരി 67: വരി 350:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.865316,76.409819|zoom=12}}
{{Slippymap|lat=10.865316|lon=76.409819|zoom=15|width=full|height=400|marker=yes}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1046070...2531326" എന്ന താളിൽനിന്ന് ശേഖരിച്ചത്