"ജി.എൽ.പി.എസ്. താനിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
==ചരിത്രം ==
==ചരിത്രം ==


കിഴക്ക്പശ്ചിമഘട്ട മലനിരകളിൽ നിന്നും ഇറങ്ങിവരുന്ന കുന്തിപ്പുഴ കുളിരണിയിക്കുന്ന വെളളിനേഴി, ശ്രീകൃഷ്ണപുരം  ഗ്രാമപഞ്ചായത്തുകൾ. ഇവയ്ക്കരികിലായി തൃക്കടീരി,അമ്പലപ്പാറ കടമ്പഴിപ്പുറം പഞ്ചായത്തുകൾ അതിരുപങ്കിടുന്ന പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് .ഇതിൽ വടക്കുകിഴക്കായി താനിക്കുന്ന്. ചേലട്ടക്കുന്ന്, മോഴക്കുന്ന്, കഴനിക്കുന്ന്, ചേരാംകുന്ന് തുടങ്ങിയ കുന്നുകൾക്കരികിലായി ചേലട്ടക്കുളം വെമ്മരക്കുളം ചക്കനാത്തുകുളം ചേരാംകുളം എന്നീ ജലസ്രോതസ്സുകളാൽ  ഹരിതാഭാക്കുന്ന താനിക്കുന്നുഗ്രാമം. മംഗലാംകുന്ന്, പൂക്കോട്ടുകാവ്, കടമ്പൂർ, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്ന് കാൽനടയായി വന്നു ചേരാവുന്ന സ്ഥലം. കർഷകതൊഴിലാളികളും നിർമാണ തൊഴിലാളികളും ആയ ഇവിടത്തെ ജനങ്ങൾ തങ്ങളുടെ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനാശ്രയിക്കുന്നതും  ഏക സർക്കാർ സ്ഥാപനവുമായ താനിക്കുന്ന് സർക്കാർ എൽ പി സ്ക്കൂൾ. കൂടുതൽ വായിക്കാം
കിഴക്ക്പശ്ചിമഘട്ട മലനിരകളിൽ നിന്നും ഇറങ്ങിവരുന്ന കുന്തിപ്പുഴ കുളിരണിയിക്കുന്ന വെളളിനേഴി, ശ്രീകൃഷ്ണപുരം  ഗ്രാമപഞ്ചായത്തുകൾ. ഇവയ്ക്കരികിലായി തൃക്കടീരി,അമ്പലപ്പാറ കടമ്പഴിപ്പുറം പഞ്ചായത്തുകൾ അതിരുപങ്കിടുന്ന പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് .ഇതിൽ വടക്കുകിഴക്കായി താനിക്കുന്ന്. ചേലട്ടക്കുന്ന്, മോഴക്കുന്ന്, കഴനിക്കുന്ന്, ചേരാംകുന്ന് തുടങ്ങിയ കുന്നുകൾക്കരികിലായി ചേലട്ടക്കുളം വെമ്മരക്കുളം ചക്കനാത്തുകുളം ചേരാംകുളം എന്നീ ജലസ്രോതസ്സുകളാൽ  ഹരിതാഭാക്കുന്ന താനിക്കുന്നുഗ്രാമം. മംഗലാംകുന്ന്, പൂക്കോട്ടുകാവ്, കടമ്പൂർ, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്ന് കാൽനടയായി വന്നു ചേരാവുന്ന സ്ഥലം. കർഷകതൊഴിലാളികളും നിർമാണ തൊഴിലാളികളും ആയ ഇവിടത്തെ ജനങ്ങൾ തങ്ങളുടെ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനാശ്രയിക്കുന്നതും  ഏക സർക്കാർ സ്ഥാപനവുമായ താനിക്കുന്ന് സർക്കാർ എൽ പി സ്ക്കൂൾ. [[ജി.എൽ.പി.എസ്. താനിക്കുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516470" എന്ന താളിൽനിന്ന് ശേഖരിച്ചത്