Jump to content
സഹായം

"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ഏങ്കള സ്കൂളു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഏങ്കള സ്കൂളു സമഗ്ര ഗോത്രവർഗവികസന പദ്ധതി - 2018-19...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:

നൂറ്റാണ്ടുകളായി ദാരിദ്ര്യത്തിന്റേയും നിരക്ഷരതയുടേയും ഇരുട്ടിൽ കഴിയുന്ന ജനവിഭാഗങ്ങളുടെ ഇളം തലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കടമ്പകളേറെയുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം ഒരു പരിധി വരെ ഇത്തരം  പദ്ധതികളിലൂ‍ടെ പരിഹരിക്കാനാവുമെന്ന് കരുതുന്നു. ഇപ്രകാരം സാമൂഹിക വിദ്യാഭ്യാസ കലാ കായികരംഗങ്ങളിലെ  ഗോത്രവർഗ വിദ്യാർഥികളുടെ ശോച്യാവസ്ഥ പരിഹരിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി  സംഘടിപ്പിച്ച  'ഏങ്കള സ്കൂളു'  സമഗ്ര ഗോത്രവർഗവികസന പദ്ധതിയുടെ ആദ്യഘട്ടം പിന്നിട്ടപ്പോൾ മികച്ച വിജയമായി  ഈ പ്രോജക്ടിന്റെ ഭാഗമായവർ വിലയിരുത്തുന്നു. വിദ്യാലയവും ഊരുജനങ്ങളും  തമ്മിലുള്ള  ബന്ധത്തിന്റെ ആഴം കൂട്ടി, പുതിയ സൗഹൃദങ്ങൾ സൃഷ്ടിച്ച് കൂടുതൽ അംഗീകാരവും അവസരങ്ങളും നൽകി അവരുടെ ജീവിതത്തിൽ ഇടം നേടാൻ പൊതുവിദ്യാഭ്യാസത്തിന് സാധിക്കുമെന്നതിന്റെ വലിയ തെളിവാണ് ഏങ്കള സ്കൂളു പദ്ധതി.

<gallery mode="packed">
file:15009_e10.jpg|oorulsavm1
file:15009_e11.jpg|oorulsavam2
file:15009_e12.jpg|oorulsavam3
file:15009_e13.jpg|oorulsavam4
file:15009_e14.jpg|tour1
file:15009_e15.jpg|parental awareness
file:15009_e16.jpg|padanaveedu
file:15009_e17.jpg|talent lab
file:15009_e18.jpg|talent lab1
file:15009_e19.jpg|talent lab2
file:15009_e20.jpg|puravasthu pradarsanam
file:15009_e21.jpg|encouraging gothra dramma students
file:15009_e22.jpg|padanaveedu upakaranam
file:15009_e23.jpg|work experience class
file:15009_e24.jpg|padanaveedu alathur
file:15009_e25.jpg|sports practise
file:15009_e26.jpg|gothrakalopakaranam samarppanam
file:15009_e49.jpg|vartha
</gallery>
744

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1045219" എന്ന താളിൽനിന്ന് ശേഖരിച്ചത്