Jump to content
സഹായം

"എ.എം.എൽ.പി.എസ്. തവനൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
പാവപ്പെട്ടവരും കൂലിപ്പണിക്കാരും തൊഴിൽ രഹിതരും തിങ്ങിപ്പാർക്കുന്ന വേണ്ടത്ര വാഹന സൗകര്യമോ ബസ് സർവീസോ ഇല്ലാത്ത ഒപ്രു പ്രദേശത്താണ് ഈ സ്‌കൂൾ നില കൊള്ളുന്നത് .ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ സർവീസിൽ നിന്നും പിരിഞ്ഞതിന് ശേഷം ശ്രീ വേലുക്കുട്ടി മാസ്റ്റർ ആയിരുന്നു സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ .അദ്ദേഹത്തിന് ശേഷം ശ്രീ പി എം അഹമ്മദ് മാസ്റ്റർ പ്രധാനാദ്ധ്യാപകനായി .2006 ൽ ജൂൺ 24നു അദ്ദേഹം സർവീസിൽ ഇരുന്നു മരണപ്പെടുകയും തുടർന്ന് ശ്രീമതി സുജാത ആർ പ്രധാനാദ്ധ്യാപികയാവുകയും ചെയ്തു .

2008 ൽ ശ്രീ സുലൈമാൻ ഹാജി അവർകൾ സ്‌കൂളിന്റെ മാനേജർ സ്ഥാനം ഏ റ്റെടുക്കുകയും ചെയ്തു .തുടർന്ന് സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികവുറ്റതാക്കി .ഇരു നിലയുള്ള ഒരു കോൺക്രീറ്റ് കെട്ടിടത്തിലും മറ്റൊരു കെ ഇ ആർ കെട്ടിടത്തിലുമാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് .സ്‌കൂളിൽ ആധുനിക രീതിയിലുള്ള ഒരു സ്റ്റേജും ഗവണ്മെന്റ് സഹായത്താൽ 2014-15 ൽ കിച്ചൻ കം സ്റ്റോർ റൂമും നിർമിച്ചിട്ടുണ്ട് .2014-15ൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തുകയും അതിനോട് ബന്ധപ്പെട്ടു ഒരു പൂർവ വിദ്യാർത്ഥി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു .പി ടി എയും പൂർവ വിദ്യാർത്ഥി കമ്മിറ്റിയും നാട്ടുകാരും സ്‌കൂളിന്റെ ഉന്നമനത്തിൽ  നിതാന്ത ജാഗ്രതരാണ് .തൽഫലമായി സ്‌കൂളിൽ വർഷം തോറും വിദ്യാർത്ഥികൾ  വർധിച്ചു വരുന്നു.2015-16 മുതൽ പ്രീ പ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട് .  

===പ്രവർത്തനങ്ങൾ===  
==പ്രവർത്തനങ്ങൾ==
*'''പി ടി എ യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മാനേജറുടെയും ഡിപ്പാര്ട്ട്മെൻ്റി ന്റെയും സഹകരണത്തോടെ നടപ്പിലാക്കിയത്'''  

# ക്ലാസ്‌റൂം  
# ക്ലാസ്‌റൂം  
വരി 55: വരി 55:
# ലാൻഡ് ഫോൺ  
# ലാൻഡ് ഫോൺ  
# ഇന്റർനെറ്റ് കണക്ഷൻ  
# ഇന്റർനെറ്റ് കണക്ഷൻ  
=== സ്‌കൂൾ സ്റ്റാഫ് ===  
== സ്‌കൂൾ സ്റ്റാഫ് ==
# സുജാത ആർ  
# സുജാത ആർ  
# ആയിഷക്കുട്ടി കെ വി  
# ആയിഷക്കുട്ടി കെ വി  
വരി 70: വരി 70:
#മുഹമ്മദ് മിഷാൽ എം
#മുഹമ്മദ് മിഷാൽ എം

===ഭൗതിക സൗകര്യങ്ങൾ===
==ഭൗതിക സൗകര്യങ്ങൾ==
#രണ്ട് കെട്ടിടങ്ങൾ  
#രണ്ട് കെട്ടിടങ്ങൾ  
#പാചകപ്പുര  
#പാചകപ്പുര  
വരി 79: വരി 79:
#സ്റ്റേജ്  
#സ്റ്റേജ്  
#ലൈബ്രറി  
#ലൈബ്രറി  
'''''=== സ്‌കൂൾ ക്ലബുകൾ ===''
=== സ്‌കൂൾ ക്ലബുകൾ ==
# സയൻസ് ക്ലബ്   
# സയൻസ് ക്ലബ്   
# അറബിക് ക്ലബ്   
# അറബിക് ക്ലബ്   
വരി 86: വരി 86:
# ഗണിത ക്ലബ്
# ഗണിത ക്ലബ്
#വിദ്യാരംഗം  
#വിദ്യാരംഗം  
===സ്‌കൂൾതല പ്രവർത്തനങ്ങൾ===
==സ്‌കൂൾതല പ്രവർത്തനങ്ങൾ==
#[[വിജയഭേരി]]  
#[[വിജയഭേരി]]  
#LSS USS കോച്ചിങ് ക്ലാസ്  
#LSS USS കോച്ചിങ് ക്ലാസ്  
വരി 93: വരി 93:
#[[ബോധ വൽക്കരണ ക്ലാസ്]]
#[[ബോധ വൽക്കരണ ക്ലാസ്]]
#സ്‌കൂൾ അസംബ്ലി  
#സ്‌കൂൾ അസംബ്ലി  
===പാഠ്യേതര പ്രവർത്തനങ്ങൾ===
==പാഠ്യേതര പ്രവർത്തനങ്ങൾ==
#[[പ്രവേശനോത്സവം]]  
#[[പ്രവേശനോത്സവം]]  
#[[പഠനയാത്ര]]  
#[[പഠനയാത്ര]]  
വരി 100: വരി 100:
#സബ്ജില്ലാ ഐ ടി മേള
#സബ്ജില്ലാ ഐ ടി മേള
കിഴിശ്ശേരി സബ്ജില്ല ഐ ടി മേള 15/02/ 2017 ന് കിഴിശ്ശേരി ജി എൽ പി സ്‌കൂളിൽ വെച്ച് നടന്നു .സ്‌കൂളിൽ നിന്നും നൗഫഷെറിൻ (ടെക്സ് പെയിന്റ് ),അശ്വിൻ കെ (ആനിമേഷൻ),ഫവാസ് കെ (ക്വിസ് ) എന്നീ  മൂന്നു വിദ്യാർത്ഥികൾ പങ്കെടുത്തു .   

===ദിനാചരണങ്ങൾ ===
==ദിനാചരണങ്ങൾ ==
#പരിസ്ഥിതി ദിനം  
#പരിസ്ഥിതി ദിനം  
#[[{{PAGENAME}}/സ്വാതന്ത്ര്യ ദിനം|സ്വാതന്ത്ര്യ ദിനം]]

വരി 113: വരി 113:
*പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ ബഹുജന സംഗമം നടന്നു.പൂർവ്വാദ്ധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ക്ലബ് ഭാരവാഹികളും പങ്കെടുത്തു. വാർഡ് മെമ്പർ ഷഹർബാനു ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പരിപാടിക്ക് ശേഷം പായസ വിതരണവും നടന്നു.

===മികവുകൾ===  
==മികവുകൾ==

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1034427" എന്ന താളിൽനിന്ന് ശേഖരിച്ചത്