Jump to content
സഹായം

"പാലാമ്പടം എൽപിഎസ് ചോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 67: വരി 67:
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --

== [[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]==
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉത്ഘാടനം 27-01-2017 വെളളിയ്ഴ്ച രാവിലെ 11 മണിയ്ക്ക് പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ ഡയസ് കോക്കാട്ട് നിർവ്വഹിച്ചു. രാവിലെ 10 മണിയ്ക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ലഘു വിവരണം കുട്ടികൾക്ക് നൽകുകയും ചെയ്തു.തുടർന്ന് ഈ സ്കൂളിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. ശുചിത്വ സന്ദേശ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് മെമ്പർ ശ്രീ. ഡയസ് കോക്കാട്ടിന്റയും സ്കൂൾ എച്ച് എം ഫാ.സഖറിയ എം സി യുടെയും നേതൃത്വത്തിൽ കുടുംബശ്രീ സ്വശ്രയ സംഘാംഗങ്ങളും പി ടി എ അംഗങ്ങളും ഈ നാട്ടിലുളള സാമുദായിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലുളള പ്രവർത്തരും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും  സമീപ വാസികളും വ്യാപാര വ്യവസായി ചോറ്റിയൂണിറ്റ് പ്രവർത്തകരും ചേർന്ന് സ്കൂൾ പരിസരത്തുളള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം സ്കൂൾ എച്ച് എം ഫാ.സഖറിയ എം സി വിശദമാക്കി.തുടർന്ന് സ്കൂളിനു  ചുറ്റും സംരക്ഷണ വലയം തീർത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. 125 ഓളം ആളുകൾ പങ്കടുത്ത പ്രസ്തുത പരിപാടിയിൽ  പി ടി എ പ്രസിഡണ്ട് ശ്രീ. പി എസ് രാജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ സ്കൂൾ പ്ലാസ്റ്റിക് വിമുക്ത സ്കൂളായി പ്രഖ്യാപിക്കുകയും കുട്ടികൾ നിർമ്മിച്ച പേപ്പർ പേനയുടെയും പേപ്പർ വേസ്റ്ര് ബാസ്ക്കറ്റിന്റെയും പ്രദർശനവും ഉത്ഘാടനവും നടത്തി.

<gallery>
32305_chotty001.JPG
32305_chotty002.JPG
32305_chotty003.JPG
32305_chotty004.JPG
32305_chotty005.JPG
</gallery>

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1034419" എന്ന താളിൽനിന്ന് ശേഖരിച്ചത്