Jump to content
സഹായം

"ഉപയോക്താവിന്റെ സംവാദം:20019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,079 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
 
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 12:19, 14 ഡിസംബർ 2016 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 12:19, 14 ഡിസംബർ 2016 (IST)
==ഫലകങ്ങൾ ചേർക്കുമ്പോൾ==
സ്കൂൾ പേജുകളിൽ ടാബുകൾ ക്രമീകരിക്കുന്നതിന് സ്കൂളിന്റെ തലമനുസരിച്ച് വ്യത്യസ്ത ഫലകങ്ങൾ '''(ഉദാ- <nowiki> {{PHSSchoolFrame/Header}} </nowiki>)''' ചേർക്കാൻ നിർദ്ദേശിച്ചിരുന്നു. ഇത്തരം ഫലകങ്ങൾ സ്കൂൾവിക്കിയിൽ നിർദ്ദേശിച്ചതുമാത്രം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനുപകരം നിങ്ങൾ തയ്യാറാക്കിയ ഫലകം '''(<nowiki> {{VDKSSchoolFrame}}</nowiki>)''' ഇനിമുതൽ ഉപയോഗിക്കേണ്ടതില്ല എന്നും അറിയിക്കുന്നു. സ്കൂൾവിക്കിയിലെ പ്രധാനതാളുകളുടെ ഘടന ഏകീകരിക്കാനും പ്രവർത്തനങ്ങൾ മോണിട്ടർ ചെയ്യാനുമായി ഈ ഒക്ടോബർ മാസം മുതൽ തുടങ്ങുന്ന കർമ്മപദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. സ്കൂൾവിക്കിയുടെ ഉപയോഗം കൃത്യവും കാര്യക്ഷമവുമാക്കുവാനുള്ള സഹകരണങ്ങൾക്ക് നന്ദി.<br>
ആശംസകളോടെ,<br>
സ്കൂൾവിക്കിക്കുവേണ്ടി,<br>
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:11, 29 സെപ്റ്റംബർ 2020 (UTC)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1025756" എന്ന താളിൽനിന്ന് ശേഖരിച്ചത്