ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,811
തിരുത്തലുകൾ
(മികവുകൾ) |
Soneypeter (സംവാദം | സംഭാവനകൾ) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G.L.P.S Alamthuruthi}} | {{prettyurl|G.L.P.S Alamthuruthi}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 38: | വരി 39: | ||
തിരു: ആലംതുരുത്തി അപ്പർ കുട്ടനാട് മേഖലയിൽ ഉൾപ്പെട്ട ഒരു ഗ്രാമം ആണ്. കേരളത്തിലെ വൈഷ്ണവ തിരുപതി എന്ന് അറിയപ്പെടുന്ന തിരുവല്ലയുടെ ഗ്രാമദേവനായ ശ്രീവല്ലഭനുമായി ഈ സ്ഥലത്തിനു ബന്ധം ഉണ്ട്. ശ്രീവല്ലഭൻ്റെ മൂത്ത സഹോദരി ആയി ആലംതുരുത്തി ഭഗവതിയെ കണക്കാക്കുന്നു ആ ദേവിയുടെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. | തിരു: ആലംതുരുത്തി അപ്പർ കുട്ടനാട് മേഖലയിൽ ഉൾപ്പെട്ട ഒരു ഗ്രാമം ആണ്. കേരളത്തിലെ വൈഷ്ണവ തിരുപതി എന്ന് അറിയപ്പെടുന്ന തിരുവല്ലയുടെ ഗ്രാമദേവനായ ശ്രീവല്ലഭനുമായി ഈ സ്ഥലത്തിനു ബന്ധം ഉണ്ട്. ശ്രീവല്ലഭൻ്റെ മൂത്ത സഹോദരി ആയി ആലംതുരുത്തി ഭഗവതിയെ കണക്കാക്കുന്നു ആ ദേവിയുടെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. | ||
പത്തനംതിട്ട ജില്ലയിൽ ,തിരുവല്ല താലൂക്കിൽ , കാവുംഭാഗം വില്ലേജിൽ പെരിങ്ങര പഞ്ചായത്തിൽ ആലംതുരുത്തി എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവ . എൽ . പി എസ് ആലംതുരുത്തി . ഇത് പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ എഴിഞ്ഞില്ലം ( ഇടിഞ്ഞില്ലം) ജംഗ്ഷനയിൽ നിന്നും ഏദേശം ഒന്നര കിലോ മീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. | പത്തനംതിട്ട ജില്ലയിൽ ,തിരുവല്ല താലൂക്കിൽ , കാവുംഭാഗം വില്ലേജിൽ പെരിങ്ങര പഞ്ചായത്തിൽ ആലംതുരുത്തി എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവ . എൽ . പി എസ് ആലംതുരുത്തി . ഇത് പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ എഴിഞ്ഞില്ലം ( ഇടിഞ്ഞില്ലം) ജംഗ്ഷനയിൽ നിന്നും ഏദേശം ഒന്നര കിലോ മീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. [[ഗവ. എൽ.പി.എസ്. ആലംതുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
ഈ പ്രദേശത്തുകാർക്കു പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം ആണിത് . പാടശേഖരങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടാറുണ്ട് . ഭൂരിഭാഗം ജനങ്ങളും കർഷകരും കൂലിപ്പണിക്കാരും ആണ്,തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അടുത്ത പ്രദേശത്തു സ്കൂൾ ഉണ്ടായിരുന്നില്ല. 4 കിലോമീറ്റർ അകലെ ആയ്യിരുന്നു ഏറ്റവും അടുത്ത സ്കൂൾ. ഈ സാഹചര്യത്തിൽ ഞാഴപ്പള്ളി ഇല്ലക്കാർ ഇല്ലം വക 49 സെൻ്റ് ഭൂമി സ്കൂളിന് ആയി വിട്ട് നൽകി.ഈ ഭൂമിയിൽ നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ ആരംഭിക്കുകയും പിന്നീട് ഗവൺമെൻ്റ് ഏറ്റുമെടുക്കുകയും ഉണ്ടായി. ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണികഴിപ്പിച്ചിട്ടുള്ളതാണ്. | ഈ പ്രദേശത്തുകാർക്കു പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം ആണിത് . പാടശേഖരങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടാറുണ്ട് . ഭൂരിഭാഗം ജനങ്ങളും കർഷകരും കൂലിപ്പണിക്കാരും ആണ്,തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അടുത്ത പ്രദേശത്തു സ്കൂൾ ഉണ്ടായിരുന്നില്ല. 4 കിലോമീറ്റർ അകലെ ആയ്യിരുന്നു ഏറ്റവും അടുത്ത സ്കൂൾ. ഈ സാഹചര്യത്തിൽ ഞാഴപ്പള്ളി ഇല്ലക്കാർ ഇല്ലം വക 49 സെൻ്റ് ഭൂമി സ്കൂളിന് ആയി വിട്ട് നൽകി.ഈ ഭൂമിയിൽ നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ ആരംഭിക്കുകയും പിന്നീട് ഗവൺമെൻ്റ് ഏറ്റുമെടുക്കുകയും ഉണ്ടായി. ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണികഴിപ്പിച്ചിട്ടുള്ളതാണ്. | ||
വരി 86: | വരി 87: | ||
|} | |} | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | *പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | ||
*ബാലസഭ | *ബാലസഭ | ||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
*ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | *ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | ||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 115: | വരി 109: | ||
==<big>'''സ്കൂൾ ഫോട്ടോകൾ'''</big>== | ==<big>'''സ്കൂൾ ഫോട്ടോകൾ'''</big>== | ||
* [[ഗവ. എൽ.പി.എസ്. ആലംതുരുത്തി/ഫോട്ടോ ഗ്യാലറി|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ഗ്യാലറി]] | |||
=വഴികാട്ടി= | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
{| class="infobox collapsible collapsed" style="clear:left; width: | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ''' | ||
''' | *'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ് )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു . | ||
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | |||
''' | {{#multimaps:9.408563,76.545662|zoom=10}} | ||
{{#multimaps:9.408563,76.545662| | |||
|} | |} | ||
തിരുത്തലുകൾ