"ജി. എച്ച്. എസ്. എസ്. ഉദിനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. ഉദിനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:44, 13 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2010→== ഉദിനൂര്‍: പേരിനു പിന്നില്‍.... ==
വരി 7: | വരി 7: | ||
വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമം.പൊതുജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും ഉള്‍ക്കൊള്ളുന്ന, സമാനതകള്‍ക്കെന്ന പോലെ വ്യത്യസ്തതകള്‍ക്കും സ്വന്തമായി കണ്ടെത്തുന്ന തെളിവുകള്‍, ഗ്രാമീണമായ ജനജീവതത്തിന്റെ നേര്‍ച്ചിത്രം രേഖപ്പെടുത്തുകയാണിവിടെ....<br /> | വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമം.പൊതുജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും ഉള്‍ക്കൊള്ളുന്ന, സമാനതകള്‍ക്കെന്ന പോലെ വ്യത്യസ്തതകള്‍ക്കും സ്വന്തമായി കണ്ടെത്തുന്ന തെളിവുകള്‍, ഗ്രാമീണമായ ജനജീവതത്തിന്റെ നേര്‍ച്ചിത്രം രേഖപ്പെടുത്തുകയാണിവിടെ....<br /> | ||
'''== ഉദിനൂര്‍-പേരിന് പിന്നില്‍... ==''' | |||
ഉദിനൂര്‍ എന്ന പേരിന്റെ പൊരുളിയാന്‍ വാമൊഴിക്കഥകളും തോറ്റംപാട്ടുകളും പൂരക്കളിപ്പാട്ടുകളുമാണ് നമ്മെ സഹായിക്കുന്നത്. ഉദിനൂരിന്റെ സ്ഥലനാമചരിതവുമായി ബന്ധപ്പെട്ട് ഒനിനലേറെ ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. കോലത്തിരി രാജാവിന്റെ ഉത്തരഊരാണ് ഉദിനൂര്‍ ആയി മാറിയതെന്നും കോലത്തിരി രാജാവിന്റെ മകന്‍ ഉദയാദിത്യന്റെ ഊര് ഉദയാദത്യന്നൂര്‍ ആണ് ഉദിനൂര്‍ ആയതെന്നും ക്ഷേത്രപാലകന്‍ ഉദയം ചെന്ന നാട് ഉദിനൂരായി മാറിയതെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്. | ഉദിനൂര്‍ എന്ന പേരിന്റെ പൊരുളിയാന്‍ വാമൊഴിക്കഥകളും തോറ്റംപാട്ടുകളും പൂരക്കളിപ്പാട്ടുകളുമാണ് നമ്മെ സഹായിക്കുന്നത്. ഉദിനൂരിന്റെ സ്ഥലനാമചരിതവുമായി ബന്ധപ്പെട്ട് ഒനിനലേറെ ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. കോലത്തിരി രാജാവിന്റെ ഉത്തരഊരാണ് ഉദിനൂര്‍ ആയി മാറിയതെന്നും കോലത്തിരി രാജാവിന്റെ മകന്‍ ഉദയാദിത്യന്റെ ഊര് ഉദയാദത്യന്നൂര്‍ ആണ് ഉദിനൂര്‍ ആയതെന്നും ക്ഷേത്രപാലകന്‍ ഉദയം ചെന്ന നാട് ഉദിനൂരായി മാറിയതെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്. |