Jump to content

"കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87: വരി 87:
ചെയ്തത്‌. ശ്രീ.എം.ടി.വാസുദേവൻ നായർ, ശ്രീ.എം.പി.വീര്രേന്രകുമാർ, സിനിമാ
ചെയ്തത്‌. ശ്രീ.എം.ടി.വാസുദേവൻ നായർ, ശ്രീ.എം.പി.വീര്രേന്രകുമാർ, സിനിമാ
നടൻ ശ്രീനിവാസൻ തുടങ്ങി പ്രഗത്ഭരായ വ്യക്തികൾ ഈ ഏഴുരാതധ്രികളെ സമ്പ
നടൻ ശ്രീനിവാസൻ തുടങ്ങി പ്രഗത്ഭരായ വ്യക്തികൾ ഈ ഏഴുരാതധ്രികളെ സമ്പ
ന്നമാക്കി.
ന്നമാക്കി.നാടകോത്സവം, കവിയരങ്ങ്‌, സാഹിതൃസാംസ്‌കാരിക സമ്മേളനം പൂർവ്വ
വിദ്യാർത്ഥി സംഗമം, കുട്ടികളുടെ കലാപരിപാടികൾ, വിൽപ്പാട്ട്‌, നാടകം തുടങ്ങി
നിരവധി പരിപാടികൾ ചേലിയ ഗ്രാമത്തെ മുഴുവൻ ഉത്സവത്തിമിർപ്പിലാറാടിച്ച്‌
രജതജൂബിലി അവസാനിച്ചു. സാംസ്കാരിക പരിപാടികളിലേക്ക്‌ നയിക്കാൻ യുവാ
ക്കൾക്ക്‌ ഈർജ്ജം നൽകാൻ രജതജൂബിലിക്ക്‌ കഴിഞ്ഞു.
 
1995 ൽ കൊയിലാണ്ടി സബ്ജില്ലാ കലാമേളയ്ക്ക്‌ ആതിഥ്യം വഹിക്കാനും
പരിപാടികൾ മികച്ച രീതിയിൽ നടത്താനും ഇതിലെല്ലാം പൂർണ്ണമായ തോതിൽ
ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താനും ഈ വിദ്യാലയത്തിന്‌ സാധിച്ചു. ഒരു
യു.പി.സ്‌കൂളിന്റെ ചരിത്രത്തിൽ ഇത്തരം ഒരു കലാമേളയ്ക്ക്‌ ആതിഥ്യം വഹി
ക്കാനും കുറ്റമറ്റ രീതിയിൽ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുക
എന്നത്‌ അപൂർവ്വ സംഭവമായി തീർന്നു.
 
കൊയിലാണ്ടി സബ്ജില്ലയിൽ കലാമേളകളിൽ മാർഗ്ഗംകളി, ചാക്യാർക്കൂ
ത്ത്‌, പൂരക്കളി എന്നീ ഇനങ്ങൾ ആദ്യമായി അവതരിപ്പിച്ചത്‌ ഈ വിദ്യാലയമാണ്‌.
ഇതിന്റെ പിറകിലുള്ള അന്നത്തെ അധ്യാപകരുടെ ആത്മാർപ്പണവും അധ്വാനവും
വളരെ വലുതായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ കലാരൂപങ്ങൾ നമ്മുടെ
മേളകളിൽ അവതരിപ്പിക്കാനും പ്രദേശത്ത്‌ പ്രചരിക്കാനും വഴിയായിത്തീർന്നു.
 
1996-ൽ ആദ്യമായി സ്‌കൂളിലെ കുട്ടികൾക്കെല്ലാം ഡയറി ഏർപ്പെടുത്തി.
കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു
പോലെ ഉപകാരപ്പെട്ടു. അതുപോലെ ഫോട്ടോ പതിച്ച ഐഡി കാർഡ്‌ ഈ വിദ്യാ
ലയത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. രക്തഗ്രൂപ്പ്‌ വരെ അതിൽ രേഖപ്പെടു
ത്തിയിരുന്നു. എന്നാൽ പിന്നീട്‌ സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തേണ്ടി വന്നു.
 
വേറിട്ട പ്രവർത്തനങ്ങളുടെ കാര്യത്തിലും സ്കൂൾ വളരെ സജീവമായിരു
ന്നു. ഗുഡ്ബൈ പ്ലാസ്റ്റിക്ക്‌, പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന പാരി
സ്ഥിതിക പ്രശ്നങ്ങൾ ഇന്നത്തെപ്പോലെ ജനങ്ങളിലെത്താത്ത ഒരു കാലത്ത്‌
അതിന്റെ വരാൻ പോകുന്ന വിപത്ത്‌ മുൻകൂട്ടിക്കണ്ടുകൊണ്ട്‌ അതിനെതിരെ പൊരു
താനും നാട്ടുകാരിൽ അവബോധമുണ്ടാക്കാനും ഈ വിദ്യാലയത്തിന്‌ സാധിച്ചി
ട്ടുണ്ട്‌. തുണി സഞ്ചി തയ്പ്പിച്ച്‌ ചേലിയ ഗ്രാമത്തിലെ എല്ലാ വീടുകളിലും എത്തി
ച്ചു. പ്ലാസ്റ്റിക്‌ ഉപേക്ഷിക്കാനും ആവശൃമായ ബോധവൽക്കരണം നടത്തി. “ശോഭീ
ന്്രൻ മാഷിനെ പ്പോലെ പരിസ്ഥിതി പ്രവർത്തകരെ പങ്കെടുപ്പിക്കാനും സാധിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1011392" എന്ന താളിൽനിന്ന് ശേഖരിച്ചത്