എ.എൽ.പി.എസ്. ആനമങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ആനമങ്ങാട്/ചരിത്രം
മലപ്പുറംജില്ലയിൽപെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ ആലിപ്പറമ്പ്ഗ്രാമപഞ്ചായത്തിൽ ആനമങ്ങാട്എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ .പി .എസ് .ആനമങ്ങാട് .
എ.എൽ.പി.എസ്. ആനമങ്ങാട് | |
---|---|
![]() | |
വിലാസം | |
ആനമങ്ങാട് ആനമങ്ങാട്.പി.ഒ പെരിന്തൽമണ്ണ , ആനമങ്ങാട് പി.ഒ. , 679357 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഫോൺ | 7025936085 |
ഇമെയിൽ | anamangadalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18704 (സമേതം) |
യുഡൈസ് കോഡ് | 32050500206 |
വിക്കിഡാറ്റ | Q64563696 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലിപ്പറമ്പ് പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 136 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 246 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമീന ടി കെ |
പി.ടി.എ. പ്രസിഡണ്ട് | അയ്യൂബ് ഇ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹരിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1886 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.തുടർന്ന് 5-ാം ക്ലാസ്സ് വരെയുള്ള വിദ്യാലയമായി.ക്രമേണ നാലാം ക്ലാസ്സ് വരെയായി - ഇന്ന് എല്ലാ ക്ലാസ്സിനും ഡിവിഷനുകളുണ്ട്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ' കെ.ഇ.ആർ അനുസരിച്ചുള്ള ഓട് മേഞ്ഞ കെട്ടിടം. സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്. പാചകപ്പുര, ടോയ് ലറ്റ് കളിസ്ഥലം എന്നിവയുണ്ട്.ഭാഗികമായിചുറ്റുമതിൽഉണ്ട്. ഗേറ്റ് ഉണ്ട്. പഴയ കെട്ടിടം പൊളിച്ച് രണ്ടുനിലകളോടുകൂടിയ ഹൈടെക്ക് കെട്ടിടം 16/09/2019 നിലവിൽ വന്നു. read more.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്&ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്ബ്
- കൃഷി ക്ലബ്ബ്
- നല്ലപാഠം
- സ്കൂൾ റേഡിയോ ഉപതാളിൽ
മാനേജ്‌മെന്റ്
നിലവിൽശ്രീ. അദ്നാൻ മാനേജരായി പ്രവർത്തിച്ചുവരുന്ന ഒരു എയ്ഡഡ് സ്കൂളാണ് എ.എൽ.പി.എസ് .ആനമങ്ങാട് .
മുൻ സാരഥികൾ
*സി .പി .അച്യുതൻ മാസ്റ്റർ
*എൻ.വി.പദ്മനാഭൻ മാസ്റ്റർ
*കെ.അപ്പുണ്ണിമാസ്റ്റർ
* എൻ.പി.കുഞ്ഞിരാമൻ മാസ്റ്റർ
*വാസുദേവൻ മാസ്റ്റർ
* പി ദേവകി ടീച്ചർ
*എൻ.പി കാമാക്ഷി ടീച്ചർ
*വി പി കല്യാണിക്കുട്ടി ടീച്ചർ
*പി. സുലോചന ടീച്ചർ
- മറിയക്കുട്ടി ടീച്ചർ
- സുധ ടീച്ചർ
- രമാദേവി ടീച്ചർ
- സതീദേവി ടീച്ചർ
- പുഷ്പജ ടീച്ചർ
- ഗിരിജ ടീച്ചർ
- അലീമ ടീച്ചർ
- രാധ ടീച്ചർ
- സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
- കാർത്യാനി ടീച്ചർ
- സുമടീച്ചർ
- നബീസ ടീച്ചർ
- ലത ടീച്ചർ
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | ||
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
- റോഡ് മാർഗ്ഗം . മലപ്പുറം -പെരിന്തൽമണ്ണ -ചെറുപ്പുളശ്ശേരി( 22 .5കിലോമീറ്റർ)
- തീവണ്ടി യാത്ര ചെയ്യുന്നവർക്ക് -അങ്ങാടിപ്പുറം -ചെറുകര
പുറംകണ്ണികൾ
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)
- ഫേസ്‌ബുക്ക്
- ഇൻസ്റ്റാഗ്രാം
- യൂട്യൂബ് ചാനൽ