ജി എൽ പി എസ് കാഞ്ഞിലേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കാഞ്ഞിലേരി | |
---|---|
വിലാസം | |
കാഞ്ഞിലേരി കാഞ്ഞിലേരി , പി ഒ കാഞ്ഞിലേരി, പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 0490 2369480 |
ഇമെയിൽ | glpskanhileri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14702 (സമേതം) |
യുഡൈസ് കോഡ് | 32020800701 |
വിക്കിഡാറ്റ | Q64457898 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മാലൂർ ഗ്രാമ പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | എൽ. പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രവീന്ദ്രൻ .പി |
പി.ടി.എ. പ്രസിഡണ്ട് | സിനീജു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | റിജിന കെ. കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം 1904 ലാണ് ആരംഭിച്ചത്. മംഗലാട്ട് തറവാട്ടിലെ സഹോദരൻമാരായ ശ്രീ.ഗോവിന്ദക്കുറുപ്പും ശ്രീ.കുഞ്ഞിരാമക്കുറുപ്പുമാണ് ഇതിന് നേതൃത്വം നൽകിയത്. കാഞ്ഞിലേരി കാറോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മുന്നിലുള്ള സ്ഥലത്തായിരുന്നു രണ്ട് വർഷം പ്രവർത്തിച്ചത്.അതിനുശേഷം ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി.മാലൂർ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായിരുന്നു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് നിലവിൽ വന്നതോടെ ബോർഡ് വിദ്യാലയം ഏറ്റെടുത്തു. സംസ്ഥന രൂപീകരണത്തോടെ സർക്കാർ വിദ്യാലയമായി.സ്ഥാപകനായിരുന്ന ശ്രീ കുഞ്ഞിരാമക്കുറുപ്പ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. സഹപ്രവർത്തകരായി ശ്രീ.തെങ്ങുകണ്ടിയിൽ കൃഷ്ണൻ മാസ്റ്റർ, കീളേരിക്കണ്ടിയിൽ നാരായണൻ മാസ്റ്റർ, എം.കെ.ഗോവിന്ദക്കുറുപ്പ് എന്നിവരുമുണ്ടായിരുന്നു. കണ്ടങ്കുന്നിലെ കൃഷ്ണൻ മാസ്റ്റർ, ചങ്ങലൂരിലെ ഗോപാലൻ മാസ്റ്റർ, കേളപ്പക്കുറുപ്പ് മാസ്റ്റർ എ.സി.മാസ്റ്റർ എന്നീ ആധ്യാപകരും സേവനമനുഷ്ടിച്ചിരുന്നു.25.9.2004 ൽ ശതാബ്ദി ആഘോഷം നടത്തി. ==