പ്രകൃതി പാഠങ്ങൾ പകർന്നു നൽകാൻ ജൈവ വൈവിധ്യോദ്യാനം, ശലഭോദ്യാനം,ഔഷധ സസ്യ ഉദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്

ശലഭോദ്യാനം,ഔഷധ  സസ്യ ഉദ്യാനം എന്നിവ ചേർന്ന ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൻ്റെ പ്രധാന ആകർഷണം ആണ്..പ്രകൃതിയോട് ഇണങ്ങി ചേർന്ന് പഠനം നടത്തുന്നതിന് ഇത് കുട്ടികളെ സഹായിക്കുന്നു.