പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ ചെറുത്ത് നിന്നിടും

ചെറുത്ത് നിന്നിടും

ചെറുത്ത് നിന്നിടും
കൊറോണ എന്ന ഭീകരനെ നാം ചെറുത്ത് നിന്നിടും
ഭയക്കരുത് നാം
കാരണം അവൻ നമുക്ക്
വെറും ഒരു കൃമികീടം
ശസ്ത്ര ശാസ്ത്ര വിദ്യകളെ അവൻ
കാൽ കീഴിൽ അടക്കി
ലോകം ഡൌൺ ആക്കാൻ
കൊറോണ എത്തി പോയി
ഇറ്റലി തറപറ്റി
സ്പെയിനോ പൊടി തട്ടി
യു എസിനെ
കൂപ്പു കുത്തിച്ചു
പക്ഷെ കേരളം തലയുയർത്തി
കാരണം ഇവിടെ
കരുത്തുള്ള ജനങ്ങൾ ഉണ്ട്
മിടുക്കനാണ്‌ കേരളം
മിടുമിടുക്കാനാണ് കേരളം
ഇത് കൊറോണയുടെ നാടല്ലേ
ഇത് കോവിഡിന്റെ നാടല്ലേ
ഇത് കരുതലിന്റെ കരുത്തിന്റെ
നാടാണേ
കാരണം ഇത് കേരളമാണ്.......
 

അഖില എസ് പിള്ള
8 F പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത