ചെറുത്ത് നിന്നിടും
കൊറോണ എന്ന ഭീകരനെ നാം ചെറുത്ത് നിന്നിടും
ഭയക്കരുത് നാം
കാരണം അവൻ നമുക്ക്
വെറും ഒരു കൃമികീടം
ശസ്ത്ര ശാസ്ത്ര വിദ്യകളെ അവൻ
കാൽ കീഴിൽ അടക്കി
ലോകം ഡൌൺ ആക്കാൻ
കൊറോണ എത്തി പോയി
ഇറ്റലി തറപറ്റി
സ്പെയിനോ പൊടി തട്ടി
യു എസിനെ
കൂപ്പു കുത്തിച്ചു
പക്ഷെ കേരളം തലയുയർത്തി
കാരണം ഇവിടെ
കരുത്തുള്ള ജനങ്ങൾ ഉണ്ട്
മിടുക്കനാണ് കേരളം
മിടുമിടുക്കാനാണ് കേരളം
ഇത് കൊറോണയുടെ നാടല്ലേ
ഇത് കോവിഡിന്റെ നാടല്ലേ
ഇത് കരുതലിന്റെ കരുത്തിന്റെ
നാടാണേ
കാരണം ഇത് കേരളമാണ്.......